യു.എസ്സ്.ബി. എറര്‍

യു.എസ്സ്.ബി ഡ്രൈവുകള്‍ Connect ചെയ്യുമ്പോള്‍ താഴെ കാണുന്ന രീതിയിലുള്ള Error Messages വരാറുണ്ടോ


System-Administration-Synaptic Manager ക്ലിക്ക് ചെയ്യൂ. Password നല്‍കുക.
Open ചെയ്തുവരുന്ന Windowയിലെ ഏതെങ്കിലും Programല്‍ Click ചെയ്യുക USBMOUNT എന്ന പ്രോഗ്രാമിലേക്ക് പോവുക. (usbmount എന്ന് Type ചെയ്താല്‍ മതി)

USBMOUNT ല്‍ Right Click ചെയ്ത് Mark for Complete Removal Select  ചെയ്യുക. Apply Button Click ചെയ്യുക.
ഇനി System Restart  ചെയ്തൊളൂ......

Spark Urgent

The list of DMUs for all Government Departments is available here. Employees are requested to contact the DMUs of their respective departments for SDO Authorisation, Password re-set, DDO Code updating, General queries on SPARK etc .

ഉപജില്ലാ കലാകിരീടം സെന്റ്.ജോണ്‍സിന് സ്വന്തം


ഐ.ടി പ്രാക്റ്റിക്കല്‍ പരീക്ഷ ഇന്‍സ്റ്റലേഷന്‍ പ്രോബ്ലം



ചില സ്കൂളുകളില്‍ രണ്ടാം പാദവാര്‍ഷിക ഐ ടി പ്രാക്ടിക്കല്‍ പരീക്ഷാ സോഫ്ട്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്ത് സ്കൂള്‍ രജിസ്ട്രേഷന്‍ നടത്തുമ്പോള്‍ ഒരു എറര്‍ കാണുന്നു. സ്കൂളിന്റെ പേരില്‍ അപ്പോസ്റ്റഫി(') ഉള്ള സ്കൂളുകളിലാണ് ഇങ്ങനെ കാണുന്നത്. ഇത്തരം പ്രശ്നങ്ങള്‍ കാണപ്പെടുന്ന സ്കൂളുകള്‍കുള്ള 
Patch താഴെ കാണിച്ചിരിക്കുന്ന ലിങ്കില്‍ നിന്നും Download ചെയ്യുക. Gdebi Package Installer വഴി Install ചെയ്യുക
Time message box ന്റെ പ്രശ്നം പരിഹരിക്കുന്നതിനും ഇതേ പാച്ച് ഉപയോഗിക്കാം.
പരീക്ഷ തുടങ്ങിയതിന് ശേഷമാണ്  ഈ പാച്ച് ഇന്‍സ്റ്റാള്‍ ചെയ്യുന്നതെങ്കില്‍, ഡാറ്റ export ചെയ്ത് സുക്ഷിച്ചതിന് ശേഷം വേണം പാച്ച് ഇന്‍സ്റ്റാള്‍ ചെയ്യാന്‍. 
 Click for Patch.

Thanks to...
Abdul Sathar
MT Mavelikara

SCHEDULE FOR ALAPPUZHA DISTRICT IT FAIR 2011


ALAPPUZHA DISTRICT IT FAIR 2011
VENUE: ST. MARY'S HSS CHERTHALA
FESTIVAL : UP
SL.NO. ITEM DATE TIME
(HH:MM)
VENUE
1 386 - DIGITAL PAINTING Dec 1, 2011 10.00 AM LAB II
2 387 - MALAYALAM TYPING 10.00 AM LAB I
3 388 - IT QUIZ 10.00 AM HALL I
FESTIVAL : HS
1 389 - DIGITAL PAINTING Dec 1, 2011 11.30 AM LAB I
2 390 - MULTIMEDIA PRESENTATION 02:00 PM LABI
3 391 - WEB PAGE DESIGNING 11.30 AM LAB II
4 392 - MALAYALAM TYPING 10.30AM LAB I
5 393 - IT PROJECT 10.00AM HALL II
6 394 - IT QUIZ 10.30AM HALL I
FESTIVAL : HSS/VHSS
1 398 - IT QUIZ Dec 1, 2011 11:00 AM LAB II
2 395 - DIGITAL PAINTING Dec 2, 2011 10.00 AM LAB I
3 396 - MULTIMEDIA PRESENTATION 10.00 AM LAB II
4 397 - WEB PAGE DESIGNING 11.30 AM LAB I

ഐ.സി.ടി സ്കീമില്‍ ലഭിച്ച HP Deskjet F2488 ല്‍ ഫോട്ടോ സ്കാന്‍ ചെയ്യാന്‍ (ഉബുണ്ടു.10.04)

ആദ്യം  വളരെ എളുപ്പം  ചെയ്യാവുന്ന ഒരു രീതി.
ഉബുണ്ടു 10.04(Edu Ubuntu) വില്‍ ഈ All in One Printerന്റെ Driver ഉള്ളതിനാല്‍ പ്രത്യേക Installation ആവശ്യമില്ല.
Scanner Connect ചെയ്യുക.System Notification Area യില്‍ താഴെ കാണുന്നവ ദൃശ്യമാകും  

ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവൃത്തിപരിചയ ഐടി മേള (മാവേലിക്കര) ഫലങ്ങള്‍

ഫോട്ടോസഹിതം പ്രിന്റിങ്ങ് (Consolidated) സമ്പൂര്‍ണ്ണയില്‍

ഓരോ ക്ലാസ്സിന്റെയും/ഡിവിഷന്റെയും കുട്ടികളുടെ ഫോട്ടോ ചേര്‍ത്തുള്ള പ്രിന്റിംഗ് സൗകര്യം സമ്പൂര്‍ണ്ണയില്‍ 
Step 1
Step 2
Step 3
Step 4  
Step 5

സമ്പൂര്‍ണ്ണ(മാവേലിക്കര)

സമ്പൂര്‍ണ്ണയിലെ വിവരങ്ങള്‍ ഡി.ഇ.ഒ ഓഫീസില്‍ നിന്നും ലഭിച്ച പ്രിന്റൗട് നോക്കി  Verify ചെയ്യേണ്ട അവസാന തീയ്യതിയായിരുന്നു ഇന്ന്. പ്രിന്റൗട്ടായി കിട്ടിയത് Consolidated Report ആയിരുന്നു- Medium of Instruction ഇല്ലാത്ത പ്രിന്റൗട്ട്. വെരിഫൈ ചെയ്യാന്‍ 2 ദിനം കൂടി കിട്ടുമോ എന്ന് DC യോട് ചോദിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത് വിവരങ്ങള്‍ പരീക്ഷാ ഭവന് കൈമാറാനുള്ളതിനാലാണ് ഇത്ര ധൃതി എന്നാണ്. Medium of Instruction Consolidated Reportല്‍ ഇല്ലാത്തതിനാല്‍ പലരും അത് ശ്രദ്ധിച്ചുകാണില്ല. ഞങ്ങളുടെ സ്കൂളിലെ A,B,C English Mediuങ്ങളുടെ Medium of Instruction Malayalam എന്നാണ് Entered Dataയില്‍.കുട്ടികളുടെ വിവരങ്ങള്‍ ഞങ്ങള്‍ Individual Prinout എടുത്തതിനാല്‍ ശരിയാക്കാന്‍ പറ്റി. 
Medium of Instruction പ്രത്യേകം ശ്രദ്ധിക്കുക.......

ദേശീയ വിദ്യാഭ്യാസ ദിനം

ദേശീയ വിദ്യാഭ്യാസ ദിനം-ഭാരതത്തിന്റെ ആദ്യ വിദ്യാഭ്യാസ മന്ത്രിയായിരുന്ന മൗലാനാ അബ്ദുള്‍കലാം ആസാദിന്റെ ജന്മദിനം.-ആശംസകള്‍
കൂടുതല്‍

11/11/11 11:11:11

ഇന്ന് 11/11/11 11 മണി  11 മിനിറ്റ് 11 സെക്കന്റ്  6 പതിനൊന്നുകള്‍ ഒന്നിച്ചുവരുന്ന നിമിഷത്തിന് സാക്ഷിയാകാന്‍ നമുക്കവസരം .... 
Hearty wishes for that moment
വരും വര്‍ഷത്തെ 12/12/12 12:12:12 കൂടിക്കാണാനുള്ള അവസരം ആശംസിക്കുന്നു. പിന്നീട് ഇങ്ങനെയൊന്നിന് സാക്ഷിയാകന്‍ കഴിയുമോ????????????????


Magic 11's
If a row is made into a single number by using each element as a digit of the number (carrying over when an element itself has more than one digit), the number is equal to 11 to the nth power or 11n when n is the number of the row the multi-digit number was taken from.
Row # Formula = Multi-Digit number Actual Row
Row 0110=11
Row 1111=111 1
Row 2112=1211 2 1
Row 3113=13311 3 3 1
Row 4114=146411 4 6 4 1
Row 5115=1610511 5 10 10 5 1
Row 6116=17715611 6 15 20 15 6 1
Row 7117=194871711 7 21 35 35 21 7 1
Row 8118=2143588811 8 28 56 70 56 28 8 1
 by
ഫിറോസ് ഷിഹാബുദ്ദീന്‍ 
IX-C

അങ്കവും കാണാം താളിയുമൊടിക്കാം(അടിപൊളി ക്ലാരിറ്റിയുള്ള സൈസ് കുറഞ്ഞ Black &White ചിത്രങ്ങള്‍ക്ക് )

ജിമ്പിലെ ബാച്ച്പ്രോസസ്സിറില്‍ ഫോട്ടോ പ്രോസ്സസ്സ് ചെയ്യുമ്പോള്‍ സൈസും  ക്ലാരിറ്റിയും  കുറയുന്നുണ്ടോ ഇതാ ഒരു പരിഹാരം 
Size കുറഞ്ഞ Clarityയുള്ള Black & White ചിത്രങ്ങള്‍ക്കായി Phatch photo bATCH Processor.
പിന്നൊരുകാര്യം  നമ്മള്‍ 100kb ആക്കി കയറ്റിയാലും  സമ്പൂര്‍ണ്ണ അതിനെ 14.00 KB ആക്കും.

ഈ ബ്ലോഗില്‍ ഇതിനേക്കുറിച്ച് നേരത്തെഒരു Post ഇട്ടിരുന്നതാണ് (June 11 )അതൊരിക്കല്‍ കൂടി പുതിയ ആവശ്യങ്ങള്‍ക്കായി.

സമ്പൂര്‍ണ്ണയില്‍ ഫോട്ടോ കയറ്റാം ...

ഒടുവിലിതാ ആ "മഹാഭാഗ്യം"  കൂടി നമ്മളെ(SITC) സമ്മതിക്കണം(---------രക്ഷിതാക്കള്‍ക്ക് ഐ ടി ബോധം  -കുഞ്ഞുങ്ങള്‍ക്ക് ആനിമേഷന്‍ -ടിപിഎഫ്പി-കായിക ശാസ്ത്ര സാമൂഹ്യ ശാസ്ത്ര ഐടി കലാ മേളകള്‍ -സ്പാര്‍ക്ക്-സമ്പൂര്‍ണ്ണ-).
ഹും  അതവിടെ നിക്കട്ടേ...
ഇവിടെ ഈ പോസ്റ്റിലൂടെ
  1. Black and White Photo എങ്ങിനെ ഏടുക്കാം  
  2. Scan ചെയ്ത Colour Photo എങ്ങിനെ Black & White ആക്കാം  
  3. Cameraയിലെടുത്ത Colour Photo എങ്ങിനെ Black & White ആക്കാം
  4. ഏങ്ങനെ Photoയുടെ Size കുറക്കാം  .
  5. എങ്ങനെ 2.5 * 2.5 ആക്കാം  
എല്ലാത്തിനും  ഒരുത്തരം  ...............................................................................

ശാസ്ത്രോത്സവം Data Entry Error


ശാസ്ത്രോത്സവം  Data Entry ചെയ്യുമ്പോള്‍ പ്രത്യേകിച്ചും  Work Experience Data Entry ചെയ്യുമ്പോള്‍ പ്രത്യേകം  ശ്രദ്ധിക്കുക. Science,Maths, Social Science മേളകളില്‍ ഏതെങ്കിലും  ഒന്നില്‍  പങ്കെടുക്കുവാന്‍ എന്റര്‍ ചെയ്ത കുട്ടിയെ Work Experience മേളയില്‍ എന്റര്‍ ചെയ്യാന്‍ കഴിയില്ല. അപ്പോള്‍ മുകളില്‍ കാണിച്ചിരിക്കുന്ന Error മെസ്സേജ് വരും.(ചിലപ്പോള്‍ ഒരു മെസ്സേജും  വരില്ല-കുട്ടി എന്റര്‍ ആവുകയുമില്ല).
അത്തരം  അവസരങ്ങളില്‍ Science,Maths, Social Science മേളകളില്‍ കൂടി പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കുട്ടിയെ ആദ്യം Work Experience ല്‍ എന്റര്‍ ചെയ്യുക. അതിനുശേഷം  മറ്റു മേളകളില്‍ എന്റര്‍ ചെയ്തുനോക്കൂ ഒരുകുഴപ്പവും  വരില്ല............
ആദ്യം Work Experience ല്‍ Data Entry നടത്തുന്നതാണ് അഭികാമ്യം.

സാമൂഹ്യപാഠത്തിന് പുതിയ ഒന്നാം പാഠം

വിമര്‍ശനങ്ങളാല്‍ ഒഴിവാക്കപ്പെട്ട സാമൂഹ്യപാഠം  ഒന്നാം  പാഠത്തിന് പകരം  പുതിയ പാഠം [വിദ്യാഭ്യാസവകുപ്പിന്റെ Website ല്‍ ആദ്യം  Upload ചെയ്ത തെറ്റ് തിരുത്താത്ത Copy തെറ്റ് തിരുത്തി വീണ്ടും Upload ചെയ്തിരിക്കുന്നു-Sorry for the inconvenience ]  


STD X Social Science - Chapter 1
Circular - QIP/34287/2011/DPI dated 10.10.2011
Malayalam Medium                       English Medium

സ്കൂള്‍ സ്പോര്‍ട്സും ഫോട്ടോ അപ് ലോഡിംഗും(ഫോട്ടോ ചെറുതാക്കല്‍ ജിമ്പിലൂടെ 10.04 ല്‍ മറ്റ് installations ആവശ്യമില്ല)

ഈ വര്‍ഷം  സ്കൂള്‍ സ്പോര്‍ട്സും  ഗെയിംസും  ഓണ്‍ലൈനായി ചെയ്യുമ്പോള്‍ ഫോട്ടോയും  അപ് ലോഡ് ചെയ്യണം. Upload ചെയ്യേണ്ട ഫോട്ടോയുടെ സൈസ് 100 kb ക്ക് താഴെയും  ഫോട്ടോ റെസലൂഷന്‍ 400*400 ഉം  ആകണമെന്ന് നിഷ്കര്‍ഷിച്ചിരിക്കുന്നു.സ്കാന്‍ ചെയ്ത് കയറ്റുന്ന,അല്ലെങ്കില്‍ Digital Camera യിലെടുക്കുന്ന ഫോട്ടോകള്‍ക്ക് ഇതില്‍ കൂടുതല്‍ സൈസ് ആയിരിക്കും . എങ്ങനെ ഫോട്ടോകളുടെ സൈസ് കുറക്കാം.....
ഇതിന് സഹായിക്കുന്ന Phatch PHoto Batch  Precessor എന്ന സങ്കേതം  നേരത്തെതന്നെ നമ്മുടെ ബ്ലോഗിലൂടെ പരിചയപ്പെടുത്തിയിരുന്നു. എന്നാല്‍ വളരെയെളുപ്പം  ഇത് ചെയ്യാവുന്ന, ജിമ്പില്‍ ഉപയോഗിക്കവുന്ന ഒരു Plugin പരിചയപ്പെടുത്തുകയാണ്.....................

TATA CONSULTANCY SERVICES INTER-SCHOOL IT Quiz-2011
Entry and Eligibility
Subject and Rules
Quiz Format
Contact Details
IT Wiz Quotient Quiz Game
Sample Questions
Online Registration
 Official Website
Kochi Edition Schedule
Venue  :    Gokulam Convention Center
Opposite Kaloor Pvt. Bus Stand,Kaloor
Date    :  Friday, October 7, 2011
Time          :    9.45am to 2.00 pm
Send Entries on or before 03/10/2011
Quiz Coordinator
Tata Consultancy Services
TEJOMAYA,L&T TECH PARK LIMITED
INFO PARK, KUSUMAGIRI P.O, KAKKANADU, KOCHI
689030 PH.04846618081
email : contactus@tcsitwiz.com  or  lini.rose@tcs.com
Two Members per team and a school can nominate multiple teams for class 8 to 12
Only drinking water will be provided...

Question കിട്ടി ഇതെങ്ങനെ സെലക്റ്റ് ചെയ്ത് പ്രിന്റെടുക്കുമ്?

ചോദ്യങ്ങള്‍ PDF Formatല്‍ ആണ്. അഅതിനാല്‍ Copy ചെയ്ത് Paste ചെയ്താല്‍ Font കിട്ടണമെന്നില്ല,പ്രത്യേകിച്ചും  മലയാളം. അപ്പോള്‍ എന്ത് ചെയ്യും.

മാവേലിക്കരയുടെ പുത്രന്‍ പി.സി അലക്സാണ്ടര്‍ വിടപറഞ്ഞു..ആദരാഞ്ജലികള്‍

 മുന്‍ മഹാരാഷ്ട്ര ഗവര്‍ണറും മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായിരുന്ന ഡോ.പി.സി അലക്‌സാണ്ടര്‍ (90)(പടിഞ്ഞാറെതലക്കല്‍ ചെറിയാന്‍ അലക്‌സാണ്ടര്‍)  അന്തരിച്ചു. ചെന്നൈ മലബാര്‍ മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ ഇന്ന് രാവിലെ 8.30നായിരുന്നു അന്ത്യം. അര്‍ബുദരോഗത്തിന് ചികിത്സയിലായിരുന്നു. ആലപ്പുഴ മാവേലിക്കര ജേക്കബ് ചെറിയാന്‍, മറിയാമ്മ ചെറിയാന്‍ ദമ്പതികളുടെ മകനായി 1921 മാര്‍ച്ച് 20നാണ് അലക്‌സാണ്ടര്‍ ജനിച്ചത്.സ്‌കൂളിലും കോളേജിലും പഠിക്കുന്ന കാലത്ത് പ്രസംഗം, സംവാദം എന്നിവയില്‍ നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. ഇന്റര്‍ സ്‌കൂള്‍, ഇന്റര്‍ കോളേജ് മത്സരങ്ങളില്‍ പതിവായി അദ്ദേഹം ഒന്നാം സ്ഥാനം നേടിയിരുന്നു. ട്രാവന്‍കൂര്‍ സര്‍വകലാശാല ഡിബേറ്റ് ടീമിന്റെ ക്യാപ്റ്റായിരുന്നു. 1940 -41 കാലഘട്ടത്തില്‍ ട്രാവന്‍കൂര്‍ സര്‍വകലാശാല യൂണിയന്‍ പ്രസിഡന്റായിരുന്നു. ഭാരതീയ വിദ്യാഭവന്‍ സെന്‍ട്രല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം, വൈസ് പ്രസിഡന്റ്, ട്രസ്റ്റി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി നെഹ്രു ട്രസ്റ്റ് ചെയര്‍മാനായും പ്രവര്‍ത്തിച്ചിരുന്നു.കേരള യൂണിവേഴ്‌സിറ്റി, അണ്ണാമലൈ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ നിന്ന് എം.എ, എം-ലിറ്റ്, ഡി-ലിറ്റ്, എല്‍.എല്‍.ബി ബിരുദങ്ങള്‍ നേടി. 1948-ലാണ് ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ ചേര്‍ന്നത്.കേന്ദ്ര വാണിജ്യവകുപ്പ് സെക്രട്ടറി, ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈകമ്മീഷണര്‍, മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 1988-90 വരെ തമിഴ്‌നാട് ഗവര്‍ണറായിരുന്നു. 1993-2002 വരെ മഹാരാഷ്ട്ര ഗവര്‍ണറായി. 1996-98 വരെ ഗോവ ഗവര്‍ണറുടെ അധികച്ചുമതല വഹിച്ചു. 2002-2008 വരെ രാജ്യസഭാംഗമായിരുന്നു.പൊതുഭരണ രംഗത്തെ മികവിന് 1999-ല്‍ കാഞ്ചിപരമാചാര്യ അവാര്‍ഡ് ലഭിച്ചു. പ്രൂവ് ദി കോറിഡോര്‍സ് ഓഫ് പവര്‍, ഇന്ത്യന്‍ ഇന്‍ ദി ന്യൂ മില്ലേനിയം, മൈ ഇയേര്‍സ് വിത്ത് ഇന്ദിരാഗാന്ധി തുടങ്ങിയ ഗ്രന്ഥങ്ങളുടെ രചയിതാവാണ്.
ഭാര്യ: അക്കമ്മ അലക്‌സാണ്ടര്‍, മക്കള്‍: രണ്ട് ആണ്‍മക്കളും, രണ്ട് പെണ്‍മക്കളും
മാവേലിക്കര BH HSS ലെ പൂര്‍വ്വവിദ്യാര്‍ത്ഥിയാണ് .
മാവേലിക്കര പൊതുദര്‍ശനത്തിനു വെച്ചശേഷം  ശനിയാഴ്ച ശവസംസ്കാരം മാവേലിക്കരയില്‍ ...
=മാദ്ധ്യമം.

കിഷോര്‍ വൈജ്ഞാനിക് പ്രോത്സാഹന്‍ യോജന

ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സയന്‍സ്,ഗവണ്‍മെന്റ് ഓഫ് ഇന്‍ഡ്യ- ശാസ്ത്ര, എഞ്ചിനീയറിങ്ങ് , മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കാനായി ആരംഭിച്ചിരിക്കുന്ന സ്കോളര്‍ഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാനുള്ള സമയമായിരിക്കുന്നു.

സംസ്ഥാന റോള്‍പ്ലേ കോംപറ്റീഷന്‍-2011-2012

സംസ്ഥാനത്തെ ഗവണ്‍മെന്റ് ഹൈസ്കൂളുകളില്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന കൂട്ടികള്‍ക്ക് പങ്കെടുക്കാവുന്ന റോള്‍പ്ലേ കോംപറ്റീഷന് സമയമായി. സ്കൂള്‍, ഡി.ഇ.ഒ, ജില്ലാ, സംസ്ഥാന, റീജനല്‍, നാഷണല്‍ തലങ്ങളിലായാണ് മത്സരങ്ങള്‍ നടത്തപ്പെടുന്നത്. ഇംഗ്ലീഷ്,ഹിന്ദി ഭാഷകളിലാണ് മത്സരം. സ്ക്രിപ്റ്റിന്റെയോ കോസ്റ്റ്യൂമിന്റെയോ സഹായമില്ലാതെയാണ് അവതരണം  നടത്തേണ്ടത് (പരമാവധി 8 മിനിറ്റ് -ഒരു Situationല്‍ പരമാവധി 5 പേര്‍).

നെഹ്രു ട്രോഫി ജലമേള അനുബന്ധ മത്സരങ്ങള്‍

നെഹ്രു ട്രോഫി ജലമേള അനുബന്ധ മത്സരങ്ങള്‍
നെഹ്രുട്രോഫി ജലോത്സവത്തോടനുബന്ധിച്ച് പബ്ലിസിറ്റികമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ 2011 ആഗസ്റ്റ് 6 ന് രാവിലെ 10.00 മണി മുതല്‍  ആലപ്പുഴ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കണ്ടറിസ്കൂളില്‍ വെച്ച് ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ നടത്തപ്പെടുന്നു. വിശദവിവരത്തിനായി Click Here

ഒരു മോഹസാഫല്യം-Maths Blog ലെ കലണ്ടര്‍

mathsblogല്‍  (സ്കൂള്‍ ബ്ലോഗുകളുടെ ഗുരു ) മുകളില്‍ കാണിച്ച Date Gadget കണ്ടപ്പോള്‍ മുതല്‍ എങ്ങനെയെങ്കിലും  അതു സ്വന്തമാക്കണമെന്നും  നമ്മുടെ ബ്ലോഗില്‍ കൊണ്ടുവരണമെന്നും  മോഹിച്ചിരുന്നു. ചിത്രത്തില്‍ റൈറ്റ്ക്ലിക്ക് ചെയ്ത് copy Image Location option കൊടുത്തപ്പോള്‍ അത് മാതൃഭൂമിയുടെ കലണ്ടര്‍ ഇമേജ് ആണെന്നും   (http://images.mathrubhumi.com/calendar2011/11-07-22.gif). അവസാനത്തെ 2 Digit date ആണെന്നും   ദിവസവും രാവിലെ Date മാറ്റിയായിരിക്കും  ഹരിസാറും  നിസ്സാര്‍ സാറും  Blog Update ചെയ്യുന്നതെന്നുംലെ തോന്നി. 
നമ്മളെകൊണ്ടതുപറ്റില്ല. ദിവസവും  രാവിലെ എഴുന്നേറ്റ് Date Update ചെയ്യല്‍ .ഹൊയ്യോ..അസംഭവ്യം...പിന്നെന്തുചെയ്യും.............

ഞങ്ങളുടെ ബ്ലോഗിലെ പഴയ ചില സുപ്രധാന പോസ്റ്റുകള്‍

  1. C++ in UBUNTU
  2. ഗ്രബ്ബ് ബൂട്ട് ഓഡര്‍ മാറ്റുന്ന വിധം - ഉബുണ്ടു 9.1...
  3. Synaptic Manager Corrupt
  4. ഉബുണ്ടുവില്‍ വിന്‍ഡോസ്
  5. മങ്ക്ളീഷും മലയാളവും
  6. ഉബുണ്ടു [9.10 അല്ലെങ്കില്‍ അതിനു ശേഷം ഇറങ്ങിയ പതിപ്പുകള്‍ 10.04/10.10 ] ഇന്‍സ്റ്റലേഷന് ശേഷം വിന്‍ഡോസ് ഇന്‍സ്റ്റാള്‍ ചെയ്യാം
  7. ലിനക്സില്‍ Samsung Printer ഉപയോഗിച്ച് പ്രിന്റ്‌  ചെയ്യാന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ടോ ?

ബയോളജി റിസോഴ്സിന് പ്രശ്നം

ബയോളജി റിസോഴ്സ് ഇന്‍സ്റ്റാള്‍ ചെയ്തശേഷം  പ്രവര്‍ത്തിപ്പിച്ചപ്പോള്‍ (ഇന്‍സ്റ്റാള്‍ ചെയ്യുന്ന വിധം -> Copy Folder to Desktop,Open it,Right Click on Install.sh-Give Execute Permission-Right Click-Open in Terminal-Password)
താഴെ കാണുന്ന Error Message ലഭിച്ചു എങ്കില്‍....

സെറ്റിന് അപേക്ഷിക്കാം


LBS Centre for Science & Technology
STATE ELIGIBILITY TEST - SET 2011

Important Announcement            
   To obtain the SECURITY KEY, candidates are requested to scratch the masked area in the application form using an eraser only. Using coins, Blade or other sharp materials for scratching may make it unreadable.
CLICK HERE FOR ONLINE REGISTRATION
കൂടുതല്‍ വിവരങ്ങള്‍ക്കായി താഴെ ക്ലിക്കൂ

Incentive to Girls


 For User name and Password(Contact DEO)
ഒമ്പതാം ക്ലാസിലെ SC/STപെണ്‍കുട്ടികള്‍ക്കുള്ള കേന്ദ്രഗവണ്‍മെന്റിന്റെ ഇന്‍സെന്റീവിന് വേണ്ടിയുള്ള ഡാറ്റാ എന്റ്റി എല്ലാ ഗവണ്‍മെന്റ്, എയ്ഡഡ് സ്കൂളുകളും 23/7/2011, 5.00 PM ന് മുമ്പ് കംപ്ലീറ്റ് ചെയ്യണം.കഴിഞ്ഞവര്‍ഷം പരാജയപ്പെട്ടു പഠനം  തുടരുന്നവരെ ഒഴിവാക്കുക..
Needed Fields
Admno,Is repeated or not,Name, Name of Girl,Name of Father/Guardian,Date of birth,Category(SC/ST/OBC),Block Name,School type,Address of School,School Pincode,Home Address, Contact Mobile No(not a must),Whether minority,Whether passes from KGBV(Kasturba Gandhi Balika Vidyalaya)

അടുത്തപണി


കേരള സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സര്‍ക്കാര്‍/എയ്ഡഡ് /അണ്‍എയ്ഡഡ് വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചുളള വിവരശേഖരണം ജൂലൈ 8 മുതല്‍ ജൂലൈ 12 - 5 PM വരെ നടത്താന്‍ തീരുമാനിച്ചിരിക്കുന്നതായി വിദ്യാഭ്യാസ വകുപ്പിന്റെ വെബ്ബ്സൈറ്റില്‍ അറിയിച്ചിരിക്കുന്നു.

  1. Notification
  2. Click To Login to the Site for Details Entry(school Code as User Name and Password)
  3. Uniform School Code Alappuzha 
  4. Uniform Coding Methodology
  5. സംശയങ്ങള്‍ തീര്‍ക്കാന്‍/Enter  ചെയ്ത വിവരങ്ങള്‍ തിരുത്താന്‍ 04712529800 (Extn.852)