വായനാവാരഘോഷം സമാപന സമ്മേളനം സെന്റ് ജോണ്‍സ് എച്ച്.എസ്സ്.എസ്സില്‍ കാര്‍ട്ടൂണിസ്റ്റ് എസ്സ്.ജിതേഷ് ഫാദര്‍ കോശീമാത്യു , കെ.പിപരമേശ്വരകുറുപ്പ്, ഹെഡ്മാസ്റ്റര്‍ ജി.ജോസഫ് , പ്രിന്‍സിപ്പല്‍ സൂസന്‍ മാത്യു, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ്സ് കെ.പി.എലിസബത്ത്, അദ്ധ്യാപകരായ ബി.ബാലചന്ദ്രന്‍ ,ജേക്കബ്ബ് ഉമ്മന്‍ , ഫിനോയ് എം ജോണ്‍ , ഫിനോയ് എം ജോയ് എന്നിവരുടെ സാന്നിദ്ധ്യത്തില്‍ നിര്‍വഹിക്കുന്നു.
ചിത്രങ്ങള്‍ക്ക് കടപ്പാട് : ബാബൂസ് പനച്ചമൂട്