Easy Saving@http://babuvadukkumchery.blogspot.in/

ECTAX 2013 malayalam INCOME TAX CALCULATOR [

[ഈ പ്രോഗ്രാം വിന്‍ഡോസില്‍ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളു] 

ഇന്‍കം ടാക്സ് കാല്‍ക്കുലേറ്റര്‍ 2013 മലയാളം-   2013 ഫെബ്രുവരി മാര്‍ച്ച് മാസങ്ങളില്‍

ട്രഷറികളിലും ഡിപ്പാര്‍ട്ടുമെന്റ് ആഫീസുകളിലും നല്‍കേണ്ട ഫോം -16, ടാക്സ് സ്റ്റേറ്റുമെന്റ് എന്നിവ തയ്യാറാക്കുന്നതിനും,  ടാക്സ് കുറക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ മനസ്സിലാക്കുന്നതിനും സഹായിക്കുന്നു .CLICK HERE TO DOWNLOAD ECTAX-2013 malayalam
  To download ECTAX-2013 malayalam, click on the above link.

സേവ് ചെയ്ത ശേഷം ഓപണ്‍ ചെയ്യുക
While clicking the download button, always choose SAVE option. Never choose OPEN

About him 

V.H.S.E TEACHER IN ACCOUNTANCY K.N.M.V.H.S.SCHOOL VATANAPPALLY P.O.THRITHALLUR THRISSUR(dt) 
e mail : babuvadukkumchery@gmail.com 

SSLC Data Entry & CorrectionThrough Pareeksha Bhavan Website

LINK
INSTRUCTIONS

ഇപ്പോള്‍ റിപ്പോര്‍ട്സ് വഴി അഡ്മിഷന്‍ നമ്പര്‍ നല്‍കി ഓരോകുട്ടിയുടേയും പ്രിന്റെടുക്കാം 
keralapareekshabhavan.in  ഒരു സമ്പൂര്‍ണ്ണ പരീക്ഷാ മാനേജ്മെന്റ് പോര്‍ട്ടലാവുന്നു. കുട്ടികളുടെ രജിസ്ട്രേഷന്‍ , [Candidate Data Entry[[SSLC,THSLC,TTC A Level,TET,KGTE] of School Going,PCN,ARC,CCC], Results[SSLC,THSLC,TTC A Level,TET,KGTE],  പരീക്ഷാ സര്‍ക്കുലര്‍ ,Question Paper Statement തുടങ്ങിയ പരീക്ഷാ സംബന്ധമായ എല്ലാം  [അടുത്ത വര്‍ഷം  മുതല്‍ SSLC സീറ്റിങ്ങ് arrangement പോലും ] ഇനി ഈ പോര്‍ട്ടല്‍ വഴിയാകും എന്നറിയുന്നു .ഇതിലൂടെ
 1. SSLC Candidate Dataയില്‍ തിരുത്തലുകള്‍ വരുത്താന്‍ മലയാളത്തിലുള്ള പേരുകള്‍ ഒഴികെ [മലയാളത്തിലുള്ള പേരുകള്‍ ജനുവരിയില്‍ ലഭിക്കുന്ന രജിസ്റ്റര്‍ നമ്പര്‍ അടങ്ങിയ പിന്റൗട്ടില്‍ തിത്താം ]  

പുതിയ പെരുകള്‍ ചേര്‍ക്കാം ഇപ്പോള്‍ പഠിക്കുന്നവരുടെ വിവരങ്ങള്‍ എഡിറ്റ് ചെയ്യാം വേണ്ടാത്തവ ഡിലീറ്റ് ചെയ്യാം 
 • തിരുത്തലുകള്‍ വരുത്താനുള്ള സമയം  12/12/2012 3.00 PMമുതല്‍  28/12/2012 05.00PM വരെ 
  PCN,ARC,CCC വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ചേര്‍ക്കാന്‍. 
തെറ്റായി ചേര്‍ത്ത കുട്ടികളെ നീക്കം  ചെയ്യാന്‍  
Question Paper Statement [on December 29th Dec 2012] എടുക്കണം    http://www.keralapareekshabhavan.in/ എന്ന പോര്‍ട്ടലില്‍ പ്രവേശിച്ച ശേഷം  

School Loginല്‍ ക്ലിക്ക് ചെയ്യുക.[ലെഫ്റ്റ് വിന്‍ഡോയിലെ ലോഗിന്‍ അല്ല]

SSLC URGENThttp://www.keralapareekshabhavan.in/ ഒരു സമ്പൂര്‍ണ്ണ പരീക്ഷാ മാനേജ്മെന്റ് പോര്‍ട്ടലാവുന്നു. കുട്ടികളുടെ രജിസ്ട്രേഷന്‍ , [Candidate Data Entry[[SSLC,THSLC,TTC A Level,TET,KGTE] of School Going,PCN,ARC,CCC], Results[SSLC,THSLC,TTC A Level,TET,KGTE], പരീക്ഷാ സര്‍ക്കുലര്‍ ,Question Paper Statement തുടങ്ങിയ പരീക്ഷാ സംബന്ധമായ എല്ലാം [അടുത്ത വര്‍ഷം മുതല്‍ SSLC സീറ്റിങ്ങ് arrangement പോലും ] ഇനി ഈ പോര്‍ട്ടല്‍ വഴിയാകും എന്നറിയുന്നു .
SITC Training അടുത്തവാരത്തില്‍ [10th or 11th December]

ഇതിലൂടെ
 1. SSLC Candidate Dataയില്‍ തിരുത്തലുകള്‍ വരുത്താം
  മലയാളത്തിലുള്ള പേരുകള്‍ ഒഴികെ [മലയാളത്തിലുള്ള പേരുകള്‍ ജനുവരിയില്‍ ലഭിക്കുന്ന രജിസ്റ്റര്‍ നമ്പര്‍ അടങ്ങിയ പിന്റൗട്ടില്‍ തിത്താം ]
 2. തിരുത്തലുകള്‍ വരുത്തനുള്ള് സമയം 12/12/2012 മുതല്‍ 17/12/2012 05.00PM വരെ
 3. PCN,ARC,CCC വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ചേര്‍ക്കാം.
 4. തെറ്റായി ചേര്‍ത്ത കുട്ടികളെ നീക്കം ചെയ്യാന്‍
 5. Question Paper Statement [on December 20th 2012] എടുക്കണം

  ഈ പോര്‍ട്ടല്‍ 12/12/2012 മുതല്‍ 17/12/2012 5.00 PM വരെ
  -->
  --> തിരുത്തലികള്‍ക്കായും ഡാറ്റാഎന്‍ട്രിക്കായും ഓപ്പണ്‍ ആയിരിക്കും . എല്ലാതരം തിരുത്തലുകളും 17/12/2012നകം തീര്‍ത്ത് ഓരോകുട്ടിയെയും Confirm ചെയ്തുരിക്കണം . PCN,ARC,CCC വിദ്യാര്‍ത്ഥികളുടെ വിവരങ്ങളും ഈ ദിവസത്തിനകം പൂര്‍ത്തിയാക്കി കണ്‍ഫോം ചെയ്ത് printoutഎടുത്ത് 18/12/2012നകം DEOഓഫീസിലേല്‍പ്പിക്കുക [School Going കുട്ടികളുടെ വിവരങ്ങള്‍ printoutഎടുത്ത് DEOഓഫീസിലേല്‍പ്പിക്കേണ്ടതില്ല].
  -->
  വിവരങ്ങള്‍ ആധികാരികമല്ല

  അഭിമാനപൂര്‍വ്വം

  ആലപ്പുഴക്കൊരു വെള്ളി സെന്റ്.ജോണ്‍സ് വക
  സംസ്ഥാന സ്കൂള്‍ കായികമേളയില്‍ സീനിയര്‍ ആണ്‍കുട്ടികളുടെ ഡിസ്ക്കസ്സ് ത്രോയില്‍ സെന്റ്.ജോണ്‍സിലെ +2 വിദ്യാര്‍ഥി അര്‍ജുന്‍.എം  വെള്ളിമെഡല്‍ നേടിയിരിക്കുന്നു.

  Photorec-To Retrive Deleted Files


  പെന്‍ഡ്രൈവില്‍നിന്നും ഹാര്‍ഡ് ഡിസ്കില്‍നിന്നും ഡിലീറ്റായ ഫയലുകള്‍[
  ഫോര്‍മാറ്റുചെയ്ത ഡിസ്കുകളില്‍ നിന്നുപോലും]തിരിച്ചെടുക്കാനുള്ള ഒരു Software പരിചയപ്പെടുത്തട്ടെ [നമ്മുടെ ഉബുണ്ടുവില്‍ ]
  Softwareന്റെ പേര്-Photorec.
  റിക്കവര്‍ ചെയ്യുന്ന ഫയലുകള്‍ സേവ് ചെയ്യാനായി ആദ്യം തന്നെ Desktopല്‍ ഒരു ഫോള്‍ഡര്‍ നിര്‍മ്മിക്കുക. അതിനുശേഷം 

  മാവേലിക്കര വിദ്യാഭ്യാസ ഉപജില്ലാ കലോത്സവം ഓര്‍ഡര്‍ ഓഫ് ഈവന്റ്സ്

  Order of Events Download[to print]
  സംശയങ്ങള്‍ക്ക് വിളിക്കൂ- 
  1. ചെയര്‍മാന്‍ -ശ്രീ.കെ.പൊന്നപ്പന്‍ -944608656
  2. കണ്‍വീനര്‍ -കെ.ജി.അജയന്‍ -9446637760

  ഇതറിയാമായിരുന്നോ?[Something on Screen Shot through Print Screen Button on Keyboard]

  Print=Print Screen Button on Keyboard

  Second Terminal Examination Timetable
  ഈ റ്റൈം റ്റേബിള്‍ മാറാനും മാറാതിരിക്കാനും സാദ്ധ്യതകളുണ്ട്. വിദ്യാഭ്യാസവകുപ്പിന്റെ വെബ് സൈറ്റ് ശ്രദ്ധിക്കുക.

  ഇരുപത്തിഒന്നാം തവണയും ഓവറോള്‍ -ഇത് കഠിനാദ്ധ്വാനത്തിന്റെ വിജയം

   മാവേലിക്കര വിദ്യാഭ്യാസ ഉപജില്ലാ സ്കൂള്‍ കായികമേളയില്‍ ഇരുപത്തിഒന്നാം തവണയും ഓവറോള്‍ കിരീടം നേടിയ സെന്റ്.ജോണ്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ടീം കായികാദ്ധ്യാപകന്‍ സന്തോഷ്ജോസഫ്, പ്രിന്‍സിപ്പല്‍ സൂസന്‍ ടീച്ചര്‍ പ്രഥമാദ്ധ്യാപകന്‍ ജി.ജോസഫ് എന്നിവര്‍ക്കൊപ്പം -അഭിനന്ദനങ്ങള്‍

  അരുണ്‍കുമാര്‍ & ദീപക്ക് അഭിനന്ദനങ്ങള്‍


  ശിശുദിന സ്‌പെഷ്യല്‍ ഗൂഗിള്‍ ഡൂഡിള്‍ അരുണ്‍ കുമാര്‍ യാദവിന്റേത്

   
                  അരുണ്‍കുമാര്‍ യാദവിന് അഭിനന്ദനങ്ങള്‍ 
   
  ശിശു ദിനത്തില്‍ ഗൂഗിള്‍ സെര്‍ച്ച് എഞ്ചിനിലേക്ക് ഏവരെയും സ്വാഗതം ചെയ്യുക ചണ്ഡീഗഢില്‍ നിന്നുള്ള വിദ്യാര്‍ത്ഥി വരച്ച ചിത്രമാണ്. ഗൂഗിള്‍ ഡൂഡില്‍സ് മത്സരത്തില്‍ പതിനായിരത്തിലധികം വിദ്യാര്‍ഥികളോട്  മത്സരിച്ചാണ് അരുണ്‍കുമാര്‍ യാദവ് ഈ നേട്ടം കൈവരിച്ചത്. ഇന്ത്യയുടെ സാംസ്‌കാരികത്തനിമയും പൈതൃകവും പ്രതിഫലിപ്പിക്കുന്ന ചിത്രമാണ് ഗൂഗിളിന് വേണ്ടി അരുണ്‍ തയ്യാറാക്കിയത്.
  നാനാത്വത്തിലെ ഏകത്വവും ഇന്ത്യന്‍ സംസ്‌കാരത്തിലെ വൈവിധ്യവും പ്രതിഫലിപ്പിക്കുന്ന മനോഹരമായ ചിത്രം തയ്യാറാക്കിയാണ് അരുണ്‍കുമാര്‍ വിജയിയായത്

   

  ഈ മത്സരത്തിലെ മറ്റൊരു വിജയി കേരളത്തില്‍ നിന്നാണ്. കോഴിക്കോട് ദേവഗിരി സി.എം.ഐ പബ്ളിക് സ്കൂൾ രണ്ടാംക്ളാസ് വിദ്യാർത്ഥി വാസുദേവൻ ദീപക്.

   

  HP Driver for Linux

  As http://www.linuxprinting.org is down, some hp printers will no be automatically installed. (as downloading of the required plugin would fail).
  An hp driver and plugins installer is attached herewith to be used in such situations. Please make use of this in our 'mela's

  Extract the attachment
  Double click 'install' and 'Run in terminal'

  HP Driver for Linux

  മേള ഫലങ്ങള്‍  ഗണിതശാസ്ത്രമേള2012-13 ഫലം   Work Expo 


  ഐ.റ്റി.മേളഫലം  

  ഈ ഫലങ്ങള്‍ ആധികാരികമല്ല . Result Conformatioനായി കണ്‍വീനര്‍മാരുമായി ബന്ധപ്പെടുക.... 
  മേള-ചിത്രങ്ങളിലൂടെ.........

    
   

  SSLC TIMETABLE 2012-13


  23ലെ ഐ.ടി.പരീക്ഷ കഴിഞ്ഞവര്‍ഷങ്ങളില്‍ ആ വിഷയത്തില്‍ പരാജയപ്പെട്ടവര്‍ക്ക് മാത്രം . ഈ വര്‍ഷം മുതല്‍ ഐ.ടി തിയറി പ്രാക്ടിക്കലിനൊപ്പം ഫെബ്രുവരിയില്‍.

  Mavelikara Sub-District Aquatics Overall Championship


  മാം ബേഠി സംഗമം [Maam Betti Union]


  State Level National Talent Search Examination - 2012 Application Entry

  State Level National Talent Search Examination 2012
  Application Entry
  +
  Sir's Post on TDS Return
  Click HERE for it [PDF]

  List of Keyboard Commands to Enter BIOS  abit - ab9, an7, an8, av8, aw9d, be6, bh6, ic7, in9, ip35, kn8, kn9, etc.
  • Press Del while the PRESS DEL TO ENTER SETUP message is displayed to access the BIOS setup utility.
  ASRock - 4coredual, 775dual, 939dual, k7s41gx, p4v88, k7vm3, etc.
  • Press F2 right after the computer starts up. 

  Gandhi Jayanthi Celebrations [Click on Image for details]


  UID for Students Click on Image for details


  Swadwsh 2012


  NTS Examination for Class X and NMMS Examination for Class VIII Online Application from tomorrow


  NTS Examination for Class X

  NMMS Examination for Class VIII
   

                                         SCERT invites applications for the State-level NTSE & NMMSE 2012 - 2013 through online. The online application will be available at the SCERT Website from 28 September 2012 onwards.

  Last date for the receipt of filled in application is 17 October 2012.

  Date of both the examinations is 18 November 2012.

  NTSE | NMMSE

  http://www.scert.kerala.gov.in

  NuMats


  Last Date Extended to 12/10/2012

  നല്ലപാഠത്തിലൂടെ മറവി രോഗ ബോധവല്കരണവുമായി സെന്റ്.ജോണ്‍സ്

   
  മറവിയുള്ളവര്‍ക്കും മറവിയില്ലാത്തവര്‍ മനപ്പൂര്‍വ്വം മറന്നവര്‍ക്കുമൊപ്പം

  അദ്ധ്യാപകദിനാശംസകള്‍                      ഇന്ന് ദേശീയ അധ്യാപക ദിനം. അധ്യാപകനും ഇന്ത്യയുടെ രാഷ്ട്രപതിയുമായിരുന്ന ഡോ.സര്‍വ്വേപ്പിള്ളി രാധാകൃഷ്ണന്റെ പിറന്നാള്‍.  
            ഭാവിലോകത്തിന്റെ ശില്പികളായ, അറിവിന്റെ വെളിച്ചം വരും തലമുറയ്ക്ക് പകര്‍ന്നു കൊടുക്കുന്ന എല്ലാ അധ്യാപകര്‍ക്കും അധ്യാപക ദിനാശംസകള്‍.


  സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസ് 3200 രൂപ; അലവന്‍സ് 2000 രൂപ 10,000 രൂപയുടെ ഓണം അഡ്വാന്‍സും

  Orders
  Adhoc Bonus and Special Festival Allowance-Sanctioned 
  Onam Advance to Government Employees-Sanctioned 
    Onam Advance to Part-time Contingent Employees.. etc Sanctioned 

  തിരുവനന്തപുരം: സംസ്ഥാന ജീവനക്കാരുടെ ബോണസിലും ഉത്സവബത്തയിലും 10 ശതമാനത്തിന്റെ വര്‍ധന. 14,500 രൂപവരെ ശമ്പളം ലഭിക്കുന്ന ജീവനക്കാര്‍ക്ക് 3200 രൂപ ബോണസ് ലഭിക്കും.

  കഴിഞ്ഞ വര്‍ഷം 2900 രൂപയായിരുന്നു ബോണസ്.

  ബോണസ് പരിധിക്ക് മുകളില്‍ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥര്‍ക്ക് 2000 രൂപയാണ് ഫെസ്റ്റിവല്‍ അലവന്‍സ്. മുന്‍വര്‍ഷം ഇത് 1750 രൂപയായിരുന്നു.

  ഇതിനു പുറമേ എല്ലാ വിഭാഗം സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 10,000 രൂപയുടെ ഓണം അഡ്വാന്‍സും അനുവദിച്ചിട്ടുണ്ട്. ഈ തുക അഞ്ച് തുല്യമാസ തവണകളായി തിരിച്ചടയ്ക്കണം. അഡ്വാന്‍സ് ഈ മാസം 23 മുതല്‍ വിതരണം ചെയ്യുമെന്നും ഉത്തരവില്‍ പറയുന്നു.

  ബോണസ്, ഉത്സവബത്ത എന്നിവയ്ക്ക് അര്‍ഹതയില്ലാത്ത സര്‍വീസ് പെന്‍ഷന്‍കാര്‍ക്ക് 610 രൂപ പ്രത്യേക ഉത്സവബത്തയും പ്രോ-റാറ്റ പെന്‍ഷന്‍കാര്‍ക്ക് 550 രൂപയും കുടുംബപെന്‍ഷന്‍കാര്‍ക്ക് 500 രൂപയും എക്‌സ്-ഗ്രേഷ്യാ പെന്‍ഷന്‍കാര്‍ക്ക് 500 രൂപയും പാര്‍ട്ട്‌ടൈം കണ്ടിന്‍ജന്‍റ് പെന്‍ഷന്‍കാര്‍ക്ക് 500 രൂപയും പ്രത്യേക ഉത്സവബത്തയും പ്രഖ്യാപിച്ചിട്ടുണ്ട്.

  ഇതിനു പുറമേ സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍ക്ക് 770 രൂപയും ആശാ വര്‍ക്കേഴ്‌സിന് 720 രൂപയും അങ്കണവാടി, ബാലവാടി അധ്യാപര്‍ക്ക് 720 രൂപയും അങ്കണവാടി, ബാലവാടി ജീവനക്കാര്‍ക്കും ആയമാര്‍ക്കും 720 രൂപയും കണ്‍സോളിഡേറ്റഡ് ശമ്പളം ലഭിക്കുന്ന തൂപ്പുകാര്‍ക്ക് 610 രൂപയും പ്രത്യേക ഉത്സവബത്തയും പ്രഖ്യാപിച്ചിട്ടുണ്ട്.
  മാതൃഭൂമി + മനോരമ