പി.ഡി.എഫ് ഫയലുകളുടെ സൈസ് കുറക്കാന്‍ ഫയല്‍ ഹൊമിലേക്ക് കോപ്പിചെയ്ത ശേഷം താഴെ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം ടെര്‍മിനലില്‍ നള്‍കുക. നിര്‍ദ്ദേശത്തിലെ output.pdf എന്നിടത്ത് സൈസ് കുറച്ചതിനു ശേഷം വരേണ്ട ഫയല്‍ നാമവും input.pdf എന്നിടത്ത് ഹോമിലേക്ക് പേസ്റ്റ്ചെയ്ത ഫയലിന്റെ(Source File)പേരുമാണ് നള്‍കേണ്ടത്
gs -sDEVICE=pdfwrite -dCompatibilityLevel=1.4 -dPDFSETTINGS=/screen -dNOPAUSE -dQUIET -dBATCH -sOutputFile=output.pdf input.pdf
Command ലെ gs എന്നാല്‍
ghostscript എന്നാണ് ഇത്
ഉബുണ്ടു 10.04 ല്‍
ഉണ്ട് .ഇല്ല
എങ്കില്‍ internet connect ചെയ്ത
ശേഷം താഴെതന്നിരിക്കുന്ന
നിര്‍ദ്ദേശം ടെര്‍മിനലില്‍
നള്‍കുക.
sudo apt-get install ghostscriptസൈസ് കുറഞ്ഞ പിഡിഎഫ് ഫയല്‍ ഹോമിലേക്കായിരിക്കും സേവ് ചെയ്യപ്പെടുക