2.General Instruction For Application Filling
SSLC ACE/AE ആയി Apply ചെയ്യാനുള്ള സമയമായി
ഇത്തവണ രണ്ട് ഘട്ടങ്ങള്‍
ഘട്ടം
ഒന്ന് [
ACE/AE ചെയ്യേണ്ടത് -03/01/2013-11/01/2013
Last Date]
താഴെ
തന്നിരിക്കുന്ന ലിങ്കുവഴി
സൈറ്റില്‍ പ്രവേശിച്ച്
ACE/AE ആയി
രജിസ്റ്റര്‍ ചെയ്യുക.
സ്കൂള്‍
കോഡും പി.എഫ്
നമ്പറുമാണ് നല്‍കേണ്ടത് .
PAPER VALUATION
സ്കൂള്‍ കോഡും പി.എഫ് നമ്പറും നല്‍കി Submit Button Click ചെയ്യുക.
തുടര്‍ന്നുവരുന്ന
വിന്‍ഡോയില്‍ വിവരങ്ങള്‍
നല്‍കി സേവ് ബട്ടന്‍ ക്ലിക്ക്
ചെയ്യുക.
തുടര്‍ന്നുവരുന്ന
വിന്‍ഡോയിലെ Click Here To Print എന്ന്
ലിങ്കില്‍ ക്ലിക്ക് ചെയ്ത്
അപേക്ഷയുടെ പ്രിന്റൗട്ട്
എടുത്ത് ഒപ്പിട്ട് എച്ച്.എമ്മിനെ
ഏല്‍പ്പിക്കുക.
രണ്ടാം
ഘട്ടം [എച്ച്
എം ചെയ്യേണ്ടത് 15/01/2013
വരെ]]
താഴെ
കാണിച്ചിരിക്കുന്ന ലിങ്കില്‍
ക്ലിക്ക് ചെയ്ത് SSLC
Data Entry ചെയ്ത്
അതേസൈറ്റില്‍ School
Code Password എന്നിവ
നല്‍കി പ്രവേശിക്കുക.
Click Here.
Examination
menuവില്‍
നിന്ന് SSLC
ക്ലിക്ക്
ചെയ്യുക.
Statement
menuവില്‍
നിന്നും ACE/AE
Verifi എന്ന
ലിങ്കില്‍ ക്ലിക്ക് ചെയ്ത്
അപേക്ഷകരുടെ Application
HM verify ചെയ്യുക.
-->
16/01/2013 നകം
അപേക്ഷാ ഫോമുകള്‍ വെരിഫൈ
ചെയ്ത ശേഷം ഡി.ഇ.ഒ
ഓഫീസില്‍ ഏല്‍പ്പിക്കുക