.
CYANVAFlash Newsfstare
ശാസ്ത്രോത്സവം Data Entry Error
.
സാമൂഹ്യപാഠത്തിന് പുതിയ ഒന്നാം പാഠം
വിമര്‍ശനങ്ങളാല്‍ ഒഴിവാക്കപ്പെട്ട സാമൂഹ്യപാഠം ഒന്നാം പാഠത്തിന് പകരം പുതിയ പാഠം [വിദ്യാഭ്യാസവകുപ്പിന്റെ Website ല്‍ ആദ്യം Upload ചെയ്ത തെറ്റ് തിരുത്താത്ത Copy തെറ്റ് തിരുത്തി വീണ്ടും Upload ചെയ്തിരിക്കുന്നു-Sorry for the inconvenience ]
| STD X Social Science - Chapter 1 |
| Circular - QIP/34287/2011/DPI dated 10.10.2011 Malayalam Medium English Medium |
സ്കൂള്‍ സ്പോര്‍ട്സും ഫോട്ടോ അപ് ലോഡിംഗും(ഫോട്ടോ ചെറുതാക്കല്‍ ജിമ്പിലൂടെ 10.04 ല്‍ മറ്റ് installations ആവശ്യമില്ല)
ഈ വര്‍ഷം സ്കൂള്‍ സ്പോര്‍ട്സും ഗെയിംസും ഓണ്‍ലൈനായി ചെയ്യുമ്പോള്‍ ഫോട്ടോയും അപ് ലോഡ് ചെയ്യണം. Upload ചെയ്യേണ്ട ഫോട്ടോയുടെ സൈസ് 100 kb ക്ക് താഴെയും ഫോട്ടോ റെസലൂഷന്‍ 400*400 ഉം ആകണമെന്ന് നിഷ്കര്‍ഷിച്ചിരിക്കുന്നു.സ്കാന്‍ ചെയ്ത് കയറ്റുന്ന,അല്ലെങ്കില്‍ Digital Camera യിലെടുക്കുന്ന ഫോട്ടോകള്‍ക്ക് ഇതില്‍ കൂടുതല്‍ സൈസ് ആയിരിക്കും . എങ്ങനെ ഫോട്ടോകളുടെ സൈസ് കുറക്കാം.....
ഇതിന് സഹായിക്കുന്ന Phatch PHoto Batch Precessor എന്ന സങ്കേതം നേരത്തെതന്നെ നമ്മുടെ ബ്ലോഗിലൂടെ പരിചയപ്പെടുത്തിയിരുന്നു. എന്നാല്‍ വളരെയെളുപ്പം ഇത് ചെയ്യാവുന്ന, ജിമ്പില്‍ ഉപയോഗിക്കവുന്ന ഒരു Plugin പരിചയപ്പെടുത്തുകയാണ്.....................
ഇതിന് സഹായിക്കുന്ന Phatch PHoto Batch Precessor എന്ന സങ്കേതം നേരത്തെതന്നെ നമ്മുടെ ബ്ലോഗിലൂടെ പരിചയപ്പെടുത്തിയിരുന്നു. എന്നാല്‍ വളരെയെളുപ്പം ഇത് ചെയ്യാവുന്ന, ജിമ്പില്‍ ഉപയോഗിക്കവുന്ന ഒരു Plugin പരിചയപ്പെടുത്തുകയാണ്.....................
TATA CONSULTANCY SERVICES INTER-SCHOOL IT Quiz-2011
| Entry and Eligibility | ||||
| Subject and Rules | ||||
| Quiz Format | ||||
| Contact Details | ||||
| IT Wiz Quotient Quiz Game | ||||
| Sample Questions | ||||
| Online Registration |
Official Website
Kochi Edition Schedule
Venue : Gokulam Convention Center
Opposite Kaloor Pvt. Bus Stand,Kaloor
Date : Friday, October 7, 2011
Time : 9.45am to 2.00 pm
Send Entries on or before 03/10/2011
Quiz Coordinator
Tata Consultancy Services
TEJOMAYA,L&T TECH PARK LIMITED
INFO PARK, KUSUMAGIRI P.O, KAKKANADU, KOCHI
689030 PH.04846618081
email : contactus@tcsitwiz.com or lini.rose@tcs.com
Two Members per team and a school can nominate multiple teams for class 8 to 12
Only drinking water will be provided...
Subscribe to:
Posts (Atom)




