CYANVAFlash Newsfstare
സംസ്ഥാന റോള്‍പ്ലേ കോംപറ്റീഷന്‍-2011-2012
സംസ്ഥാനത്തെ ഗവണ്‍മെന്റ് ഹൈസ്കൂളുകളില്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന കൂട്ടികള്‍ക്ക് പങ്കെടുക്കാവുന്ന റോള്‍പ്ലേ കോംപറ്റീഷന് സമയമായി. സ്കൂള്‍, ഡി.ഇ.ഒ, ജില്ലാ, സംസ്ഥാന, റീജനല്‍, നാഷണല്‍ തലങ്ങളിലായാണ് മത്സരങ്ങള്‍ നടത്തപ്പെടുന്നത്. ഇംഗ്ലീഷ്,ഹിന്ദി ഭാഷകളിലാണ് മത്സരം. സ്ക്രിപ്റ്റിന്റെയോ കോസ്റ്റ്യൂമിന്റെയോ സഹായമില്ലാതെയാണ് അവതരണം നടത്തേണ്ടത് (പരമാവധി 8 മിനിറ്റ് -ഒരു Situationല്‍ പരമാവധി 5 പേര്‍).
നെഹ്രു ട്രോഫി ജലമേള അനുബന്ധ മത്സരങ്ങള്‍
നെഹ്രു ട്രോഫി ജലമേള അനുബന്ധ മത്സരങ്ങള്‍
നെഹ്രുട്രോഫി ജലോത്സവത്തോടനുബന്ധിച്ച് പബ്ലിസിറ്റികമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ 2011 ആഗസ്റ്റ് 6 ന് രാവിലെ 10.00 മണി മുതല്‍ ആലപ്പുഴ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കണ്ടറിസ്കൂളില്‍ വെച്ച് ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ നടത്തപ്പെടുന്നു. വിശദവിവരത്തിനായി Click Here
ഒരു മോഹസാഫല്യം-Maths Blog ലെ കലണ്ടര്‍
mathsblogല്‍ (സ്കൂള്‍ ബ്ലോഗുകളുടെ ഗുരു ) മുകളില്‍ കാണിച്ച Date Gadget കണ്ടപ്പോള്‍ മുതല്‍ എങ്ങനെയെങ്കിലും അതു സ്വന്തമാക്കണമെന്നും നമ്മുടെ ബ്ലോഗില്‍ കൊണ്ടുവരണമെന്നും മോഹിച്ചിരുന്നു. ചിത്രത്തില്‍ റൈറ്റ്ക്ലിക്ക് ചെയ്ത് copy Image Location option കൊടുത്തപ്പോള്‍ അത് മാതൃഭൂമിയുടെ കലണ്ടര്‍ ഇമേജ് ആണെന്നും (http://images.mathrubhumi.com/calendar2011/11-07-22.gif). അവസാനത്തെ 2 Digit date ആണെന്നും ദിവസവും രാവിലെ Date മാറ്റിയായിരിക്കും ഹരിസാറും നിസ്സാര്‍ സാറും Blog Update ചെയ്യുന്നതെന്നുംലെ തോന്നി.
നമ്മളെകൊണ്ടതുപറ്റില്ല. ദിവസവും രാവിലെ എഴുന്നേറ്റ് Date Update ചെയ്യല്‍ .ഹൊയ്യോ..അസംഭവ്യം...പിന്നെന്തുചെയ്യും.............
നമ്മളെകൊണ്ടതുപറ്റില്ല. ദിവസവും രാവിലെ എഴുന്നേറ്റ് Date Update ചെയ്യല്‍ .ഹൊയ്യോ..അസംഭവ്യം...പിന്നെന്തുചെയ്യും.............
ഞങ്ങളുടെ ബ്ലോഗിലെ പഴയ ചില സുപ്രധാന പോസ്റ്റുകള്‍
- C++ in UBUNTU
- ഗ്രബ്ബ് ബൂട്ട് ഓഡര്‍ മാറ്റുന്ന വിധം - ഉബുണ്ടു 9.1...
- Synaptic Manager Corrupt
- ഉബുണ്ടുവില്‍ വിന്‍ഡോസ്
- മങ്ക്ളീഷും മലയാളവും
- ഉബുണ്ടു [9.10 അല്ലെങ്കില്‍ അതിനു ശേഷം ഇറങ്ങിയ പതിപ്പുകള്‍ 10.04/10.10 ] ഇന്‍സ്റ്റലേഷന് ശേഷം വിന്‍ഡോസ് ഇന്‍സ്റ്റാള്‍ ചെയ്യാം
- ലിനക്സില്‍ Samsung Printer ഉപയോഗിച്ച് പ്രിന്റ് ചെയ്യാന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ടോ ?
ബയോളജി റിസോഴ്സിന് പ്രശ്നം
ബയോളജി റിസോഴ്സ് ഇന്‍സ്റ്റാള്‍ ചെയ്തശേഷം പ്രവര്‍ത്തിപ്പിച്ചപ്പോള്‍ (ഇന്‍സ്റ്റാള്‍ ചെയ്യുന്ന വിധം -> Copy Folder to Desktop,Open it,Right Click on Install.sh-Give Execute Permission-Right Click-Open in Terminal-Password)
താഴെ കാണുന്ന Error Message ലഭിച്ചു എങ്കില്‍....
താഴെ കാണുന്ന Error Message ലഭിച്ചു എങ്കില്‍....
Subscribe to:
Posts (Atom)



