BUDGET DOWNLOADS
- Kerala Budget 2012-13 Speech (Malayalam)
- Budget in brief
- Annual Plan 2012-13
- Supplementary Demands for Grants March 2012
- Detailed Budget Estimates of Revenue 2012-13
- Medium Term Fiscal Policy &Strategy Statement
- Detailed Estimates of Receipts & Disbursements under Debt Heads 2012-13
- Staff Appendix 2012-13
- പുകയില ഉല്‍പന്നങ്ങള്‍ക്ക് 22 ശതമാനം നികുതി
- സിഗരറ്റിന്റെ നികുതി 15 ശതമാനമാക്കി
- റോഡ് നികുതി വാഹന വിലയുടെ അടിസ്ഥാനത്തില്‍ ക്രമീകരിക്കും
- 5 ലക്ഷംവരെയുള്ള വാഹനങ്ങള്‍ക്ക് 6 ശതമാനം റോഡ് നികുതി
- 5 മുതല്‍ 10 ലക്ഷം വരെയുള്ള വാഹനങ്ങള്‍ക്ക് 8 ശതമാനം നികുതി
- 10 മുതല്‍ 15 ലക്ഷം വരെയുള്ള വാഹനങ്ങള്‍ക്ക് 10 ശതമാനം
- 15 ലക്ഷത്തിന് മുകളിലുള്ള വാഹനങ്ങള്‍ക്ക് 15 ശതമാനം നികുതി
- പാറമടകളുടെ നികുതി ഘടന പുനക്രമീകരിച്ചു
- 50 പുതിയ ഹോമിയോ ഡിസ്‌പെന്‍സറികള്‍ സ്ഥാപിക്കും
- തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററിന് 15 കോടി
- കോഴിക്കോട് സൈബര്‍ പാര്‍ക്കിന് 52 കോടി
- തൃശ്ശൂരിലും ആലപ്പുഴയിലും ഡന്റല്‍ കോളേജുകള്‍
- കോട്ടയം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന് ഒരുകോടി
- പത്രപ്രവര്‍ത്തക പെന്‍ഷന്‍ 4000ല്‍ നിന്ന് 4500 ആക്കി
- വയനാട് ചുരം ബദല്‍ ബൈപാസിന് 5 കോടി
- കൊല്ലം-കാഞ്ഞിരപ്പള്ളി ബൈപാസിന് 8 കോടി
- നാല് ജില്ലകളില്‍ വനിതാ ഐ.ടി.ഐ
- ചുമട്ടുതൊഴിലാളി കൂലി ഏകീകരണത്തിന് പദ്ധതി
- കോഴിക്കോട് അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്‌റ്റേഡിയം
- എല്ലാ സ്‌കൂളിലും സ്മാര്‍ട്ട് ക്ലാസ് റൂം
- അണ്‍ എയ്ഡഡ് സ്‌പെഷ്യല്‍ സ്‌കൂളുകള്‍ എയ്ഡഡ് ആക്കും
- പാലക്കാട് ഐ.ഐ.ടി സ്ഥാപിക്കാന്‍ 5 കോടി
- ആരോഗ്യമേഖലയിലെ പദ്ധതികള്‍ക്ക് 470 കോടി
- കരമന-കളിയിക്കാവിള പാത നാലുവരിയാക്കും
- തൊടുപുഴയില്‍ നോളജ് സിറ്റി
- ഒറ്റപ്പാലത്ത് സ്വകാര്യ-പൊതു പങ്കാളിത്തത്തോടെ ഫിലിം സിറ്റി
- മലയാളം സര്‍വകലാശാലയ്ക്ക് 50 ലക്ഷം രൂപ
- എട്ടാം ക്ലാസ് ഇനി മുതല്‍ യു.പി വിഭാഗത്തില്‍
- ആറാം ക്ലാസ് വരെ എല്‍.പി വിഭാഗത്തില്‍
- ചേരി നിര്‍മാര്‍ജ്ജനത്തിന് 62 കോടി
- ആഗോള നിക്ഷേപക സംഗമം രണ്ടു വര്‍ഷത്തിലൊരിക്കല്‍
- ബ്രഹ്മപുരത്ത് 100 ഏക്കര്‍ വ്യവസായ പാര്‍ക്ക്
- ഹയര്‍സെക്കന്‍ഡറിക്ക് 66 കോടി
- താനൂരില്‍ പുതിയ തുറമുഖം
- തീരമൈത്രി പദ്ധതിക്ക് 8 കോടി
- ജലനിധിക്ക് 110 കോടി
- ഹോര്‍ട്ടികള്‍ച്ചര്‍ മിഷന് 11 കോടി
- ട്രാന്‍സ്‌പോര്‍ട്ട് ബസുകളില്‍ ജി.പി.എസ് സംവിധാനം
- 100 പുതിയ ടൗണ്‍ സിറ്റി സര്‍വീസുകള്‍
- കെ.എസ്.ആര്‍.ടി.സിക്ക് 125 കോടി
- പാലക്കാട് അക്ഷയപാത്രപദ്ധതിക്ക് 153 കോടി
- മലപ്പുറത്ത് 230 ഏക്കറില്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട്
- കിന്‍ഫ്രയ്ക്ക് 100 കോടി
- 524 കോടി രൂപ കെ.എസ്.ഇ.ബിക്ക് നല്‍കും
- അഞ്ച് ചെറുജലവൈദ്യുതപദ്ധതികള്‍
- ജൈവകൃഷി പ്രോത്സാഹത്തിന് 10 കോടി
- തൃശ്ശൂരിലും കോട്ടയത്തും മൊബിലിറ്റി ഹബ്ബ്
- മുല്ലപ്പെരിയാറില്‍ സംരക്ഷണ അണക്കെട്ട് നിര്‍മിക്കാന്‍ 50 കോടി
- ക്ഷീരമേഖലയുടെ വികസനത്തിന് 35 കോടി
- മലയോര ഹൈവേയ്ക്ക് 5 കോടി
- തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ ആധുനിക മാലിന്യ സംസ്‌കരണപ്ലാന്റ്
- വികസനപദ്ധതികള്‍ക്ക് സ്ഥലം ഏറ്റെടുക്കാന്‍ 300 കോടി
- കുടുംബശ്രീമിഷന് 84 കോടി രൂപ അനുവദിച്ചു
- പട്ടികവിഭാഗക്കാര്‍ക്ക് വീടുവെയ്ക്കാന്‍ 2.5 ലക്ഷം
- പട്ടികജാതിക്കാര്‍ക്ക് വീടുവെയ്ക്കാന്‍ 2 ലക്ഷം രൂപ
- തൃശ്ശൂര്‍ ജില്ലയിലെ കോള്‍നില വികസനത്തിന് 10 കോടി
- കുട്ടനാട് പാക്കേജ് നടത്തിപ്പിന് 165 കോടി
- മത്സ്യത്തൊഴിലാളികള്‍ക്ക് വയര്‍ലസ് സൗകര്യം
- തീരദേശറോഡ് വികസനത്തിന് 55 കോടി
- പൈനാപ്പിള്‍ മിഷന്‍ ആരംഭിക്കും
- ബി.പി.എല്‍ വിഭാഗത്തിലെ വൃക്ക രോഗികള്‍ക്ക് ധനസഹായം
- മലയോര വികസനത്തിന് 10 കോടി
- വല്ലാര്‍പാടം അനുബന്ധ പദ്ധതികള്‍ക്ക് 220 കോടി
- എല്ലാ ജില്ലകളിലും എയര്‍ സ്ട്രിപ്പുകള്‍
- കാര്‍ഷിക മേഖലയ്ക്ക് 100 കോടി; നെല്‍കൃഷിക്ക് 50 കോടി
- വയനാട്ടിലെ കര്‍ഷകര്‍ക്ക് 25 കോടിയുടെ പാക്കേജ്
- സംസ്ഥാനത്ത് 50 ആധുനിക മത്സ്യമാര്‍ക്കറ്റ്
- പൂക്കോട്ടെ വെറ്ററിനറി സര്‍വകലാശാലയ്ക്ക് 40 കോടി രൂപ
- ശബരിമലയിലെ മാലിന്യ സംസ്‌ക്കരണത്തിന് 5 കോടി
- ശബരിമല വികസനത്തിന് 25 കോടി
- പദ്ധതിയിതര ചിലവ് 30 ശതമാനം വര്‍ധിച്ചു
- ശമ്പളം, പെന്‍ഷന്‍ ചിലവുകള്‍ കുതിച്ചുയര്‍ന്നു
- റവന്യൂവരുമാനം കൂടി
- മുന്‍ സര്‍ക്കാരിന്റെ ട്രഷറി മിച്ചമെന്ന അവകാശവാദം കളവ്
- റവന്യൂ കമ്മി കുറയ്ക്കാനാകുമെന്ന് പ്രതീക്ഷ
- റവന്യൂ വരുമാനം 19 ശതമാനം വര്‍ധിച്ചു
- വികസനത്തിന് സപ്തതന്ത്രങ്ങള്‍
- കൃഷി, മലയോരമേഖല, പിന്നാക്കസംരക്ഷണം എന്നിവയ്ക്ക് മുന്‍ഗണന
- തിരുവനന്തപുരം, കോഴിക്കോട് മോണോ റെയില്‍ പദ്ധതി: പ്രാരംഭപ്രവര്‍ത്തനത്തിന് 20 കോടി
- കൊച്ചി മെട്രോയ്ക്ക് 150 കോടി
- വിഴിഞ്ഞം പദ്ധതിക്ക് 224 കോടി
- കുട്ടനാട്, പാലക്കാട് എന്നിവിടങ്ങളില്‍ റൈസ് ബയോപാര്‍ക്ക്
- തിരു-കാസര്‍കോട് അതിവേഗ റെയില്‍: പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്ക് 50 കോടി
- ഹൈടെക് കൃഷിരീതി വ്യാപകമാക്കും
- ഓരോ പഞ്ചായത്തിലും മൂന്ന് ഗ്രീന്‍ ഹൗസുകള്‍
- വിദേശ പച്ചക്കറികള്‍ കേരളത്തില്‍ ഉല്‍പാദിപ്പിക്കാന്‍ പദ്ധതി
- ഇടുക്കിയിലും വയനാട്ടിലും വിമാനത്താവളങ്ങള്‍
- കണ്ണൂര്‍ വിമാനത്താവളത്തിന് 50 കോടി
- പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്ക് ക്ഷേമനിധി: ഒരു കോടി അനുവദിച്ചു
- ബി.പി.എല്‍ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ വായ്പ പലിശ സര്‍ക്കാര്‍ എറ്റെടുത്തു
- വിധവാ പെന്‍ഷന്‍ 575 രൂപയാക്കി
- വികലാംഗ പെന്‍ഷന്‍ 700 രൂപയാക്കി
- വിവാഹ ധനസഹായം 20,000 രൂപയാക്കി വര്‍ധിപ്പിച്ചു
- 5 വര്‍ഷത്തിനുള്ളില്‍ ഓരോ മണ്ഡലത്തിലും 25 കോടിയുടെ വികസനം
- ഇളനീര്‍ കേരളത്തിന്റെ ഔദ്യോഗിക പാനീയമായി പ്രഖ്യാപിച്ചു
- തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങളുടെ കുട്ടികള്‍ക്ക് 1000 രൂപ