ശാസ്ത്രോത്സവം Data Entry Error


ശാസ്ത്രോത്സവം  Data Entry ചെയ്യുമ്പോള്‍ പ്രത്യേകിച്ചും  Work Experience Data Entry ചെയ്യുമ്പോള്‍ പ്രത്യേകം  ശ്രദ്ധിക്കുക. Science,Maths, Social Science മേളകളില്‍ ഏതെങ്കിലും  ഒന്നില്‍  പങ്കെടുക്കുവാന്‍ എന്റര്‍ ചെയ്ത കുട്ടിയെ Work Experience മേളയില്‍ എന്റര്‍ ചെയ്യാന്‍ കഴിയില്ല. അപ്പോള്‍ മുകളില്‍ കാണിച്ചിരിക്കുന്ന Error മെസ്സേജ് വരും.(ചിലപ്പോള്‍ ഒരു മെസ്സേജും  വരില്ല-കുട്ടി എന്റര്‍ ആവുകയുമില്ല).
അത്തരം  അവസരങ്ങളില്‍ Science,Maths, Social Science മേളകളില്‍ കൂടി പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കുട്ടിയെ ആദ്യം Work Experience ല്‍ എന്റര്‍ ചെയ്യുക. അതിനുശേഷം  മറ്റു മേളകളില്‍ എന്റര്‍ ചെയ്തുനോക്കൂ ഒരുകുഴപ്പവും  വരില്ല............
ആദ്യം Work Experience ല്‍ Data Entry നടത്തുന്നതാണ് അഭികാമ്യം.

സാമൂഹ്യപാഠത്തിന് പുതിയ ഒന്നാം പാഠം

വിമര്‍ശനങ്ങളാല്‍ ഒഴിവാക്കപ്പെട്ട സാമൂഹ്യപാഠം  ഒന്നാം  പാഠത്തിന് പകരം  പുതിയ പാഠം [വിദ്യാഭ്യാസവകുപ്പിന്റെ Website ല്‍ ആദ്യം  Upload ചെയ്ത തെറ്റ് തിരുത്താത്ത Copy തെറ്റ് തിരുത്തി വീണ്ടും Upload ചെയ്തിരിക്കുന്നു-Sorry for the inconvenience ]  


STD X Social Science - Chapter 1
Circular - QIP/34287/2011/DPI dated 10.10.2011
Malayalam Medium                       English Medium