ICT DETAILS FOR ICT SCHEME 2012-2013

ഐ സി ടി പദ്ധതിയില്‍  ഉള്‍പ്പെട്ടിട്ടുള്ള എയ്ഡഡ് ഹൈസ്കൂളുകളും, സര്‍ക്കാര്‍/എയ്ഡഡ്, ഹയര്‍സെക്കന്ററി-വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂളുകളും 2012-13 വര്‍ഷത്തേയ്ക്ക് ആവശ്യമുള്ള ഐ സി ടി  ഉപകരണങ്ങളുടെ വിവരം 2013 ജനുവരി 10ന് മുമ്പ് http://www.ict.itschool.gov.in എന്ന വെബ്സൈറ്റില്‍ അപ് ലോഡ് ചെയ്യണം.അപേക്ഷ ഓണ്‍ലൈന്‍ നല്‍കുന്നതിനു മുമ്പ് വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന പെര്‍ഫോര്‍മ ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് സ്റ്റാഫ് മീറ്റിംഗ്/ഐടി അഡ്വൈസറി കൗണ്‍സിലില്‍ അവതരിപ്പിച്ച് അംഗീകാരം നേടിയതിനുശേഷം പ്രധമാദ്ധ്യാപകന്‍ ഒപ്പുവച്ച കോപ്പി ഐടി @ സ്കൂളിന്റെ ആലപ്പുഴ  ജില്ലാ ആഫീസില്‍ എത്തിക്കണം.

SSLC PAPER VALUATION-2013

1.Circular For CE/AE SSLC 2013

2.General Instruction For Application Filling


 SSLC ACE/AE ആയി Apply ചെയ്യാനുള്ള  സമയമായി

 ഇത്തവണ രണ്ട് ഘട്ടങ്ങള്‍


ഘട്ടം ഒന്ന് [ ACE/AE ചെയ്യേണ്ടത് -03/01/2013-11/01/2013 Last Date]
താഴെ തന്നിരിക്കുന്ന ലിങ്കുവഴി സൈറ്റില്‍ പ്രവേശിച്ച് ACE/AE ആയി രജിസ്റ്റര്‍ ചെയ്യുക. സ്കൂള്‍ കോഡും പി.എഫ് നമ്പറുമാണ് നല്‍കേണ്ടത് .

PAPER VALUATION
  സ്കൂള്‍ കോഡും പി.എഫ് നമ്പറും നല്‍കി Submit Button Click ചെയ്യുക.

തുടര്‍ന്നുവരുന്ന വിന്‍ഡോയില്‍ വിവരങ്ങള്‍ നല്‍കി സേവ് ബട്ടന്‍ ക്ലിക്ക് ചെയ്യുക.

 തുടര്‍ന്നുവരുന്ന വിന്‍ഡോയിലെ Click Here To Print എന്ന് ലിങ്കില്‍ ക്ലിക്ക് ചെയ്ത് അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് ഒപ്പിട്ട് എച്ച്.എമ്മിനെ ഏല്‍പ്പിക്കുക.

രണ്ടാം ഘട്ടം [എച്ച് എം ചെയ്യേണ്ടത് 15/01/2013 വരെ]]
 താഴെ കാണിച്ചിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് SSLC Data Entry ചെയ്ത് അതേസൈറ്റില്‍ School Code Password എന്നിവ നല്‍കി പ്രവേശിക്കുക.

 Click Here.
Examination menuവില്‍ നിന്ന് SSLC ക്ലിക്ക് ചെയ്യുക.

Statement menuവില്‍ നിന്നും ACE/AE Verifi എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് അപേക്ഷകരുടെ Application HM verify ചെയ്യുക.
-->
16/01/2013 നകം അപേക്ഷാ ഫോമുകള്‍ വെരിഫൈ ചെയ്ത ശേഷം ഡി..ഒ ഓഫീസില്‍ ഏല്‍പ്പിക്കുക