Synaptic Manager Corrupt

ചില സമയങ്ങളില്‍ ഏതെങ്കിലും  പാക്കേജസ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ Broken Packages Error വരികയാണെങ്കില്‍ അല്ലെങ്കില്‍ Synaptic Manager Corrupt ആണെങ്കില്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ട DEB files അടങ്ങിയ ഫോള്‍ഡറില്‍ right Click ചെയ്യുക.

   Open in Terminal option Select ചെയ്യുക.അതിനു ശേഷം  താഴെ കാണിച്ച command Type ചെയ്യുക.

sudo dpkg  -i  *.*  എന്റര്‍ പ്രെസ്സ് ചെയ്യുക.

Broken Packages Error ഇല്ലാതാക്കന്‍ synaptic manager open ചെയ്ത ശേഷം Ubuntu CD ഇട്ട് edit add CD Rom അല്ലെങ്കില്‍ ഇന്റര്‍നെറ്റ് കണക്റ്റ് ചെയ്യുക. 
Edit മെനുവില്‍ നിന്നും  Fix Broken Packages click ചെയ്യുക.
Toolbar ലെ Apply Buttom click ചെയ്യുക............
ശ്രീലക്ഷ്മി...