സംസ്ഥാനതല അധ്യാപക പരിശീലന കൈ പുസ്തക പ്രകാശനം

സംസ്ഥാനതല അധ്യാപക പരിശീലന കൈ പുസ്തക പ്രകാശനം ബഹു. വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ്  മറ്റം സെന്റ്‌ ജോണ്‍സു എച്  എസ്  എസ്സിലെ ശ്രി. വറുഗീസ്  പോത്തന്
നല്‍കികൊണ്ട്  നിര്‍വഹിക്കുന്നു.NCERT ഡയറക്ടര്‍  ശ്രി.ടി.എ. ഹാഷിം,ADPI ശ്രി.ടി. കൃഷ്ണന്‍ തുടങ്ങിയവര്‍ സമീപം.......