SSLC New Timetable Click
വിദ്യാഭ്യാസ മന്ത്രിയായിരുന്ന T.M.Jacobന്റെ നിര്യാണത്താല്‍ നടക്കുന്ന പിറവം ഉപതിരഞ്ഞെടുപ്പ് പ്രമാണിച്ച് 17ന് നിശ്ചയിച്ചിരുന്ന് എസ്സ് എസ്സ് എല്‍ സി പരീക്ഷ 26 ലേക്ക് മാറ്റിയെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു .അങ്ങനെയെങ്കില്‍ 17 ലെ ഫിസിക്സ് പരീക്ഷയാണ് മാറ്റിവെക്കപ്പെട്ടത്..........
പുതുക്കിയ Time Table ഇങ്ങനെയായിരിക്കാം