ഉബുണ്ടുവില്‍ വിന്‍ഡോസ് ഉബുണ്ടുവില്‍ വിന്‍ഡോസ്
ഉബുണ്ടു ഉള്ള കംപ്യൂട്ടറില്‍ വിന്‍ഡോസ്
ഉബുണ്ടു വന്നപ്പോള്‍ വിന്‍ഡോസിനെ പൂര്‍ണ്ണമായി എടുത്ത്കളഞ്ഞ ശേഷം ഉബുണ്ടുവിനെ ഒറ്റ പാര്‍ട്ടീഷനായി install ചെയ്തവര്‍ക്ക് വിന്‍ഡോസ് വേണമെങ്കില്‍ windows നെ ഉബുണ്ടുവിനകത്ത്....................
**************************************
മിക്കവാറുമെല്ലാ Pay Fixation Software ഉം Windows Based ആയതിനാല്‍ pay fix ചെയ്യാന്‍ windows വേണ്ടവര്‍ക്ക് (Base level Installation ഉം Grub reinstallation ഉം താല്‍പര്യമില്ലാത്തവര്‍ക്ക് വിന്‍ഡോസിനെ ഉബുണ്ടുവിനകത്ത് )
**************************************
Oracle എന്ന Relational Database Management Syste ത്തിന്റെ Oracle VM Virtual Box പരിചയപ്പെടേണ്ടവര്‍ക്ക്.
വിന്‍ഡോസിനെ ഉബുണ്ടുവിനകത്ത് ഉപയോഗിക്കേണ്ടവര്‍ക്ക്......
എങ്ങനെയെന്ന് നോക്കാം  


 1. ഇന്റര്‍നെറ്റ് കണക്റ്റ് ചെയ്യുക
 2. റ്റെര്‍മിനലില്‍
  sudo apt-get update എന്ന നിര്‍ദ്ദേശം നല്‍കി Enter Press ചെയ്യുക.
  കുറച്ചുസമയം കാത്തിരിക്കുക. Automatic അയി ചില updation processes നടക്കട്ടെ
 3. അതിനുശേഷം  ടെര്‍മിനലില്‍ sudo apt-get install dkms എന്ന നിര്‍ദ്ദേശം നല്‍കുക.
 4. ഈ രണ്ട് updation കഴിഞ്ഞ ശേഷം virtual box ന്റെ പുതിയ .deb വേര്‍ഷന്‍ ഇവിടെ നിന്നും http://www.virtualbox.org/wiki/Linux_Downloads (നമ്മുടെ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിനനുസരിച്ച്) Download ചെയ്യുക.
 5. ഹോമിലെ downloads അല്ലെങ്കില്‍ download ചെയ്യപ്പെട്ടിടത്തുനിന്ന് virtualbox xxxxx .deb file Double Click ചെയ്തോ അല്ലങ്കില്‍ right click ചെയ്ത് open with Gdebi Package Installar വഴിയോ Install ചെയ്യുക.
 6. Computer Restart ചെയ്യുക
  Restart ചെയ്ത ശേഷം Applications–>System Tools->Oracle VM VirtualBox ക്ലിക്ക് ചെയ്ത് Oracle VM VirtualBox open ചെയ്യുക.

 
New option Click ചെയ്യുക
  Click Next
 
Windows XP എന്ന് Name എന്നിടത്ത് Type ചെയ്യുക . Next Click ചെയ്യുക
ഈ വിന്‍ഡോയിലും Next click ചെയ്യുക (virtual Disk 10 GB മതി)
  Finish click ചെയ്യുക 
  വീണ്ടും Finish

മുകളിലെ സ്ക്രീനോടെ Virtual Box ന്റെ installation കഴിഞ്ഞു. ഇനി Windows XP installation ആരമ്ഭിക്കാം . അതിനായി Windows XP Bootable CD drive ല്‍ ഇട്ട ശേഷം Virtual Box ന്റെ Start Button (Green Arrow ->)ല്‍ click ചെയ്യുക.

തുടര്‍ന്നുവരുന്ന സ്ക്രീനുകള്‍ ശ്രദ്ധിക്കുക.

Virtual Box പ്രവര്‍ത്തിച്ചു തുടങ്ങിയാല്‍ പിന്നെ Mouse, Key Board എന്നിവയുടെ Control Virtual Boxലേക്ക് മാത്രമായി ലഭിക്കാന്‍ അവ അതിനായി configure ചെയ്യണം അങ്ങനെ configure ചെ യ്ത്കഴിഞ്ഞാല്‍ Virtual Box ല്‍ നിന്നും control പുറത്തുകൊണ്ടുവരാന്‍ Keyboard ലെ Right Control Key ഉപയോഗിക്കാം എന്ന നിര്‍ദ്ദേശവുമായി ഒരു window വരും .അവിടെ OK press ചെയ്യണം 
തുടര്‍ന്നുവരുന്ന രണ്ട്  window കളില്‍ next പിന്നെ finish

Virtual Box Automatic ആയി start ചെയ്ത് WindowsXP Installation ആരംഭിക്കും 


Press Enter Key. സാധാരണരീതിയില്ലുള്ള Windows Installation ആരംഭിക്കും.
 മുകളില്‍കാണുന്നതുപോലെയുള്ള Message Box വന്നാല്‍ Capture Button Click ചെയ്യുക. എന്നാല്‍മാത്രമേ mouse /Keyboard control virtual box  നകത്ത് കിട്ടൂകയുള്ളൂ. Virtual Box ന്
പുറത്തേക്ക്  mouse /Keyboard controlമാറ്റാന്‍ Right Control Button Press ചെയ്യുക...
Windows Installation കഴിഞ്ഞു. എല്ലാwindows application ഉം  windows ല്‍ ചെയ്യുന്നതുപോലെ തന്നെ virtual box ലും  ചെയ്യാം ..
Shutdown ചെയ്യാന്‍ സാധാരണ രീതിയില്‍ തന്നെ start-shutdown 
virtual box  ന്റെ close button ഉപയോഗിച്ചും  shutdown ചെയ്യാം  അപ്പോള്‍താഴെ കാണുന്ന message box വരും   click ok
Virtual Box ല്‍ install ചെയ്ത് windows ല്‍ സാധാരണരീതിയില്‍ തന്നെ മറ്റ് software കള്‍ Install ചെയ്യാം  ഉപയോഗിക്കാം .
==================================
Virtual Box ഉപയോഗിച്ച് ഫയല്‍ ഷെയര്‍ ചെയ്യുന്ന വിധം  
Step  : 1
Host Operating Systeത്തില്‍(ubuntu) share ചെയ്യനുള്ള Folder നിര്‍മ്മിക്കുക.  
Step :2
Virtual Box  ഓപ്പണ്‍ ചെയ്ത ശേഷം  Operating System Start ചെയ്യുക.അതിനു ശേഷം my Computer Open ചെയ്യുക. Open ചെയ്താല്‍ താഴെ കാണുന്ന രീതിയിലുള്ള Box Open ആകും  അതില്‍ നിന്ന്  virtual box Guest Additions (cd drive) open   ചെയ്യുക
ഈ ഐക്കണ്‍ കാണുന്നില്ലങ്കില്‍ Devices Menuവില്‍ നിന്നും  install Gust Additions click ചെയ്ത ശേഷം  നോക്കുക.
Step  : 3
Open ആകുന്ന window യില്‍ നിന്നും VBoxWindowsAdditions-x86.exe എന്ന ഫയല്‍ Double click ചെയ്ത് install ചെയ്യുക.
Step  :  4
Virtual Box ന്റെ Devices Menu വില്‍ നിന്നും shared Folders option select ചെയ്യുക(Click ചെയ്യാന്‍ പറ്റുന്നില്ല എങ്കില്‍  keyboard ലെ right arrow press ചെയ്ത ശേഷം  ചെയ്യുക.
Step : 5
ഈ വിന്‍ഡോയിലെ വലതുവശത്തെ Add Shared Folders  എന്ന button click ചെയ്യുക.
Folder Path ന്റെ വലതുവശത്തെ Down Arrow Click  ചെയ്യുക.
 ഇവിടെ Other Option click ചെയ്യുക. നേരത്തെ create ചെയ്ത folder ലേക്കുള്ള Path browse ചെയ്യുക. നേരത്തെ Create ചെയ്തില്ലങ്കില്‍ Other option click ചെയ്യുമ്പോള്‍ കിട്ടുന്ന windowയിലെ create Folder button click ചെയ്തും  folder നിര്‍മ്മിക്കാം  ..
Path Select ചെയ്ത ശേഷം 
Folder name എന്നിടത്ത് ആ ഫോള്‍ഡറിന്റെ പേരും  നല്‍കുക. ഞാന്‍ share എന്ന ഫോള്‍ഡര്‍ Desktopല്‍ ആണ് create ചെയ്തത്. Folder Name കൊടുത്ത ശേഷം  Auto-mount,Make Permanent Check Boxes Check ചെയ്യുക.. OK Click ചെയ്യുക.
Step :6
 Start menuവില്‍ നിന്നും  Run Select ചെയ്യുക.അവിടെ 
net use x:\\vboxsrv\share എന്ന് ടൈപ്പ് ചെയ്ത് OK Click ചെയ്യുക. ഇനി My computer ഏടുത്തുനോക്കൂ Network Drives എന്ന പുതിയ എന്‍ട്രി കാണാം . ഉബുണ്ടുവിലെ ഷെയര്‍ചെയ്ത Folder ല്‍ ഇടുന്നതെല്ലാം  ഇവിടെ നിന്നും  എടുക്കാം.... സിമ്പിളല്ലെ.
 ഇങ്ങനെ Folder Host ഉം  Guest തമ്മില്‍ files share ചെയ്യാം
by
Sreelekshmy
Tiny Tots