സ്കൂള്‍ സ്പോര്‍ട്സും ഫോട്ടോ അപ് ലോഡിംഗും(ഫോട്ടോ ചെറുതാക്കല്‍ ജിമ്പിലൂടെ 10.04 ല്‍ മറ്റ് installations ആവശ്യമില്ല)

ഈ വര്‍ഷം  സ്കൂള്‍ സ്പോര്‍ട്സും  ഗെയിംസും  ഓണ്‍ലൈനായി ചെയ്യുമ്പോള്‍ ഫോട്ടോയും  അപ് ലോഡ് ചെയ്യണം. Upload ചെയ്യേണ്ട ഫോട്ടോയുടെ സൈസ് 100 kb ക്ക് താഴെയും  ഫോട്ടോ റെസലൂഷന്‍ 400*400 ഉം  ആകണമെന്ന് നിഷ്കര്‍ഷിച്ചിരിക്കുന്നു.സ്കാന്‍ ചെയ്ത് കയറ്റുന്ന,അല്ലെങ്കില്‍ Digital Camera യിലെടുക്കുന്ന ഫോട്ടോകള്‍ക്ക് ഇതില്‍ കൂടുതല്‍ സൈസ് ആയിരിക്കും . എങ്ങനെ ഫോട്ടോകളുടെ സൈസ് കുറക്കാം.....
ഇതിന് സഹായിക്കുന്ന Phatch PHoto Batch  Precessor എന്ന സങ്കേതം  നേരത്തെതന്നെ നമ്മുടെ ബ്ലോഗിലൂടെ പരിചയപ്പെടുത്തിയിരുന്നു. എന്നാല്‍ വളരെയെളുപ്പം  ഇത് ചെയ്യാവുന്ന, ജിമ്പില്‍ ഉപയോഗിക്കവുന്ന ഒരു Plugin പരിചയപ്പെടുത്തുകയാണ്.....................


 ജിമ്പില്‍   filters മെനുവില്‍  Batch എന്ന ഓപ്ഷന്‍ ഉണ്ട് (പുതിയ 10.04 ല്‍ Batch Process Default ആയി ഉണ്ട്) എങ്കില്‍ ഇന്‍സ്റ്റലേഷന്റെ ആവശ്യമില്ല താഴെ *********കാണുന്ന ഭാഗത്തേക്ക് പൊയ്ക്കൊള്ളൂ.അല്ലെങ്കില്‍

Internet Connect ചെയ്ത ശേഷം

System->Administration->Synaptic Package Manager ക്ലിക്ക് ചെയ്യുക.
Search Button ല്‍ ക്ലിക്ക് ചെയ്യുക.
Search Boxല്‍ Gimp Batch എന്ന് Type ചെയ്ത് Search Button ക്ലിക്ക് ചെയ്യുക.
വരുന്ന Packageലെ gimp-plugin-registry click ചെയ്ത് Right Click  ചെയ്ത് Mark for Installation Select ചെയ്യുക Apply Button Click ചെയ്യുക.
Wait for Installation.
സൈസ് കുറയ്ക്കേണ്ട ഫയലുകളെല്ലാം  ഒരു ഫോള്‍ഡറിലാക്കിയശേഷം  (ഫോട്ടോ ഫയലുകളുടെ പേരുകള്‍ക്കിടയില്‍ hyphen ഉണ്ടെങ്കില്‍ അത് റീനെയിം  ചെയ്യുക) ജിമ്പ് ഓപണ്‍ ചെയ്യുക.

ജിമ്പിലെ  filters മെനുവില്‍ നിന്നും  Batch-Batch Process( പഴയ വേര്‍ഷനില്‍ xtns->Batch Process) select ചെയ്യുക
********************************************************************************* 

മഉകളില്‍ കാണുന്ന interface/Plugin Screen ലെ Add Files Button Click ചെയ്ത് Browse ചെയ്ത് Photos Add ചെയ്യാം . Control Key Press ചെയ്ത് പിടിച്ച് ആവശ്യമുള്ള് ഫയലുകള്‍ സെലക്ട് ചെയ്യാം. ഒന്നിച്ച് മുഴുവന്‍ ഫയലുകളും  സെലക്റ്റ് ചെയ്യാന്‍ Control+A Select ചെയ്ത ശേഷം  ADD Button Click ചെയ്യുക.Close Button Click ചെയ്യുക.
ആവശ്യമില്ലാത്ത ഫയലുകള്‍ Click ചെയ്ത് Remove Files ല്‍ ക്ലിക്ക് ചെയ്ത് വേണ്ടാത്തവ ഒഴിവാക്കാം. 
ഇനി Size കുറക്കാനായി Resize Tab ല്‍ Click ചെയ്തോളൂ.
അവിടെ ഒന്നും  Active ആയിരിക്കില്ല. Enable എന്ന Check Box Check ചെയ്യുക. .
Absolute എന്ന Radio Button Click ചെയ്യുക

Height ഉം  Width ഉം  നമ്മുടെ ആവശ്യത്തിന് നള്‍കുക, School Sportsന് രണ്ടും  400.
Fit എന്ന ഓപ്ഷനിലെ padded മാറ്റ് Exactly Select ചെയ്യുക.
ഇനി Rename tab click ചെയ്യുക.
ഈ വിന്‍ഡോയിലെ Select Dir Button Click ചെയ്ത് Files Save ചെയ്യേണ്ട Location Select ചെയ്യുക.ഇനി Output tab Click ചെയ്യുക

ഫയലിന്റെ ഫോര്‍മാറ്റ് select ചെയ്യുക(jpg). Start Button Click ചെയ്യുക.
കഴിഞ്ഞു............
ഇനി size കുറഞ്ഞ ഫയലുകള്‍ upload ചെയ്തോളൂ.....................