ഐ.ടി പ്രാക്റ്റിക്കല്‍ പരീക്ഷ ഇന്‍സ്റ്റലേഷന്‍ പ്രോബ്ലം



ചില സ്കൂളുകളില്‍ രണ്ടാം പാദവാര്‍ഷിക ഐ ടി പ്രാക്ടിക്കല്‍ പരീക്ഷാ സോഫ്ട്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്ത് സ്കൂള്‍ രജിസ്ട്രേഷന്‍ നടത്തുമ്പോള്‍ ഒരു എറര്‍ കാണുന്നു. സ്കൂളിന്റെ പേരില്‍ അപ്പോസ്റ്റഫി(') ഉള്ള സ്കൂളുകളിലാണ് ഇങ്ങനെ കാണുന്നത്. ഇത്തരം പ്രശ്നങ്ങള്‍ കാണപ്പെടുന്ന സ്കൂളുകള്‍കുള്ള 
Patch താഴെ കാണിച്ചിരിക്കുന്ന ലിങ്കില്‍ നിന്നും Download ചെയ്യുക. Gdebi Package Installer വഴി Install ചെയ്യുക
Time message box ന്റെ പ്രശ്നം പരിഹരിക്കുന്നതിനും ഇതേ പാച്ച് ഉപയോഗിക്കാം.
പരീക്ഷ തുടങ്ങിയതിന് ശേഷമാണ്  ഈ പാച്ച് ഇന്‍സ്റ്റാള്‍ ചെയ്യുന്നതെങ്കില്‍, ഡാറ്റ export ചെയ്ത് സുക്ഷിച്ചതിന് ശേഷം വേണം പാച്ച് ഇന്‍സ്റ്റാള്‍ ചെയ്യാന്‍. 
 Click for Patch.

Thanks to...
Abdul Sathar
MT Mavelikara