പുതിയ HCL laptop കളില്‍ Mouse pad ubuntu 10.04 ഇട്ടശേഷം വര്‍ക്കുചെയ്യുന്നില്ല എങ്കില്‍ External Mouse Connect ചെയ്ത ശേഷം HCL LAPTOP നൊപ്പം കിട്ടിയ സി ഡിയിലെ Drivers folder നിന്നും
CYANVAFlash Newsfstare
വായനാദിനം
പി.എൻ. പണിക്കർ
വായനാദിന പ്രതിജ്ഞ (സ്കൂളുകളില്‍ വായിക്കാന്‍) കോട്ടയം ജില്ലയിൽ നീലമ്പേരൂരിൽ ഗോവിന്ദപിള്ളയുടെയും ജാനകിയമ്മയുടെയും മകനായി 1909 മാർച്ച് 1 തിയ്യതി പുതുവായിൽ നാരായണ പണിക്കർ ജനിച്ചു. അദ്ധ്യാപകനായിരുന്നു. 1995 ജൂൺ 19 ന് അന്തരിച്ചു . അദ്ദേഹത്തിന്റെ ചരമദിനം വായനാദിനമായി ആചരിക്കുന്നു.
അറിയിപ്പ്
ഒരു പ്രത്യേക അറിയിപ്പ്--> 2011-12 അദ്ധ്യയന വര്‍ഷം പത്താം ക്ലാസ്സിലേക്ക് പ്രമോഷന് അര്‍ഹതനേടിയിട്ടുള്ള കുട്ടികള്‍ക്ക് 2011 ജൂണ്‍ ഒന്നാം തീയ്യതി 14 വയസ്സ് പൂര്‍ത്തിയായിട്ടൂണ്ടെന്ന് ഉറപ്പുവരുത്തുവാനും അഥവാ നിശ്ചിത പ്രായം (14) വയസ്സ് പൂര്‍ത്തിയാകാത്തപക്ഷം ചട്ടപ്രകാരം അനുവദനീയമായ ഇളവ് 14/07/2011 നകം നേടിയെടുക്കണമെന്നും ഇതില്‍ വീഴ്ചവരുത്തുന്നപക്ഷം അത്തരം കുട്ടികള്‍ക്ക് 2012 മാര്‍ച്ചിലെ പരീക്ഷക്കിരിക്കുന്നതിന് അനുമതി നല്‍കുന്നതല്ലെന്നും DPI അറിയിക്കുന്നു....Order |
മലയാളം ഡിജിറ്റല്‍ പുസ്തകങ്ങളുടെ ശേഖരം
വിക്കി -മലയാളം ഡിജിറ്റല്‍ ഗ്രന്ഥശാല
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഏറെ പ്രിയങ്കരമായ ഐതിഹ്യകഥകളുടെ അക്ഷയഖനി, കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ‘ഐതിഹ്യമാല’ മലയാളം വിക്കിപീഡിയയുടെ ‘വിക്കി ഗ്രന്ഥശാല’ പുനഃപ്രസിദ്ധീകരിച്ചു. ഡിജിറ്റല്‍ മലയാളത്തിനെ സമ്പന്നമാക്കാനുള്ള ഈ പ്രൊജക്റ്റ് ഏറ്റെടുത്ത് പൂര്‍ത്തിയാക്കിയത് ഒരു കൂട്ടം മലയാള ഭാഷാപ്രേമികളാണ്. ‘മലയാളം ഇ ബുക്സ്’ എന്ന വെബ് സൈറ്റാണ് ഈ വലിയ ഗ്രന്ഥത്തിന്റെ ഡിജിറ്റൈസേഷന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. മലയാളം ഇ ബുക്സുമായി വിക്കി പ്രവര്‍ത്തകര്‍ സഹകരിക്കുകയും ഗ്രന്ഥം വിക്കിയില്‍ എത്തിക്കുകയുമായിരുന്നു.
Tips and Tricks for Ubuntu
Ubuntu includes a top panel and a bottom panel by default. If you prefer to keep only one panel at the bottom just like the Windows Taskbar, then these are the steps to follow:
Delete the bottom panel: right-click over it and click "Delete This Panel".- Move the top panel to bottom: right-click over it, select "Properties" and change Orientation from "Top" to "Bottom".
- Add running program buttons: right-click the panel, select "Add to Panel", scroll down and select "Window List", click "Add".
- Replace the Menu Bar ("Applications-Places-System") with the "Main Menu" to save space in the panel:
- Right-click the "Menu Bar" and select "Remove From Panel".
- Right-click the panel, select "Add to Panel" and choose "Main Menu", click "Add".
- Right-click the items (Firefox, etc) and untick "Lock to Panel".
- Right-click the added "Main Menu", select "Move" to relocate it to the far left.
These are basic changes. The panels are much more flexible than the Windows Taskbar in that many items in the panels can be easily added, removed or configured.
Subscribe to:
Posts (Atom)


