ശിശുദിന സ്‌പെഷ്യല്‍ ഗൂഗിള്‍ ഡൂഡിള്‍ അരുണ്‍ കുമാര്‍ യാദവിന്റേത്
അരുണ്‍കുമാര്‍
യാദവിന് അഭിനന്ദനങ്ങള്‍
നാനാത്വത്തിലെ
ഏകത്വവും ഇന്ത്യന്‍ സംസ്‌കാരത്തിലെ
വൈവിധ്യവും പ്രതിഫലിപ്പിക്കുന്ന
മനോഹരമായ ചിത്രം തയ്യാറാക്കിയാണ്
അരുണ്‍കുമാര്‍ വിജയിയായത്
ഈ
മത്സരത്തിലെ മറ്റൊരു വിജയി
കേരളത്തില്‍ നിന്നാണ്. കോഴിക്കോട് ദേവഗിരി സി.എം.ഐ പബ്ളിക് സ്കൂൾ രണ്ടാംക്ളാസ് വിദ്യാർത്ഥി വാസുദേവൻ ദീപക്.