C++ in UBUNTU

" ഉബുണ്ടു ഹൈസ്കൂള്‍ വരെയല്ലേ ഉള്ളൂ -ഹയര്‍ സെക്കണ്ടറിയില്‍ ചെന്നാല്‍ വീണ്ടും വിന്‍ഡോസിലേക്ക് പോകണ്ടിവരും കാരണം സി++ ചെയ്യണമെങ്കില്‍ വിന്‍ഡോസിലല്ലേപറ്റൂ “-ഇത്തരം ചോദ്യങ്ങള്‍ക്കെല്ലാം ഇതാ ഒരു മറുപടി. വിന്‍ഡോസില്‍ ചെയ്യുന്നതുപോലെ തന്നെ ഉബുണ്ടുവിലും c++ ചെയ്യാം.

ഗ്രബ്ബ് ബൂട്ട് ഓഡര്‍ മാറ്റുന്ന വിധം - ഉബുണ്ടു 9.10 വില്‍


 ഉബുണ്ടു 9.10 ല്‍ഗ്രബ്ബ് ബൂട്ട് ഓഡര്‍ മാറ്റുന്നതെങ്ങനെയെന്ന് നോക്കാം.

ഉബുണ്ടുവില്‍ വിന്‍ഡോസ്



 ഉബുണ്ടുവില്‍ വിന്‍ഡോസ്
ഉബുണ്ടു ഉള്ള കംപ്യൂട്ടറില്‍ വിന്‍ഡോസ്
ഉബുണ്ടു വന്നപ്പോള്‍ വിന്‍ഡോസിനെ പൂര്‍ണ്ണമായി എടുത്ത്കളഞ്ഞ ശേഷം ഉബുണ്ടുവിനെ ഒറ്റ പാര്‍ട്ടീഷനായി install ചെയ്തവര്‍ക്ക് വിന്‍ഡോസ് വേണമെങ്കില്‍ windows നെ ഉബുണ്ടുവിനകത്ത്....................
**************************************
മിക്കവാറുമെല്ലാ Pay Fixation Software ഉം Windows Based ആയതിനാല്‍ pay fix ചെയ്യാന്‍ windows വേണ്ടവര്‍ക്ക് (Base level Installation ഉം Grub reinstallation ഉം താല്‍പര്യമില്ലാത്തവര്‍ക്ക് വിന്‍ഡോസിനെ ഉബുണ്ടുവിനകത്ത് )
**************************************
Oracle എന്ന Relational Database Management Syste ത്തിന്റെ Oracle VM Virtual Box പരിചയപ്പെടേണ്ടവര്‍ക്ക്.
വിന്‍ഡോസിനെ ഉബുണ്ടുവിനകത്ത് ഉപയോഗിക്കേണ്ടവര്‍ക്ക്......
എങ്ങനെയെന്ന് നോക്കാം  

മങ്ക്ളീഷും മലയാളവും

ഉബുണ്ടുവില്‍ മലയാളത്തിലോ हिन्दी യിലോ മറ്റ് ഭാഷകളിലോ ടൈപ്പ് ചെയ്യാന്‍ ആ ഭാഷകളിലെ ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡ് layout കള്‍ക്കായി അലയണ്ട.ആ ഭാഷകള്‍ ഇംഗ്ലീഷില്‍ തന്നെ ടൈപ്പ് ചെയ്യാം നമ്മുടെ മംഗ്ലീഷ് പോലെ ഹിന്ദിക്ക് ഹിംഗ്ലീഷ് തമിഴിന് തംഗ്ലീഷ് . അത് ഇഷ്ടമല്ലാത്തവര്‍ക്ക് Inscript. എല്ലാം ഒരുകുടക്കീഴില്‍ Ibus ലൂടെ. പലര്‍ക്കും അറിയാവുന്നതായിരിക്കും പക്ഷേ എനിക്കറിയില്ലായിരുന്നു. എങ്ങനെയെന്നു നോക്കാം .

ഉബുണ്ടു [9.10 അല്ലെങ്കില്‍ അതിനു ശേഷം ഇറങ്ങിയ പതിപ്പുകള്‍ 10.04/10.10 ] ഇന്‍സ്റ്റലേഷന് ശേഷം വിന്‍ഡോസ് ഇന്‍സ്റ്റാള്‍ ചെയ്യാം


ഉബുണ്ടു [9.10 അല്ലെങ്കില്‍ അതിനു ശേഷം ഇറങ്ങിയ പതിപ്പുകള്‍ 10.04/10.10 ] ഇന്‍സ്റ്റലേഷന് ശേഷം വിന്‍ഡോസ് ഇന്‍സ്റ്റാള്‍ ചെയ്യാം. ഇന്‍സ്റ്റാള്‍ ചെയ്ത ഉബുണ്ടൂ തിരിച്ചെടുക്കാം . ഗ്രബ്ബ് റീസ്റ്റോര്‍ ചെയ്യാം 


കളിയിലെ കേമന്‍ ധോനി. 
പരമ്പരയിലെ കേമന്‍  യുവരാജ്
മുംബൈ: നൂറ്റി ഇരുപത്തിയൊന്ന് കോടി ജനങ്ങളുടെ ഹൃദയമുരുകിയ പ്രാര്‍ഥനകള്‍ക്കിതാ ലോകകിരീടത്തിന്റെ രൂപത്തില്‍ സാര്‍ഥകമായ ഫലപ്രാപ്തി. ഇരുപത്തിയൊന്‍പത് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യ വീണ്ടും ലോകചാമ്പ്യന്‍. അവിശ്വസനീയമായ തകര്‍ച്ചയും അത്ഭുതകരമായ തിരിച്ചുവരവും ഒരുപോലെ കണ്ട കലാശപ്പോരാട്ടത്തില്‍ ശ്രീലങ്കയെ ആറു വിക്കറ്റിന് തോല്‍പിച്ചാണ് ഇന്ത്യ ക്രിക്കറ്റിന്റെ ലോകകിരീടത്തില്‍ മുത്തമിട്ടത്. ഇതാദ്യമായാണ് ഒരു ആതിഥേയ രാജ്യം ലോകകിരീടം സ്വന്തമാക്കുന്നത്.