SCHEDULE FOR ALAPPUZHA DISTRICT IT FAIR 2011


ALAPPUZHA DISTRICT IT FAIR 2011
VENUE: ST. MARY'S HSS CHERTHALA
FESTIVAL : UP
SL.NO. ITEM DATE TIME
(HH:MM)
VENUE
1 386 - DIGITAL PAINTING Dec 1, 2011 10.00 AM LAB II
2 387 - MALAYALAM TYPING 10.00 AM LAB I
3 388 - IT QUIZ 10.00 AM HALL I
FESTIVAL : HS
1 389 - DIGITAL PAINTING Dec 1, 2011 11.30 AM LAB I
2 390 - MULTIMEDIA PRESENTATION 02:00 PM LABI
3 391 - WEB PAGE DESIGNING 11.30 AM LAB II
4 392 - MALAYALAM TYPING 10.30AM LAB I
5 393 - IT PROJECT 10.00AM HALL II
6 394 - IT QUIZ 10.30AM HALL I
FESTIVAL : HSS/VHSS
1 398 - IT QUIZ Dec 1, 2011 11:00 AM LAB II
2 395 - DIGITAL PAINTING Dec 2, 2011 10.00 AM LAB I
3 396 - MULTIMEDIA PRESENTATION 10.00 AM LAB II
4 397 - WEB PAGE DESIGNING 11.30 AM LAB I

ഐ.സി.ടി സ്കീമില്‍ ലഭിച്ച HP Deskjet F2488 ല്‍ ഫോട്ടോ സ്കാന്‍ ചെയ്യാന്‍ (ഉബുണ്ടു.10.04)

ആദ്യം  വളരെ എളുപ്പം  ചെയ്യാവുന്ന ഒരു രീതി.
ഉബുണ്ടു 10.04(Edu Ubuntu) വില്‍ ഈ All in One Printerന്റെ Driver ഉള്ളതിനാല്‍ പ്രത്യേക Installation ആവശ്യമില്ല.
Scanner Connect ചെയ്യുക.System Notification Area യില്‍ താഴെ കാണുന്നവ ദൃശ്യമാകും  

ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവൃത്തിപരിചയ ഐടി മേള (മാവേലിക്കര) ഫലങ്ങള്‍

ഫോട്ടോസഹിതം പ്രിന്റിങ്ങ് (Consolidated) സമ്പൂര്‍ണ്ണയില്‍

ഓരോ ക്ലാസ്സിന്റെയും/ഡിവിഷന്റെയും കുട്ടികളുടെ ഫോട്ടോ ചേര്‍ത്തുള്ള പ്രിന്റിംഗ് സൗകര്യം സമ്പൂര്‍ണ്ണയില്‍ 
Step 1
Step 2
Step 3
Step 4  
Step 5

സമ്പൂര്‍ണ്ണ(മാവേലിക്കര)

സമ്പൂര്‍ണ്ണയിലെ വിവരങ്ങള്‍ ഡി.ഇ.ഒ ഓഫീസില്‍ നിന്നും ലഭിച്ച പ്രിന്റൗട് നോക്കി  Verify ചെയ്യേണ്ട അവസാന തീയ്യതിയായിരുന്നു ഇന്ന്. പ്രിന്റൗട്ടായി കിട്ടിയത് Consolidated Report ആയിരുന്നു- Medium of Instruction ഇല്ലാത്ത പ്രിന്റൗട്ട്. വെരിഫൈ ചെയ്യാന്‍ 2 ദിനം കൂടി കിട്ടുമോ എന്ന് DC യോട് ചോദിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത് വിവരങ്ങള്‍ പരീക്ഷാ ഭവന് കൈമാറാനുള്ളതിനാലാണ് ഇത്ര ധൃതി എന്നാണ്. Medium of Instruction Consolidated Reportല്‍ ഇല്ലാത്തതിനാല്‍ പലരും അത് ശ്രദ്ധിച്ചുകാണില്ല. ഞങ്ങളുടെ സ്കൂളിലെ A,B,C English Mediuങ്ങളുടെ Medium of Instruction Malayalam എന്നാണ് Entered Dataയില്‍.കുട്ടികളുടെ വിവരങ്ങള്‍ ഞങ്ങള്‍ Individual Prinout എടുത്തതിനാല്‍ ശരിയാക്കാന്‍ പറ്റി. 
Medium of Instruction പ്രത്യേകം ശ്രദ്ധിക്കുക.......

ദേശീയ വിദ്യാഭ്യാസ ദിനം

ദേശീയ വിദ്യാഭ്യാസ ദിനം-ഭാരതത്തിന്റെ ആദ്യ വിദ്യാഭ്യാസ മന്ത്രിയായിരുന്ന മൗലാനാ അബ്ദുള്‍കലാം ആസാദിന്റെ ജന്മദിനം.-ആശംസകള്‍
കൂടുതല്‍

11/11/11 11:11:11

ഇന്ന് 11/11/11 11 മണി  11 മിനിറ്റ് 11 സെക്കന്റ്  6 പതിനൊന്നുകള്‍ ഒന്നിച്ചുവരുന്ന നിമിഷത്തിന് സാക്ഷിയാകാന്‍ നമുക്കവസരം .... 
Hearty wishes for that moment
വരും വര്‍ഷത്തെ 12/12/12 12:12:12 കൂടിക്കാണാനുള്ള അവസരം ആശംസിക്കുന്നു. പിന്നീട് ഇങ്ങനെയൊന്നിന് സാക്ഷിയാകന്‍ കഴിയുമോ????????????????


Magic 11's
If a row is made into a single number by using each element as a digit of the number (carrying over when an element itself has more than one digit), the number is equal to 11 to the nth power or 11n when n is the number of the row the multi-digit number was taken from.
Row # Formula = Multi-Digit number Actual Row
Row 0110=11
Row 1111=111 1
Row 2112=1211 2 1
Row 3113=13311 3 3 1
Row 4114=146411 4 6 4 1
Row 5115=1610511 5 10 10 5 1
Row 6116=17715611 6 15 20 15 6 1
Row 7117=194871711 7 21 35 35 21 7 1
Row 8118=2143588811 8 28 56 70 56 28 8 1
 by
ഫിറോസ് ഷിഹാബുദ്ദീന്‍ 
IX-C

അങ്കവും കാണാം താളിയുമൊടിക്കാം(അടിപൊളി ക്ലാരിറ്റിയുള്ള സൈസ് കുറഞ്ഞ Black &White ചിത്രങ്ങള്‍ക്ക് )

ജിമ്പിലെ ബാച്ച്പ്രോസസ്സിറില്‍ ഫോട്ടോ പ്രോസ്സസ്സ് ചെയ്യുമ്പോള്‍ സൈസും  ക്ലാരിറ്റിയും  കുറയുന്നുണ്ടോ ഇതാ ഒരു പരിഹാരം 
Size കുറഞ്ഞ Clarityയുള്ള Black & White ചിത്രങ്ങള്‍ക്കായി Phatch photo bATCH Processor.
പിന്നൊരുകാര്യം  നമ്മള്‍ 100kb ആക്കി കയറ്റിയാലും  സമ്പൂര്‍ണ്ണ അതിനെ 14.00 KB ആക്കും.

ഈ ബ്ലോഗില്‍ ഇതിനേക്കുറിച്ച് നേരത്തെഒരു Post ഇട്ടിരുന്നതാണ് (June 11 )അതൊരിക്കല്‍ കൂടി പുതിയ ആവശ്യങ്ങള്‍ക്കായി.

സമ്പൂര്‍ണ്ണയില്‍ ഫോട്ടോ കയറ്റാം ...

ഒടുവിലിതാ ആ "മഹാഭാഗ്യം"  കൂടി നമ്മളെ(SITC) സമ്മതിക്കണം(---------രക്ഷിതാക്കള്‍ക്ക് ഐ ടി ബോധം  -കുഞ്ഞുങ്ങള്‍ക്ക് ആനിമേഷന്‍ -ടിപിഎഫ്പി-കായിക ശാസ്ത്ര സാമൂഹ്യ ശാസ്ത്ര ഐടി കലാ മേളകള്‍ -സ്പാര്‍ക്ക്-സമ്പൂര്‍ണ്ണ-).
ഹും  അതവിടെ നിക്കട്ടേ...
ഇവിടെ ഈ പോസ്റ്റിലൂടെ
  1. Black and White Photo എങ്ങിനെ ഏടുക്കാം  
  2. Scan ചെയ്ത Colour Photo എങ്ങിനെ Black & White ആക്കാം  
  3. Cameraയിലെടുത്ത Colour Photo എങ്ങിനെ Black & White ആക്കാം
  4. ഏങ്ങനെ Photoയുടെ Size കുറക്കാം  .
  5. എങ്ങനെ 2.5 * 2.5 ആക്കാം  
എല്ലാത്തിനും  ഒരുത്തരം  ...............................................................................