mathsblogല്‍ (സ്കൂള്‍ ബ്ലോഗുകളുടെ ഗുരു ) മുകളില്‍ കാണിച്ച Date Gadget കണ്ടപ്പോള്‍ മുതല്‍ എങ്ങനെയെങ്കിലും അതു സ്വന്തമാക്കണമെന്നും നമ്മുടെ ബ്ലോഗില്‍ കൊണ്ടുവരണമെന്നും മോഹിച്ചിരുന്നു. ചിത്രത്തില്‍ റൈറ്റ്ക്ലിക്ക് ചെയ്ത് copy Image Location option കൊടുത്തപ്പോള്‍ അത് മാതൃഭൂമിയുടെ കലണ്ടര്‍ ഇമേജ് ആണെന്നും (http://images.mathrubhumi.com/calendar2011/11-07-22.gif). അവസാനത്തെ 2 Digit date ആണെന്നും ദിവസവും രാവിലെ Date മാറ്റിയായിരിക്കും ഹരിസാറും നിസ്സാര്‍ സാറും Blog Update ചെയ്യുന്നതെന്നുംലെ തോന്നി.
നമ്മളെകൊണ്ടതുപറ്റില്ല. ദിവസവും രാവിലെ എഴുന്നേറ്റ് Date Update ചെയ്യല്‍ .ഹൊയ്യോ..അസംഭവ്യം...പിന്നെന്തുചെയ്യും.............
നമ്മളെകൊണ്ടതുപറ്റില്ല. ദിവസവും രാവിലെ എഴുന്നേറ്റ് Date Update ചെയ്യല്‍ .ഹൊയ്യോ..അസംഭവ്യം...പിന്നെന്തുചെയ്യും.............
നാലു മണികൂര്‍ പരിശ്രമത്തിനൊടുവില്‍ ഇതാ solution.....10-12 സൈറ്റുകളിലൂടെ കയറി ഇറങ്ങി....ഈ javascript Code ഉണ്ടാക്കാന്‍ ............
ഇനി ഇതാര്‍ക്കുമെടുക്കാം നിങ്ങളുടെ ബ്ലോഗിലക്കാം ഒരു ഗാഡ്ജറ്റെടുത്ത് ഈ code paste ചെയ്തോളു...ദിവസവും Date മാറ്റണ്ടതില്ല.തന്നെ മാറിക്കൊള്ളും ....... മാതൃഭൂമിയുടെ കലണ്ടര്‍ Image ഇല്ലാതാകുന്നതുവരെ.....(System Date കറക്റ്റ് ആയിരിക്കണം )
--------------------------------------------------------------------------
<!doctype html public "-//W3C//DTD XHTML 1.0 Transitional//EN" "http://www.w3.org/TR/xhtml1/DTD/xhtml1-transitional.dtd"><script type="text/javascript">
var currentTime = new Date()
var month = currentTime.getMonth() + 1
var day = currentTime.getDate()
if (day<10)
{
day="0"+day
}
if (month<10)
{
month="0"+month
}
var foo = (new Date().getFullYear()).toString();
<!--mattomstjohnshss-->
var bar = foo.substring(foo.length, 2);
var loader="http://images.mathrubhumi.com/calendar2011/"+bar + "-" + month + "-" + day+".gif";
function image() {
var img = document.createElement("IMG");
img.src = loader;
document.getElementById('image').appendChild(img);
}
</script>
<div id="image"></div>
<script type="text/javascript">
image();
</script>
</!doctype>--------------------------------------------------------
കലണ്ടര്‍ image ആവര്‍ത്തിച്ചുവരികയാണെങ്കില്‍
document.getElementById('image').appendChild(img);
എന്ന line ഒഴിവാക്കാം.