യു.എസ്സ്.ബി. എറര്‍

യു.എസ്സ്.ബി ഡ്രൈവുകള്‍ Connect ചെയ്യുമ്പോള്‍ താഴെ കാണുന്ന രീതിയിലുള്ള Error Messages വരാറുണ്ടോ


System-Administration-Synaptic Manager ക്ലിക്ക് ചെയ്യൂ. Password നല്‍കുക.
Open ചെയ്തുവരുന്ന Windowയിലെ ഏതെങ്കിലും Programല്‍ Click ചെയ്യുക USBMOUNT എന്ന പ്രോഗ്രാമിലേക്ക് പോവുക. (usbmount എന്ന് Type ചെയ്താല്‍ മതി)

USBMOUNT ല്‍ Right Click ചെയ്ത് Mark for Complete Removal Select  ചെയ്യുക. Apply Button Click ചെയ്യുക.
ഇനി System Restart  ചെയ്തൊളൂ......