മാവേലിക്കര
വിദ്യാഭ്യാസ ഉപജില്ലാ സ്കൂള്‍
കായികമേളയില്‍ ഇരുപത്തിഒന്നാം
തവണയും ഓവറോള്‍ കിരീടം നേടിയ
സെന്റ്.ജോണ്‍സ്
ഹയര്‍ സെക്കണ്ടറി സ്കൂള്‍
ടീം കായികാദ്ധ്യാപകന്‍
സന്തോഷ്ജോസഫ്, പ്രിന്‍സിപ്പല്‍
സൂസന്‍ ടീച്ചര്‍ പ്രഥമാദ്ധ്യാപകന്‍
ജി.ജോസഫ്
എന്നിവര്‍ക്കൊപ്പം -അഭിനന്ദനങ്ങള്‍