HCL ME Wireless Networking Problem

HCL നള്‍കിയ ലാപ്ടോപ്പുകളില്‍ Wireless Networking Automatic ആയി Detect ചെയ്യുന്നില്ല എങ്കില്‍ 
Step-1
         Root ആയി Login ചെയ്യുക.റൂട്ട് Create ചെയ്തിട്ടില്ല എങ്കില്‍ അതിനായി Termina ലില്‍ 
sudo passwd root   എന്ന് നിര്‍ദ്ദേശം  നള്‍കി Enter Key Press ചെയ്യുക.

Current Password
New Password
Retype new Password
എന്നിവ റൂട്ടിനായി നള്‍കുക. 
ലോഗൗട്ട് ചെയ്തശേഷം റൂട്ടായി ലോഗിന്‍ ചെയ്തശേഷം  HCL Laptopന്റെ  കൂടെ കിട്ടിയ CD യിലെ Drivers Folderലെ Ubuntu Folder Open ചെയ്ത് ശേഷം  Wireless Lan Folder ലെ rtl8192se_linux_2.6.0019.1207.2010 എന്ന Folder copy ചെയ്ത് Desktop ല്‍ paste ചെയ്യുക

[Driver File താഴെകാണിച്ചിരിക്കുന്ന ലിങ്കില്‍നിന്നും  Download ചെയ്യാം. 
Realtech Lan Driver  Download-Extract and paste rtl8192se_linux_2.6.0019.1207.2010  folder to Desktop]

Desktop ലെ rtl8192se_linux_2.6.0019.1207.2010 എന്ന Folder Right Click ചെയ്ത് Open in Terminal Select ചെയ്യുക.
Terminaലില്‍  make എന്ന് ടൈപ്പ് ചയ്ത് Enter Key Press ചെയ്യുക (ടെര്‍മിനലില്‍ കുറെ കാര്യങ്ങള്‍ വരും .)
Prompt ല്‍ ഇനി make install എന്ന് ടൈപ്പ് ചെയ്ത്  Enter Key Press ചെയ്യുക 
System Restart ചെയ്യുക....
Network Ready -Ok