അറിയിപ്പ്


ഒരു പ്രത്യേക അറിയിപ്പ്-->
   2011-12 അദ്ധ്യയന വര്‍ഷം പത്താം ക്ലാസ്സിലേക്ക് പ്രമോഷന് അര്‍ഹതനേടിയിട്ടുള്ള കുട്ടികള്‍ക്ക് 2011 ജൂണ്‍ ഒന്നാം തീയ്യതി 14 വയസ്സ് പൂര്‍ത്തിയായിട്ടൂണ്ടെന്ന് ഉറപ്പുവരുത്തുവാനും അഥവാ നിശ്ചിത പ്രായം (14) വയസ്സ് പൂര്‍ത്തിയാകാത്തപക്ഷം ചട്ടപ്രകാരം അനുവദനീയമായ ഇളവ് 14/07/2011 നകം നേടിയെടുക്കണമെന്നും ഇതില്‍ വീഴ്ചവരുത്തുന്നപക്ഷം അത്തരം കുട്ടികള്‍ക്ക് 2012 മാര്‍ച്ചിലെ പരീക്ഷക്കിരിക്കുന്നതിന് അനുമതി നല്‍കുന്നതല്ലെന്നും DPI അറിയിക്കുന്നു....Order