ചോദ്യങ്ങള്‍ PDF Formatല്‍ ആണ്. അഅതിനാല്‍ Copy ചെയ്ത് Paste ചെയ്താല്‍ Font കിട്ടണമെന്നില്ല,പ്രത്യേകിച്ചും മലയാളം. അപ്പോള്‍ എന്ത് ചെയ്യും.
PDF Open ചെയ്യുക copy ചെയ്യണ്ട Questionന്റെ ഭാഗം കാണത്തക്ക രീതിയില്‍ വച്ചശേഷം കീബോര്‍ഡിലെ PrtScr key press ചെയ്യുക
ubuntu വില്‍ ഒരു പുതിയ വിന്‍ഡോ open ആയി വരും.
ഡെസ്ക്ടോപ്പില്‍ തന്നെ Save ചെയ്യുക. Desktopല്‍ Saveചെയ്യപ്പെട്ട ഫയലില്‍ Right Click ചെയ്യുക.Open With Gimp Image Editor Select ചെയ്യുക.
Gimpല്‍ തുറക്കപ്പെടുന്ന ഫയലിന്റെ ആവശ്യമുള്ള ഭാഗം Rectangle Selection Tool ഉപയോഗിച്ച് സെലക്റ്റ് ചെയ്യുക. Edit-Copy സെലക്റ്റ് ചെയ്യുക. Open Office Writer ഓപണ്‍ ചെയ്യുക. Edit Menuവില്‍ നിന്നും paste Select ചെയ്യുക......