SSLC URGENT



http://www.keralapareekshabhavan.in/ ഒരു സമ്പൂര്‍ണ്ണ പരീക്ഷാ മാനേജ്മെന്റ് പോര്‍ട്ടലാവുന്നു. കുട്ടികളുടെ രജിസ്ട്രേഷന്‍ , [Candidate Data Entry[[SSLC,THSLC,TTC A Level,TET,KGTE] of School Going,PCN,ARC,CCC], Results[SSLC,THSLC,TTC A Level,TET,KGTE], പരീക്ഷാ സര്‍ക്കുലര്‍ ,Question Paper Statement തുടങ്ങിയ പരീക്ഷാ സംബന്ധമായ എല്ലാം [അടുത്ത വര്‍ഷം മുതല്‍ SSLC സീറ്റിങ്ങ് arrangement പോലും ] ഇനി ഈ പോര്‍ട്ടല്‍ വഴിയാകും എന്നറിയുന്നു .
SITC Training അടുത്തവാരത്തില്‍ [10th or 11th December]

ഇതിലൂടെ
  1. SSLC Candidate Dataയില്‍ തിരുത്തലുകള്‍ വരുത്താം
    മലയാളത്തിലുള്ള പേരുകള്‍ ഒഴികെ [മലയാളത്തിലുള്ള പേരുകള്‍ ജനുവരിയില്‍ ലഭിക്കുന്ന രജിസ്റ്റര്‍ നമ്പര്‍ അടങ്ങിയ പിന്റൗട്ടില്‍ തിത്താം ]
  2. തിരുത്തലുകള്‍ വരുത്തനുള്ള് സമയം 12/12/2012 മുതല്‍ 17/12/2012 05.00PM വരെ
  3. PCN,ARC,CCC വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ചേര്‍ക്കാം.
  4. തെറ്റായി ചേര്‍ത്ത കുട്ടികളെ നീക്കം ചെയ്യാന്‍
  5. Question Paper Statement [on December 20th 2012] എടുക്കണം

    ഈ പോര്‍ട്ടല്‍ 12/12/2012 മുതല്‍ 17/12/2012 5.00 PM വരെ
    -->
    --> തിരുത്തലികള്‍ക്കായും ഡാറ്റാഎന്‍ട്രിക്കായും ഓപ്പണ്‍ ആയിരിക്കും . എല്ലാതരം തിരുത്തലുകളും 17/12/2012നകം തീര്‍ത്ത് ഓരോകുട്ടിയെയും Confirm ചെയ്തുരിക്കണം . PCN,ARC,CCC വിദ്യാര്‍ത്ഥികളുടെ വിവരങ്ങളും ഈ ദിവസത്തിനകം പൂര്‍ത്തിയാക്കി കണ്‍ഫോം ചെയ്ത് printoutഎടുത്ത് 18/12/2012നകം DEOഓഫീസിലേല്‍പ്പിക്കുക [School Going കുട്ടികളുടെ വിവരങ്ങള്‍ printoutഎടുത്ത് DEOഓഫീസിലേല്‍പ്പിക്കേണ്ടതില്ല].
    -->
    വിവരങ്ങള്‍ ആധികാരികമല്ല