യു.പി.വിഭാഗത്തിന് പുതിയ കംപ്യൂട്ടര്‍ ലാബ്


സെന്റ്.ജോണ്‍സ് ഹയര്‍സെക്കണ്ടറി സ്കൂളിലെ യുപി വിഭാഗത്തിനായി സ്കൂള്‍ മാനേജ്മെന്റ് നല്‍കിയ കമ്പ്യൂട്ടര്‍ ലാബിന്റെ ഔപചാരിക ഉത്ഘാടനം സെന്റ്.ജോണ്‍സ് വലിയപള്ളി വികാരി ഫാദര്‍.കോശിമാത്യു മാനേജര്‍ ശ്രീ.എന്‍.പിഅലക്സാണ്ടര്‍ , ഹെഡ്മാസ്റ്റര്‍ ശ്രീ.ജി.ജോസഫ്, പിടിഎ പ്രസിഡന്റ് ശ്രീ.ടി.വി.സുഗതന്‍,ശ്രീ.മോഹനന്‍ ഉണ്ണിത്താന്‍, മാനേജ്മെന്റ് കമ്മിറ്റിഅംഗങ്ങള്‍ യുപി വിഭാഗം കമ്പ്യൂട്ടര്‍ കോര്‍ഡിനേറ്റര്‍ ശ്രീമതി. അനി.കെ.ജെ,സ്കൂള്‍,ഹയര്‍ സെക്കണ്ടറി അദ്ധ്യാപര്‍ പി.ടി.എ അംഗങ്ങള്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ നിര്‍വഹിക്കുന്നു.


KTET-2013


KTET-2013 APPLY ONLINE

LINK2

Time Schedule


Notification
:
05/08/2013
Starting Date of Online Registration
:
08/08/2013
Last Date of Online Registration
:
24/08/2013, 5 PM
Issue of Online Hall Ticket
:
09/09/2013 onwards
Date of Examination
Category I
:
28/09/2013
Category II
:
28/09/2013
Category III
:
28/09/2013
Category IV
:
05/10/2013
Online Registration

Downloads
How to apply for K-TET

Notification

Prospectus
Syllabus - Category I , Category II , Category III , CategoryIV
Model Question - Category I , Category II , Category III ,
Category IV

K-TET Contact Numbers
0471-2546832, 0471-2546823, 0471-2546816

 

K-TET 2013 NOTIFICATION

K-TET 2013 PROSPECTUS

A WEBSITE FOR TET

Another flower plucked away from St.John's Alumni




കണ്ണീരില്‍ കുതിര്‍ന്ന വിട...............

രശ്മി മോള്‍ക്ക് [5-B] ആദരാഞ്ജലികള്‍


രശ്മി മോള്‍ക്ക് [5-B] ആദരാഞ്ജലികള്‍ 

AS FLIES TO THE WANTON BOYS
ARE WE TO THE GODS
THEY KILL US FOR THEIR SPORT

ഒന്നു കൊതിതീരെ കണ്ടില്ല നിന്നെ
കാലം വന്നു വിളിച്ചല്ലോ പൊന്നേ.......................