HCL ലാപ്ടോപ്പുകളിലെ Mousepad Keyboard വര്‍ക്കുചെയ്യുന്നില്ല

പുതിയ HCL laptop കളില്‍ Mouse pad ubuntu 10.04 ഇട്ടശേഷം വര്‍ക്കുചെയ്യുന്നില്ല എങ്കില്‍ External  Mouse Connect ചെയ്ത ശേഷം HCL LAPTOP നൊപ്പം  കിട്ടിയ സി ഡിയിലെ Drivers folder നിന്നും

Ubuntu Folder ഓപണ്‍ചെയ്ത ശേഷം Kernel Updation Folder Open ചെയ്ത് അതിലെ 3 file കളും  Install ചെയ്യുക (Right Click.Openwith GdebipackaeInstaller->Install Package) . മൂന്നു ഫയല്‍സും(1.linux-headers-2.6.34-020634_2.6.34-020634_all.deb, 2. linux-headers-2.6.34-020634-generic_2.6.34-020634_i386.deb, 3. linux-image-2.6.34-020634-generic_2.6.34-020634_i386.deb)  Install ചെയ്ത ശേഷം  Terminal Open ചെയ്ത് sudo update-grub എന്ന Command നല്‍കി enter key press ചെയ്യുക

(Refer Read me file in kernel update folder for more clarification......)