യു.പി.വിഭാഗത്തിന് പുതിയ കംപ്യൂട്ടര്‍ ലാബ്


സെന്റ്.ജോണ്‍സ് ഹയര്‍സെക്കണ്ടറി സ്കൂളിലെ യുപി വിഭാഗത്തിനായി സ്കൂള്‍ മാനേജ്മെന്റ് നല്‍കിയ കമ്പ്യൂട്ടര്‍ ലാബിന്റെ ഔപചാരിക ഉത്ഘാടനം സെന്റ്.ജോണ്‍സ് വലിയപള്ളി വികാരി ഫാദര്‍.കോശിമാത്യു മാനേജര്‍ ശ്രീ.എന്‍.പിഅലക്സാണ്ടര്‍ , ഹെഡ്മാസ്റ്റര്‍ ശ്രീ.ജി.ജോസഫ്, പിടിഎ പ്രസിഡന്റ് ശ്രീ.ടി.വി.സുഗതന്‍,ശ്രീ.മോഹനന്‍ ഉണ്ണിത്താന്‍, മാനേജ്മെന്റ് കമ്മിറ്റിഅംഗങ്ങള്‍ യുപി വിഭാഗം കമ്പ്യൂട്ടര്‍ കോര്‍ഡിനേറ്റര്‍ ശ്രീമതി. അനി.കെ.ജെ,സ്കൂള്‍,ഹയര്‍ സെക്കണ്ടറി അദ്ധ്യാപര്‍ പി.ടി.എ അംഗങ്ങള്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ നിര്‍വഹിക്കുന്നു.