കിഷോര്‍ വൈജ്ഞാനിക് പ്രോത്സാഹന്‍ യോജന

ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സയന്‍സ്,ഗവണ്‍മെന്റ് ഓഫ് ഇന്‍ഡ്യ- ശാസ്ത്ര, എഞ്ചിനീയറിങ്ങ് , മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കാനായി ആരംഭിച്ചിരിക്കുന്ന സ്കോളര്‍ഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാനുള്ള സമയമായിരിക്കുന്നു.

സംസ്ഥാന റോള്‍പ്ലേ കോംപറ്റീഷന്‍-2011-2012

സംസ്ഥാനത്തെ ഗവണ്‍മെന്റ് ഹൈസ്കൂളുകളില്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന കൂട്ടികള്‍ക്ക് പങ്കെടുക്കാവുന്ന റോള്‍പ്ലേ കോംപറ്റീഷന് സമയമായി. സ്കൂള്‍, ഡി.ഇ.ഒ, ജില്ലാ, സംസ്ഥാന, റീജനല്‍, നാഷണല്‍ തലങ്ങളിലായാണ് മത്സരങ്ങള്‍ നടത്തപ്പെടുന്നത്. ഇംഗ്ലീഷ്,ഹിന്ദി ഭാഷകളിലാണ് മത്സരം. സ്ക്രിപ്റ്റിന്റെയോ കോസ്റ്റ്യൂമിന്റെയോ സഹായമില്ലാതെയാണ് അവതരണം  നടത്തേണ്ടത് (പരമാവധി 8 മിനിറ്റ് -ഒരു Situationല്‍ പരമാവധി 5 പേര്‍).

നെഹ്രു ട്രോഫി ജലമേള അനുബന്ധ മത്സരങ്ങള്‍

നെഹ്രു ട്രോഫി ജലമേള അനുബന്ധ മത്സരങ്ങള്‍
നെഹ്രുട്രോഫി ജലോത്സവത്തോടനുബന്ധിച്ച് പബ്ലിസിറ്റികമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ 2011 ആഗസ്റ്റ് 6 ന് രാവിലെ 10.00 മണി മുതല്‍  ആലപ്പുഴ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കണ്ടറിസ്കൂളില്‍ വെച്ച് ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ നടത്തപ്പെടുന്നു. വിശദവിവരത്തിനായി Click Here

ഒരു മോഹസാഫല്യം-Maths Blog ലെ കലണ്ടര്‍

mathsblogല്‍  (സ്കൂള്‍ ബ്ലോഗുകളുടെ ഗുരു ) മുകളില്‍ കാണിച്ച Date Gadget കണ്ടപ്പോള്‍ മുതല്‍ എങ്ങനെയെങ്കിലും  അതു സ്വന്തമാക്കണമെന്നും  നമ്മുടെ ബ്ലോഗില്‍ കൊണ്ടുവരണമെന്നും  മോഹിച്ചിരുന്നു. ചിത്രത്തില്‍ റൈറ്റ്ക്ലിക്ക് ചെയ്ത് copy Image Location option കൊടുത്തപ്പോള്‍ അത് മാതൃഭൂമിയുടെ കലണ്ടര്‍ ഇമേജ് ആണെന്നും   (http://images.mathrubhumi.com/calendar2011/11-07-22.gif). അവസാനത്തെ 2 Digit date ആണെന്നും   ദിവസവും രാവിലെ Date മാറ്റിയായിരിക്കും  ഹരിസാറും  നിസ്സാര്‍ സാറും  Blog Update ചെയ്യുന്നതെന്നുംലെ തോന്നി. 
നമ്മളെകൊണ്ടതുപറ്റില്ല. ദിവസവും  രാവിലെ എഴുന്നേറ്റ് Date Update ചെയ്യല്‍ .ഹൊയ്യോ..അസംഭവ്യം...പിന്നെന്തുചെയ്യും.............

ഞങ്ങളുടെ ബ്ലോഗിലെ പഴയ ചില സുപ്രധാന പോസ്റ്റുകള്‍

  1. C++ in UBUNTU
  2. ഗ്രബ്ബ് ബൂട്ട് ഓഡര്‍ മാറ്റുന്ന വിധം - ഉബുണ്ടു 9.1...
  3. Synaptic Manager Corrupt
  4. ഉബുണ്ടുവില്‍ വിന്‍ഡോസ്
  5. മങ്ക്ളീഷും മലയാളവും
  6. ഉബുണ്ടു [9.10 അല്ലെങ്കില്‍ അതിനു ശേഷം ഇറങ്ങിയ പതിപ്പുകള്‍ 10.04/10.10 ] ഇന്‍സ്റ്റലേഷന് ശേഷം വിന്‍ഡോസ് ഇന്‍സ്റ്റാള്‍ ചെയ്യാം
  7. ലിനക്സില്‍ Samsung Printer ഉപയോഗിച്ച് പ്രിന്റ്‌  ചെയ്യാന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ടോ ?

ബയോളജി റിസോഴ്സിന് പ്രശ്നം

ബയോളജി റിസോഴ്സ് ഇന്‍സ്റ്റാള്‍ ചെയ്തശേഷം  പ്രവര്‍ത്തിപ്പിച്ചപ്പോള്‍ (ഇന്‍സ്റ്റാള്‍ ചെയ്യുന്ന വിധം -> Copy Folder to Desktop,Open it,Right Click on Install.sh-Give Execute Permission-Right Click-Open in Terminal-Password)
താഴെ കാണുന്ന Error Message ലഭിച്ചു എങ്കില്‍....

സെറ്റിന് അപേക്ഷിക്കാം


LBS Centre for Science & Technology
STATE ELIGIBILITY TEST - SET 2011

Important Announcement            
   To obtain the SECURITY KEY, candidates are requested to scratch the masked area in the application form using an eraser only. Using coins, Blade or other sharp materials for scratching may make it unreadable.
CLICK HERE FOR ONLINE REGISTRATION
കൂടുതല്‍ വിവരങ്ങള്‍ക്കായി താഴെ ക്ലിക്കൂ

Incentive to Girls


 For User name and Password(Contact DEO)
ഒമ്പതാം ക്ലാസിലെ SC/STപെണ്‍കുട്ടികള്‍ക്കുള്ള കേന്ദ്രഗവണ്‍മെന്റിന്റെ ഇന്‍സെന്റീവിന് വേണ്ടിയുള്ള ഡാറ്റാ എന്റ്റി എല്ലാ ഗവണ്‍മെന്റ്, എയ്ഡഡ് സ്കൂളുകളും 23/7/2011, 5.00 PM ന് മുമ്പ് കംപ്ലീറ്റ് ചെയ്യണം.കഴിഞ്ഞവര്‍ഷം പരാജയപ്പെട്ടു പഠനം  തുടരുന്നവരെ ഒഴിവാക്കുക..
Needed Fields
Admno,Is repeated or not,Name, Name of Girl,Name of Father/Guardian,Date of birth,Category(SC/ST/OBC),Block Name,School type,Address of School,School Pincode,Home Address, Contact Mobile No(not a must),Whether minority,Whether passes from KGBV(Kasturba Gandhi Balika Vidyalaya)

അടുത്തപണി


കേരള സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സര്‍ക്കാര്‍/എയ്ഡഡ് /അണ്‍എയ്ഡഡ് വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചുളള വിവരശേഖരണം ജൂലൈ 8 മുതല്‍ ജൂലൈ 12 - 5 PM വരെ നടത്താന്‍ തീരുമാനിച്ചിരിക്കുന്നതായി വിദ്യാഭ്യാസ വകുപ്പിന്റെ വെബ്ബ്സൈറ്റില്‍ അറിയിച്ചിരിക്കുന്നു.

  1. Notification
  2. Click To Login to the Site for Details Entry(school Code as User Name and Password)
  3. Uniform School Code Alappuzha 
  4. Uniform Coding Methodology
  5. സംശയങ്ങള്‍ തീര്‍ക്കാന്‍/Enter  ചെയ്ത വിവരങ്ങള്‍ തിരുത്താന്‍ 04712529800 (Extn.852)  

Worldlabel.com Tux Paint Kids Summer Drawing Contest

ടക്സ് പെയ്ന്റില്‍ ചിത്രങ്ങള്‍ വരക്കാം  സമ്മാനങ്ങള്‍ നേടാം