ഈ വര്‍ഷം സ്കൂള്‍ സ്പോര്‍ട്സും ഗെയിംസും ഓണ്‍ലൈനായി ചെയ്യുമ്പോള്‍ ഫോട്ടോയും അപ് ലോഡ് ചെയ്യണം. Upload ചെയ്യേണ്ട ഫോട്ടോയുടെ സൈസ് 100 kb ക്ക് താഴെയും ഫോട്ടോ റെസലൂഷന്‍ 400*400 ഉം ആകണമെന്ന് നിഷ്കര്‍ഷിച്ചിരിക്കുന്നു.സ്കാന്‍ ചെയ്ത് കയറ്റുന്ന,അല്ലെങ്കില്‍ Digital Camera യിലെടുക്കുന്ന ഫോട്ടോകള്‍ക്ക് ഇതില്‍ കൂടുതല്‍ സൈസ് ആയിരിക്കും . എങ്ങനെ ഫോട്ടോകളുടെ സൈസ് കുറക്കാം.....
ഇതിന് സഹായിക്കുന്ന Phatch PHoto Batch Precessor എന്ന സങ്കേതം നേരത്തെതന്നെ നമ്മുടെ ബ്ലോഗിലൂടെ പരിചയപ്പെടുത്തിയിരുന്നു. എന്നാല്‍ വളരെയെളുപ്പം ഇത് ചെയ്യാവുന്ന, ജിമ്പില്‍ ഉപയോഗിക്കവുന്ന ഒരു Plugin പരിചയപ്പെടുത്തുകയാണ്.....................