ശാസ്ത്രോത്സവം Data Entry Error


ശാസ്ത്രോത്സവം  Data Entry ചെയ്യുമ്പോള്‍ പ്രത്യേകിച്ചും  Work Experience Data Entry ചെയ്യുമ്പോള്‍ പ്രത്യേകം  ശ്രദ്ധിക്കുക. Science,Maths, Social Science മേളകളില്‍ ഏതെങ്കിലും  ഒന്നില്‍  പങ്കെടുക്കുവാന്‍ എന്റര്‍ ചെയ്ത കുട്ടിയെ Work Experience മേളയില്‍ എന്റര്‍ ചെയ്യാന്‍ കഴിയില്ല. അപ്പോള്‍ മുകളില്‍ കാണിച്ചിരിക്കുന്ന Error മെസ്സേജ് വരും.(ചിലപ്പോള്‍ ഒരു മെസ്സേജും  വരില്ല-കുട്ടി എന്റര്‍ ആവുകയുമില്ല).
അത്തരം  അവസരങ്ങളില്‍ Science,Maths, Social Science മേളകളില്‍ കൂടി പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കുട്ടിയെ ആദ്യം Work Experience ല്‍ എന്റര്‍ ചെയ്യുക. അതിനുശേഷം  മറ്റു മേളകളില്‍ എന്റര്‍ ചെയ്തുനോക്കൂ ഒരുകുഴപ്പവും  വരില്ല............
ആദ്യം Work Experience ല്‍ Data Entry നടത്തുന്നതാണ് അഭികാമ്യം.