ഇതറിയാമായിരുന്നോ?[Something on Screen Shot through Print Screen Button on Keyboard]

Print=Print Screen Button on Keyboard

Second Terminal Examination Timetable
ഈ റ്റൈം റ്റേബിള്‍ മാറാനും മാറാതിരിക്കാനും സാദ്ധ്യതകളുണ്ട്. വിദ്യാഭ്യാസവകുപ്പിന്റെ വെബ് സൈറ്റ് ശ്രദ്ധിക്കുക.

ഇരുപത്തിഒന്നാം തവണയും ഓവറോള്‍ -ഇത് കഠിനാദ്ധ്വാനത്തിന്റെ വിജയം

 മാവേലിക്കര വിദ്യാഭ്യാസ ഉപജില്ലാ സ്കൂള്‍ കായികമേളയില്‍ ഇരുപത്തിഒന്നാം തവണയും ഓവറോള്‍ കിരീടം നേടിയ സെന്റ്.ജോണ്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ടീം കായികാദ്ധ്യാപകന്‍ സന്തോഷ്ജോസഫ്, പ്രിന്‍സിപ്പല്‍ സൂസന്‍ ടീച്ചര്‍ പ്രഥമാദ്ധ്യാപകന്‍ ജി.ജോസഫ് എന്നിവര്‍ക്കൊപ്പം -അഭിനന്ദനങ്ങള്‍

അരുണ്‍കുമാര്‍ & ദീപക്ക് അഭിനന്ദനങ്ങള്‍


ശിശുദിന സ്‌പെഷ്യല്‍ ഗൂഗിള്‍ ഡൂഡിള്‍ അരുണ്‍ കുമാര്‍ യാദവിന്റേത്

 
                അരുണ്‍കുമാര്‍ യാദവിന് അഭിനന്ദനങ്ങള്‍ 
 
ശിശു ദിനത്തില്‍ ഗൂഗിള്‍ സെര്‍ച്ച് എഞ്ചിനിലേക്ക് ഏവരെയും സ്വാഗതം ചെയ്യുക ചണ്ഡീഗഢില്‍ നിന്നുള്ള വിദ്യാര്‍ത്ഥി വരച്ച ചിത്രമാണ്. ഗൂഗിള്‍ ഡൂഡില്‍സ് മത്സരത്തില്‍ പതിനായിരത്തിലധികം വിദ്യാര്‍ഥികളോട്  മത്സരിച്ചാണ് അരുണ്‍കുമാര്‍ യാദവ് ഈ നേട്ടം കൈവരിച്ചത്. ഇന്ത്യയുടെ സാംസ്‌കാരികത്തനിമയും പൈതൃകവും പ്രതിഫലിപ്പിക്കുന്ന ചിത്രമാണ് ഗൂഗിളിന് വേണ്ടി അരുണ്‍ തയ്യാറാക്കിയത്.
നാനാത്വത്തിലെ ഏകത്വവും ഇന്ത്യന്‍ സംസ്‌കാരത്തിലെ വൈവിധ്യവും പ്രതിഫലിപ്പിക്കുന്ന മനോഹരമായ ചിത്രം തയ്യാറാക്കിയാണ് അരുണ്‍കുമാര്‍ വിജയിയായത്

 

ഈ മത്സരത്തിലെ മറ്റൊരു വിജയി കേരളത്തില്‍ നിന്നാണ്. കോഴിക്കോട് ദേവഗിരി സി.എം.ഐ പബ്ളിക് സ്കൂൾ രണ്ടാംക്ളാസ് വിദ്യാർത്ഥി വാസുദേവൻ ദീപക്.

 

HP Driver for Linux

As http://www.linuxprinting.org is down, some hp printers will no be automatically installed. (as downloading of the required plugin would fail).
An hp driver and plugins installer is attached herewith to be used in such situations. Please make use of this in our 'mela's

Extract the attachment
Double click 'install' and 'Run in terminal'

HP Driver for Linux

മേള ഫലങ്ങള്‍ഗണിതശാസ്ത്രമേള2012-13 ഫലം Work Expo 


ഐ.റ്റി.മേളഫലം  

ഈ ഫലങ്ങള്‍ ആധികാരികമല്ല . Result Conformatioനായി കണ്‍വീനര്‍മാരുമായി ബന്ധപ്പെടുക.... 
മേള-ചിത്രങ്ങളിലൂടെ.........