INSTRUCTIONS
ഇപ്പോള്‍ റിപ്പോര്‍ട്സ് വഴി അഡ്മിഷന്‍ നമ്പര്‍ നല്‍കി ഓരോകുട്ടിയുടേയും പ്രിന്റെടുക്കാം
keralapareekshabhavan.in
ഒരു സമ്പൂര്‍ണ്ണ പരീക്ഷാ മാനേജ്മെന്റ് പോര്‍ട്ടലാവുന്നു. കുട്ടികളുടെ
രജിസ്ട്രേഷന്‍ , [Candidate Data Entry[[SSLC,THSLC,TTC A Level,TET,KGTE]
of School Going,PCN,ARC,CCC], Results[SSLC,THSLC,TTC A Level,TET,KGTE],
പരീക്ഷാ സര്‍ക്കുലര്‍ ,Question Paper Statement തുടങ്ങിയ പരീക്ഷാ
സംബന്ധമായ എല്ലാം [അടുത്ത വര്‍ഷം മുതല്‍ SSLC സീറ്റിങ്ങ് arrangement
പോലും ] ഇനി ഈ പോര്‍ട്ടല്‍ വഴിയാകും എന്നറിയുന്നു .ഇതിലൂടെ
- SSLC Candidate Dataയില്‍ തിരുത്തലുകള്‍ വരുത്താന്‍ മലയാളത്തിലുള്ള പേരുകള്‍ ഒഴികെ [മലയാളത്തിലുള്ള പേരുകള്‍ ജനുവരിയില്‍ ലഭിക്കുന്ന രജിസ്റ്റര്‍ നമ്പര്‍ അടങ്ങിയ പിന്റൗട്ടില്‍ തിത്താം ]
പുതിയ പെരുകള്‍ ചേര്‍ക്കാം ഇപ്പോള്‍ പഠിക്കുന്നവരുടെ വിവരങ്ങള്‍ എഡിറ്റ് ചെയ്യാം വേണ്ടാത്തവ ഡിലീറ്റ് ചെയ്യാം
- തിരുത്തലുകള്‍ വരുത്താനുള്ള സമയം 12/12/2012 3.00 PMമുതല്‍ 28/12/2012 05.00PM വരെ PCN,ARC,CCC വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ചേര്‍ക്കാന്‍.
Question Paper Statement [on December 29th Dec 2012] എടുക്കണം http://www.keralapareekshabhavan.in/ എന്ന പോര്‍ട്ടലില്‍ പ്രവേശിച്ച ശേഷം
School Loginല്‍ ക്ലിക്ക് ചെയ്യുക.[ലെഫ്റ്റ്
വിന്‍ഡോയിലെ ലോഗിന്‍ അല്ല]
അപ്പോള്‍ താഴെ കാണുന്നപേജിലേക്കെത്തും.
സ്കൂള്‍ കോഡും password എന്നിവ നല്‍കി പ്രവേശിക്കുക.
-->
ഈ
വിന്‍ഡോയില്‍ Password മാറ്റി
HM നെ
ഏല്‍പ്പിക്കുക
PASSWORD ല്‍
മിനിമം ഒരു Capital Letter ഒരു
Small Letter ഒരു
സംഖ്യ എന്നിവ വേണം
പുതിയ
Password നല്‍കി
വീണ്ടും Login ചെയ്യുക
ഈ
പോര്‍ട്ടല്‍ 12/12/2012 03.00 pm മുതല്‍ 28/12/2012 5.00 PM വരെ ഓപ്പണ്‍ ആയിരിക്കും
. എല്ലാതരം തിരുത്തലുകളും 28/12/2012നകം തീര്‍ത്ത് ഓരോകുട്ടിയെയും
Confirm ചെയ്തുരിക്കണം . PCN,ARC,CCC വിദ്യാര്‍ത്ഥികളുടെ വിവരങ്ങളും ഈ
ദിവസത്തിനകം പൂര്‍ത്തിയാക്കി കണ്‍ഫോം ചെയ്തിരിക്കണം.
29/12/2012ന് ലഭ്യമാകുന്ന Question Paper Statement Examination-Registration-SSLC-Statement-QN Paper Statement ] പ്രിന്റൗട്ട് എടുക്കുക.
PCN,ARC,CCC വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ Confirmചെയ്ത്ശേഷം printoutഎടുത്ത് 31/12/2012നകം -->
പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- പോര്‍ട്ടലിലെ റിപ്പോര്‍ട്ട്സ് മെനുവിലൂടെ ഡിവിഷന്‍ Based printout എടുത്ത് വിവരങ്ങള്‍ വെരിഫൈ ചെയ്യുക.
- ഓരോകുട്ടികളെയും Confirm ചെയ്യുക.
- പോര്‍ട്ടലില്‍ വരുത്തുന്ന തിരുത്തലുകള്‍ Admission Registerലും സമ്പൂര്‍ണ്ണയിലും വരുത്തിയെന്ന് ഉറപ്പാക്കുക.
- ഈ വര്‍ഷം, 2012-2013 March , SSLC പരീക്ഷയിക്ഷ എഴുതാത്തവരാരെങ്കിലും പരീക്ഷാഭവന്റെ ലിസ്റ്റില്‍ ഉള്‍പ്പെട്ടുപോയിട്ടുണ്ടെങ്കില്‍ അവരെ ഡിലീറ്റ് ചെയ്യുക.
- PCN,ARC,CCC വിദ്യാര്‍ത്ഥികളുടെ വിവരങ്ങളും Enter ചെയ്ത് Save ചെയ്യുക.
*29/12/2012ന് Question Paper Statement എടുക്കുക. - PCN,ARC,CCC വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ Save ചെയ്ത ശേഷം printoutഎടുത്ത് എച്ച്.എം. ഒപ്പിട്ട്
29/12/2012ന് Question Paper Statement
നൊപ്പം 31/12/2012നകം DEOഓഫീസിലേല്‍പ്പിക്കുക
ഇവിടെ
Reports Menuവില്‍
നിന്നും
- Division Wise A4-വഴി ഓരോ ഡിവിഷനുകളിലെയും കുട്ടികളുടെ പ്രത്യേകം ലിസ്റ്റ് കിട്ടും
- School Going A4 വഴി മുഴുവന്‍ കുട്ടികളുടെയും വിവരങ്ങള്‍
- School Going A3 വഴി മുഴുവന്‍ കുട്ടികളുടെയും വിവരങ്ങള്‍ A3 Paperല്‍ . പക്ഷേ ഈ ഓപ്ഷന്‍ വഴി പ്രിന്റെടുത്താല്‍ Identification Markവരില്ല.
- ARC/CCC/BT (A4) വഴി രജിസ്റ്റര്‍ ചെയ്ത അത്തരൊ വിദ്യാര്‍ത്ഥികളുടെ A4 ലെ Report.
- ARC/CCC/BT (A4) വഴി രജിസ്റ്റര്‍ ചെയ്ത അത്തരൊ വിദ്യാര്‍ത്ഥികളുടെ A3 ലെ Report
- PCN വഴി PCN കുട്ടികളുടെ വിവരങ്ങള്‍ എന്നിവ ലഭിക്കും
School
Going കുട്ടികളുടെ വിവരങ്ങള്‍ Division-Wise പ്രിന്റെടുത്ത് Class
Teacher's ന് നല്‍കി verify ചെയ്യുക. രക്ഷകര്‍ത്താക്കളെ കൂടി
ബോദ്ധ്യപ്പെടുത്തുന്നത് നന്നായിരിക്കും. Correct ചെയ്തതും അല്ലാത്തതുമായ
കുട്ടികളുടെ വിവരങ്ങള്‍ -Examination-SSLC-Registration- School Going
Option വഴി എടുത്ത് അഡ്മിഷന്‍ നമ്പര്‍ നല്‍കിView Detailsല്‍ ക്ലിക്ക് ചെയ്താണ്‍ കുട്ടികളുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കേണ്ടത്. Photo സഹിതം വിവരങ്ങള്‍ ലഭിക്കും
ഫീസടച്ച് പരീക്ഷ എഴുതാത്ത, അശ്രദ്ധമൂലം
Sampooranaയില്‍ അകപ്പെട്ടുപോയ ഇപ്പോള്‍ School Going ലിസ്റ്റില്‍
ഉള്‍പ്പെട്ടുപോയവര്‍ [PCN], Cancel ചെയ്ത വിദ്യാര്‍ത്ഥികളെ, Admission
Number ഉപയോഗിച്ച് view ചെയ്ത് ഈപേജിലെ Delete കീ ഉപയോഗിച്ച് Delete
ചെയ്യുക.
ഈ വിന്‍ഡോയിലെ Confirmed Students Click ചെയ്താല്‍ Save ചെയ്ത എന്നാല്‍ Confirm ചെയ്യാത്ത കുട്ടികളുടെ Consolidation ലഭിക്കും
ഇവിടെ ലോഗൗട്ട് മെനുവില്‍ നിന്നു Previous pageലേക്ക് പോകാം
ഇതേ മെനുവിലെ ARC/CC/BT ക്ലിക്ക് ചെയ്ത് Attendance
Recouped,Canceled Candidate,Betterment എന്നിവ രജിസ്റ്റര്‍ ചെയ്യാം
.ഇവിടെയും അഡ്മിഷന്‍ നമ്പറാണ് പ്രൈമറി കീ.
PCN എന്ന ഓപ്ഷനിലൂടേ പ്രൈവറ്റ് ന്യൂസ്കീം വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍
ചേര്‍ക്കാം. ഇവിടെ ചില സുപ്രധാന കാര്യങ്ങള്‍ ശ്രദ്ധിക്കുക.
ഈ വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്യേണ്ട കുട്ടിയുടെ
ഏറ്റവും ഒടുവില്‍ എഴുതിയ പരീക്ഷയുടെ വിവരങ്ങളാണ് ചേര്‍ക്കേണ്ടത്. Previous
Regno,Batch[March,Sept,Say,PCN] പിന്നെ Year of Examination
ഏന്നീവിവരങ്ങള്‍ ചേര്‍ത്ത് OK Click ചെയ്യുക. നല്‍കിയ വിവരങ്ങള്‍
ശരിയാണെങ്കില്‍ ഇനി ആകുട്ടി എഴുതേണ്ട പേപ്പര്‍ മാത്രം click ചെയ്യത്തക്ക
രീതിയില്‍ പേജ് തുറന്നുവരും .അത് clickചെയ്ത് Save Button Click ചെയ്യുക.
ഏതെങ്കിലും
വിവരങ്ങള്‍ തെറ്റാണെങ്കില്‍ മുന്‍ മെനുവിലെ Reportsല്‍
-->
നിന്നും ഈ വിഭാഗത്തിന്റെ പ്രിന്റൗട്ട് എടുത്ത് അതില്‍ എഴുതിച്ചേര്‍ത്ത് 31/12/2012നകം അതാത് DEOയെ ഏല്‍പ്പുക്കുക.
PCN കുട്ടിയുടെ വിവരങ്ങള്‍ Rag No,Batch,Year of Exam എന്നിവ ആ വിദ്യാര്‍ഥി അപേക്ഷക്കൊപ്പം നല്‍കുന്ന Certificateന്റെ Copyയില്‍ ഉണ്ടാകും.
School Going,
PCN,ARC/BT/CC എന്നീ വിഭാഗത്തിലെ കുട്ടികളുടെ വിവരങ്ങള്‍ നല്‍കി School
Going ഓരോകുട്ടിയെയുമെടുത്ത് Confirm ചെയ്ത ശേഷം PCN,ARC/BT/CC എന്നീ
വിഭാഗത്തിലെ കുട്ടികളുടെ വിവരങ്ങള്‍ മാത്രം Print എടുത്ത് with Question Paper Statement
31/12/2012ന് DEO Officeല്‍ ഏല്‍പ്പിക്കുക.
31/12/2012ന് DEO Officeല്‍ ഏല്‍പ്പിക്കുക.
തീര്‍ന്നില്ല
29/12/2012ന് വീണ്ടും ലോഗിന്‍ ചെയ്ത് Examination-SSLC യില്‍ ക്ലിക്ക് ചെയ്ത് Statement Optionല്‍ നിന്ന്
Qn Paper Stmt ക്ലിക്ക് ചെയ്താല്‍ രജിസ്റ്റര്‍ ചെയ്ത കുട്ടികളുടെ ഒരു
Consolidation ലഭിക്കും . ഇത് പ്രിന്റെടുത്ത് വെരിഫൈ ചെയ്യുക..
ഇതില്‍
എന്തെങ്കിലും തെറ്റുകള്‍ കടന്നുകൂടിയിട്ടുണ്ടെങ്കില്‍ പരീക്ഷാഭവനുമായി
ബന്ധപ്പെടുകയേ നിവൃത്തിയുള്ളൂ.
-->
ഐ.ഇ.ഡി
കുട്ടികളുടെ വിവരങ്ങള്‍,
നേരത്തെ സമ്പൂര്‍ണ്ണയില്‍
ചേര്‍ക്കാന്‍ വിട്ടുപോയവ,
ഡി.പിഐ
യെ അറിയിക്കുക.
THS സ്ക്കൂളുകള്‍ക്ക് login ചെയ്യാറായില്ല. നിങ്ങള്‍ക്ക് സമയമുണ്ട്.
മലയാളം തിരുത്തലുകള്‍ ആവശ്യമെങ്കില്‍ ജനുവരിയില്‍ പരീക്ഷാ ഭവനില്‍ നിന്നും വരുന്ന രജിസ്റ്റര്‍ നമ്പര്‍ സഹിതമുള്ള പ്രിന്റൗട്ടില്‍ നോക്കി തെറ്റായവ ചുവന്ന മഷിയില്‍ കറക്ട് ചെയ്ത് ഡി.ഈ.ഓ വഴി പരീക്ഷാഭവനിലേക്ക് അയച്ചാല്‍ മതി. സമ്പൂര്‍ണ്ണയില്‍ എന്റര്‍ ചെയ്യാത്ത ഐ.ഇ.ഡി കുട്റ്റികളുണ്ടെങ്കില്‍ അവരുടെ വിവരങ്ങള്‍ through Letter DPIല്‍ അറിയിക്കുക
THS സ്ക്കൂളുകള്‍ക്ക് login ചെയ്യാറായില്ല. നിങ്ങള്‍ക്ക് സമയമുണ്ട്.
മലയാളം തിരുത്തലുകള്‍ ആവശ്യമെങ്കില്‍ ജനുവരിയില്‍ പരീക്ഷാ ഭവനില്‍ നിന്നും വരുന്ന രജിസ്റ്റര്‍ നമ്പര്‍ സഹിതമുള്ള പ്രിന്റൗട്ടില്‍ നോക്കി തെറ്റായവ ചുവന്ന മഷിയില്‍ കറക്ട് ചെയ്ത് ഡി.ഈ.ഓ വഴി പരീക്ഷാഭവനിലേക്ക് അയച്ചാല്‍ മതി. സമ്പൂര്‍ണ്ണയില്‍ എന്റര്‍ ചെയ്യാത്ത ഐ.ഇ.ഡി കുട്റ്റികളുണ്ടെങ്കില്‍ അവരുടെ വിവരങ്ങള്‍ through Letter DPIല്‍ അറിയിക്കുക