ICT DETAILS FOR ICT SCHEME 2012-2013
ഐ സി
ടി പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള എയ്ഡഡ് ഹൈസ്കൂളുകളും,
സര്‍ക്കാര്‍/എയ്ഡഡ്, ഹയര്‍സെക്കന്ററി-വൊക്കേഷണല്‍ ഹയര്‍സെക്കന്ററി
സ്കൂളുകളും 2012-13 വര്‍ഷത്തേയ്ക്ക് ആവശ്യമുള്ള ഐ സി ടി ഉപകരണങ്ങളുടെ
വിവരം 2013 ജനുവരി 10ന് മുമ്പ് http://www.ict.itschool.gov.in
എന്ന വെബ്സൈറ്റില്‍ അപ് ലോഡ് ചെയ്യണം.അപേക്ഷ ഓണ്‍ലൈന്‍ നല്‍കുന്നതിനു
മുമ്പ് വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന പെര്‍ഫോര്‍മ ഡൗണ്‍ലോഡ് ചെയ്ത്
പൂരിപ്പിച്ച് സ്റ്റാഫ് മീറ്റിംഗ്/ഐടി അഡ്വൈസറി കൗണ്‍സിലില്‍ അവതരിപ്പിച്ച്
അംഗീകാരം നേടിയതിനുശേഷം പ്രധമാദ്ധ്യാപകന്‍ ഒപ്പുവച്ച കോപ്പി ഐടി @
സ്കൂളിന്റെ ആലപ്പുഴ ജില്ലാ ആഫീസില്‍ എത്തിക്കണം.