ഒളിമ്പിക്സ് വിളംബര ദീപശിഖാ പ്രയാണം


മറ്റം സെന്റ്.ജോണ്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളിന്റെ ആഭിമുഖ്യത്തില്‍ നടന്ന 2012 ഒളിമ്പിക്സ് വിളംബര ദീപശിഖാ പ്രയാണം മാവേലിക്കര മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ.ആര്‍.മുരളീധരന്‍, സ്കൂള്‍ ഹെഡ്മാസ്റ്റര്‍. ജി.ജോസഫ് , എച്ച്,എസ്സ്,എസ്സ് പ്രിന്‍സിപ്പല്‍ സൂസന്‍ സാമുവേല്‍ ,സ്കൂള്‍ മാനേജര്‍ പത്തിച്ചിറ വളിയപള്ളീ വികാരിയച്ചന്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ സ്പോര്‍ട്സ് & യൂത്ത് അഫയേഴ്സ് അഡീഷണല്‍ ഡയറക്ടര്‍ എസ്സ് നജുമുദ്ദീന്‍ ഫ്ലാഗ് ഓഫ് ചെയ്തു.പ്രശസ്ത സാഹിത്യകാരന്‍ ചുനക്കര ജനാര്‍ദ്ദനന്‍ നായര്‍ സാര്‍ ദീപശിഖ തെളിയിച്ചു

Adolescence Education to Our Girls


ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് ഓണ്‍ലൈന്‍ രെജിസ്ട്രേഷന്‍ 18-07-2012 to 31-07-2012, 3PM

K-TET(2012) Online Registration : 18-07-2012 to 31-07-2012, 3PM
Online Registration
Downloads
How to apply for K-TET
Notification
Prospectus
Syllabus
K-TET Contact Numbers

0471-2546832, 0471-2546823, 0471-2546816
Time Schedule

Notification
:
17/07/2012
Starting Date of Online Registration
:
18/07/2012
Last Date of Online Registration
:
31/07/2012, 3 PM
Last Date of Receipt of Printed Application Form
:
06/08/2012, 5 PM
Issue of Online Hall Ticket
:
15/08/2012 onwards
Date of Examination
:
25/08/2012

നമ്പൂതിരിസാര്‍ മാവേലിക്കരയുടെ,ആലപ്പുഴയുടെ,കേരളത്തിന്റെ അഭിമാനം

ആശംസകള്‍ ..........................
Sir, We are proud of You.............. Definitely You deserve it.............................