ലിനക്സില്‍ Samsung Printer ഉപയോഗിച്ച് പ്രിന്റ്‌ ചെയ്യാന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ടോ ?

ലിനക്സില്‍ Samsung Printer ഉപയോഗിച്ച് പ്രിന്റ്‌ ചെയ്യാന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ടോ ? (Printer Driver Problem-Any Printer) റുട്ടായി ലോഗിന്‍ ചെയ്ത ശേഷം താഴെക്കാണുന്ന ലിങ്കില്‍നിന്നും ലിനക്സ് യുണിഫൈഡലിനക്സ് ഡ്രൈവര്‍ Download ചെയ്ത് ഡബിള്‍ ക്ലിക്ക് ചെയ്ത് സൌകര്യത്തിനായി Desktop ലേക്ക് Extract ചെയ്യുക.    Desktop ല്‍ CDROOT എന്നപേരില്‍ ഒരു ഫോള്‍ഡര്‍ നിര്‍മ്മിക്കപ്പെടുന്നു. ആ  ഫോള്‍റില്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് ഓപ്പണ്‍ ചെയ്തശേഷം ലിനക്സ് എന്ന  ഫോള്‍റില്‍ വിണ്ടും ഡബിള്‍ ക്ലിക്ക് ചെയ്ത് ഓപ്പണ്‍ ചെയ്തശേഷം install.sh എന്ന ഫയലില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക -> Run in terminal select ചെയ്യുക. പിന്നിട് വരുന്ന വിന്‍ഡോകളിലെ നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധാപൂര്‍വ്വം വായിച്ച് മുന്നോട്ട് പോവുക .........Best of Luck...Sachin
VIII IX Annual Exam Timetable


Tax Calculator 2010-2011

Click Laptop for Teachers Time Schedule

ONLINE INDENT REGISTRATION AVAILABLE Click If any Doubts Contact Anas.M.K->9995412786 Or 04714011925 & 0471231655
New Circular Regarding Textbook Indend