ആലപ്പുഴ റവന്യൂ ജില്ലാ കലോത്സവം അമ്പലപ്പുഴയില്‍

 ആലപ്പുഴ റവന്യൂജില്ല കലോത്സവം മാറ്റിവെച്ചു..പുതിയ തീയതി ജനുവരി 4, 5, 6, 7, 8 ഉദ്ഘാടനം ജനുവരി 4 അമ്പലപ്പുഴ മോഡല്‍ സ്കൂള്‍ പ്രധാന വേദിയില്‍ 
Appeal അനുവദിച്ച കുട്ടികള്‍ തഴെപ്പറയുന്നവ ജില്ല കണ്‍വീനറെ ഏല്‍പ്പിക്കേണ്ടതാണ്.
  1. അപ്പീല്‍ ഫാറം

    അപ്പീല്‍ അനുബന്ധം 

    കുട്ടികളുടെ ID card-duly signed by HM and AEO 

     കുട്ടികളുടെ Pasport size photo  (File name:  schoolcode_admn no)  CD യിലാക്കിയത്