ഒളിമ്പിക്സ് വിളംബര ദീപശിഖാ പ്രയാണം


മറ്റം സെന്റ്.ജോണ്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളിന്റെ ആഭിമുഖ്യത്തില്‍ നടന്ന 2012 ഒളിമ്പിക്സ് വിളംബര ദീപശിഖാ പ്രയാണം മാവേലിക്കര മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ.ആര്‍.മുരളീധരന്‍, സ്കൂള്‍ ഹെഡ്മാസ്റ്റര്‍. ജി.ജോസഫ് , എച്ച്,എസ്സ്,എസ്സ് പ്രിന്‍സിപ്പല്‍ സൂസന്‍ സാമുവേല്‍ ,സ്കൂള്‍ മാനേജര്‍ പത്തിച്ചിറ വളിയപള്ളീ വികാരിയച്ചന്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ സ്പോര്‍ട്സ് & യൂത്ത് അഫയേഴ്സ് അഡീഷണല്‍ ഡയറക്ടര്‍ എസ്സ് നജുമുദ്ദീന്‍ ഫ്ലാഗ് ഓഫ് ചെയ്തു.പ്രശസ്ത സാഹിത്യകാരന്‍ ചുനക്കര ജനാര്‍ദ്ദനന്‍ നായര്‍ സാര്‍ ദീപശിഖ തെളിയിച്ചു