ഇന്നൊരു സം ഭവമുണ്ടായി (Necessity is the Mother of Invention??-> No Searching)

 
 ആവശ്യം  തിരച്ചിലിന്റെ മാതാവ്
വിദ്യാര്‍ത്ഥിസമരത്തെ തുടര്‍ന്ന് കംപ്യൂട്ടര്‍ ലാബിലേക്ക് . കഴിഞ്ഞ ദിവസം  നടന്ന അനുമോദനമീറ്റിങ്ങ്  ബ്ലോഗിലേക്ക് കയറ്റാം  എന്ന ചിന്തയുമായ് ആയിരുന്നു യാത്ര. ഡിജിറ്റല്‍ ക്യാമറയില്‍നിന്നെടുത്ത ഫോട്ടോകള്‍ ഡാറ്റാകേബിള്‍ വഴി കംപ്യൂട്ടറിലേക്ക് കോപ്പി ചെയ്തു. Picasaweb ലേക്ക് ഓരോന്നായി കയറ്റണം. Size നോക്കിയപ്പോള്‍ ഞെട്ടിപ്പോയി ഓരോ ഫയലും  3 mb യില്‍ കൂടുതല്‍. Upload ചെയ്യാന്‍ കൊടുത്തിട്ട്  ഇഴഞ്ഞു കയറുന്നു. എന്തു ചെയ്യും. 30തില്‍ കൂടുതല്‍ ഫയലുമുണ്ട് . ഓരോന്നും  Gimp ല്‍ കൊണ്ടുപോയി ചെറുതാക്കലോ ഓരോന്നും  Right Click ചെയ്ത് Resize- Image Option എടുത്ത് ചെറുതാക്കലോ പ്രായോഗികവുമല്ല. വല്ലാത്ത ഒരു ധര്‍മ്മ സങ്കടം. എല്ലാഫയലും  ഒന്നിച്ചു ചെറുതാക്കാന്‍ കഴിയുന്ന, Size കുറയ്കാന്‍ കഴിയുന്ന, brightness കൂട്ടാനോ കുറയ്ക്കാനോ കഴിയുന്ന, എല്ലാഫോട്ടോയിലും    mattom St.John's എന്ന നാമം  കൊടുക്കാന്‍ കഴിയുന്ന  ഒരു സങ്കേതം . നിങ്ങളും  ഇത്തരം  ഒരുസങ്കേതത്തിനായി ആഗ്രഹിച്ചിരിക്കും  അല്ലേ..ഇതാ അത്തരം  ഒന്ന് .

വെബ്ബ് കണ്ടന്റ് കണ്ട്രോളര്‍ ഉബുണ്ടൂ 10.04 ല്‍


        ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റും, ubuntu 10.04, Dedicated Virtual Networking ഉം  വ്യാപകമാവുന്നതോടെ സ്കൂള്‍ ലാബുകളില്‍ ഇന്റര്‍നെറ്റിന്റെ ഉപയോഗം  വ്യാപകമാവും  എന്നതു തീര്‍ച്ചയാണ് . അനാവശ്യവെബ് സൈറ്റുകളുടെയും  മറ്റും ഉപയോഗം  ലാബില്‍ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഒരു സോഫ്റ്റ് വെയര്‍ സങ്കേതം  പരിചയപ്പെടുത്തട്ടെ....

HCL ME Wireless Networking Problem

HCL നള്‍കിയ ലാപ്ടോപ്പുകളില്‍ Wireless Networking Automatic ആയി Detect ചെയ്യുന്നില്ല എങ്കില്‍ 
Step-1
         Root ആയി Login ചെയ്യുക.റൂട്ട് Create ചെയ്തിട്ടില്ല എങ്കില്‍ അതിനായി Termina ലില്‍ 
sudo passwd root   എന്ന് നിര്‍ദ്ദേശം  നള്‍കി Enter Key Press ചെയ്യുക.

സാംസങ്ങ് ML-1640 Toner Exhaust Problem



സാംസങ്ങ്  ML-1640 Toner Exhaust Problem
പലപ്രാവശ്യം  പോസ്റ്റ്ചെയ്തതാണേങ്കിലും  ഒരിക്കല്‍കൂടി. ടോണര്‍ എക്സോസ്റ്റ് Error കാണിച്ചാല്‍ താഴെ കാണുന്ന ലിങ്കില്‍ നിന്നുംML 1640 Samsung printer.zip Download ചെയ്ത് Extract ചെയ്യുക. 

HCL ലാപ്ടോപ്പുകളിലെ Mousepad Keyboard വര്‍ക്കുചെയ്യുന്നില്ല

പുതിയ HCL laptop കളില്‍ Mouse pad ubuntu 10.04 ഇട്ടശേഷം വര്‍ക്കുചെയ്യുന്നില്ല എങ്കില്‍ External  Mouse Connect ചെയ്ത ശേഷം HCL LAPTOP നൊപ്പം  കിട്ടിയ സി ഡിയിലെ Drivers folder നിന്നും

വായനാദിനം

വായിച്ചു വളരുക   Read & Grow
 
പി.എൻ. പണിക്കർ
വായനാദിന പ്രതിജ്ഞ (സ്കൂളുകളില്‍ വായിക്കാന്‍)
കോട്ടയം ജില്ലയിൽ നീലമ്പേരൂരിൽ ഗോവിന്ദപിള്ളയുടെയും ജാനകിയമ്മയുടെയും മകനായി 1909 മാർച്ച് 1 തിയ്യതി പുതുവായിൽ നാരായണ പണിക്കർ ജനിച്ചു. അദ്ധ്യാപകനായിരുന്നു. 1995 ജൂൺ 19 ന് അന്തരിച്ചു . അദ്ദേഹത്തിന്റെ ചരമദിനം വായനാദിനമായി ആചരിക്കുന്നു.

അറിയിപ്പ്


ഒരു പ്രത്യേക അറിയിപ്പ്-->
   2011-12 അദ്ധ്യയന വര്‍ഷം പത്താം ക്ലാസ്സിലേക്ക് പ്രമോഷന് അര്‍ഹതനേടിയിട്ടുള്ള കുട്ടികള്‍ക്ക് 2011 ജൂണ്‍ ഒന്നാം തീയ്യതി 14 വയസ്സ് പൂര്‍ത്തിയായിട്ടൂണ്ടെന്ന് ഉറപ്പുവരുത്തുവാനും അഥവാ നിശ്ചിത പ്രായം (14) വയസ്സ് പൂര്‍ത്തിയാകാത്തപക്ഷം ചട്ടപ്രകാരം അനുവദനീയമായ ഇളവ് 14/07/2011 നകം നേടിയെടുക്കണമെന്നും ഇതില്‍ വീഴ്ചവരുത്തുന്നപക്ഷം അത്തരം കുട്ടികള്‍ക്ക് 2012 മാര്‍ച്ചിലെ പരീക്ഷക്കിരിക്കുന്നതിന് അനുമതി നല്‍കുന്നതല്ലെന്നും DPI അറിയിക്കുന്നു....Order

മലയാളം ഡിജിറ്റല്‍ പുസ്തകങ്ങളുടെ ശേഖരം

വിക്കി -മലയാളം  ഡിജിറ്റല്‍ ഗ്രന്ഥശാല 

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഏറെ പ്രിയങ്കരമായ ഐതിഹ്യകഥകളുടെ അക്ഷയഖനി, കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ‘ഐതിഹ്യമാല’ മലയാളം വിക്കിപീഡിയയുടെ ‘വിക്കി ഗ്രന്ഥശാല’ പുനഃപ്രസിദ്ധീകരിച്ചു. ഡിജിറ്റല്‍ മലയാളത്തിനെ സമ്പന്നമാക്കാനുള്ള ഈ പ്രൊജക്റ്റ് ഏറ്റെടുത്ത് പൂര്‍ത്തിയാക്കിയത് ഒരു കൂട്ടം മലയാള ഭാഷാപ്രേമികളാണ്. ‘മലയാളം ഇ ബുക്സ്’ എന്ന വെബ് സൈറ്റാണ് ഈ വലിയ ഗ്രന്ഥത്തിന്റെ ഡിജിറ്റൈസേഷന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. മലയാളം ഇ ബുക്സുമായി വിക്കി പ്രവര്‍ത്തകര്‍ സഹകരിക്കുകയും ഗ്രന്ഥം വിക്കിയില്‍ എത്തിക്കുകയുമായിരുന്നു.

Tips and Tricks for Ubuntu



Customize the Panel
Ubuntu includes a top panel and a bottom panel by default. If you prefer to keep only one panel at the bottom just like the Windows Taskbar, then these are the steps to follow:
  1. Ubuntu DesktopDelete the bottom panel: right-click over it and click "Delete This Panel".
  2. Move the top panel to bottom: right-click over it, select "Properties" and change Orientation from "Top" to "Bottom".
  3. Add running program buttons: right-click the panel, select "Add to Panel", scroll down and select "Window List", click "Add".
  4. Replace the Menu Bar ("Applications-Places-System") with the "Main Menu" to save space in the panel:
    1. Right-click the "Menu Bar" and select "Remove From Panel".
    2. Right-click the panel, select "Add to Panel" and choose "Main Menu", click "Add".
    3. Right-click the items (Firefox, etc) and untick "Lock to Panel".
    4. Right-click the added "Main Menu", select "Move" to relocate it to the far left.
These are basic changes. The panels are much more flexible than the Windows Taskbar in that many items in the panels can be easily added, removed or configured.