CYANVAFlash Newsfstare
ICT DETAILS FOR ICT SCHEME 2012-2013
ഐ സി ടി പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള എയ്ഡഡ് ഹൈസ്കൂളുകളും, സര്‍ക്കാര്‍/എയ്ഡഡ്, ഹയര്‍സെക്കന്ററി-വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂളുകളും 2012-13 വര്‍ഷത്തേയ്ക്ക് ആവശ്യമുള്ള ഐ സി ടി ഉപകരണങ്ങളുടെ വിവരം 2013 ജനുവരി 10ന് മുമ്പ് http://www.ict.itschool.gov.in എന്ന വെബ്സൈറ്റില്‍ അപ് ലോഡ് ചെയ്യണം.അപേക്ഷ ഓണ്‍ലൈന്‍ നല്കുന്നതിനു മുമ്പ് വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന പെര്ഫോര്മ ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് സ്റ്റാഫ് മീറ്റിംഗ്/ഐടി അഡ്വൈസറി കൗണ്‍സിലില്‍ അവതരിപ്പിച്ച് അംഗീകാരം നേടിയതിനുശേഷം പ്രധമാദ്ധ്യാപകന്‍ ഒപ്പുവച്ച കോപ്പി ഐടി @ സ്കൂളിന്റെ ആലപ്പുഴ ജില്ലാ ആഫീസില്‍ എത്തിക്കണം.
SSLC PAPER VALUATION-2013
2.General Instruction For Application Filling
SSLC ACE/AE ആയി Apply ചെയ്യാനുള്ള സമയമായി
ഇത്തവണ രണ്ട് ഘട്ടങ്ങള്‍
ഘട്ടം
ഒന്ന് [
ACE/AE ചെയ്യേണ്ടത് -03/01/2013-11/01/2013
Last Date]
താഴെ
തന്നിരിക്കുന്ന ലിങ്കുവഴി
സൈറ്റില്‍ പ്രവേശിച്ച്
ACE/AE ആയി
രജിസ്റ്റര്‍ ചെയ്യുക.
സ്കൂള്‍
കോഡും പി.എഫ്
നമ്പറുമാണ് നല്‍കേണ്ടത് .
PAPER VALUATION
സ്കൂള്‍ കോഡും പി.എഫ് നമ്പറും നല്കി Submit Button Click ചെയ്യുക.
തുടര്‍ന്നുവരുന്ന
വിന്‍ഡോയില്‍ വിവരങ്ങള്‍
നല്കി സേവ് ബട്ടന് ക്ലിക്ക്
ചെയ്യുക.
തുടര്‍ന്നുവരുന്ന
വിന്‍ഡോയിലെ Click Here To Print എന്ന്
ലിങ്കില്‍ ക്ലിക്ക് ചെയ്ത്
അപേക്ഷയുടെ പ്രിന്റൗട്ട്
എടുത്ത് ഒപ്പിട്ട് എച്ച്.എമ്മിനെ
ഏല്‍പ്പിക്കുക.
രണ്ടാം
ഘട്ടം [എച്ച്
എം ചെയ്യേണ്ടത് 15/01/2013
വരെ]]
താഴെ
കാണിച്ചിരിക്കുന്ന ലിങ്കില്‍
ക്ലിക്ക് ചെയ്ത് SSLC
Data Entry ചെയ്ത്
അതേസൈറ്റില്‍ School
Code Password എന്നിവ
നല്കി പ്രവേശിക്കുക.
Click Here.
Examination
menuവില്‍
നിന്ന് SSLC
ക്ലിക്ക്
ചെയ്യുക.
Statement
menuവില്‍
നിന്നും ACE/AE
Verifi എന്ന
ലിങ്കില്‍ ക്ലിക്ക് ചെയ്ത്
അപേക്ഷകരുടെ Application
HM verify ചെയ്യുക.
-->
16/01/2013 നകം
അപേക്ഷാ ഫോമുകള്‍ വെരിഫൈ
ചെയ്ത ശേഷം ഡി.ഇ.ഒ
ഓഫീസില്‍ ഏല്‍പ്പിക്കുക
Easy Saving@http://babuvadukkumchery.blogspot.in/
[ഈ
പ്രോഗ്രാം വിന്‍ഡോസില്‍
മാത്രമേ പ്രവര്‍ത്തിക്കുകയുള്ളു]
About him
V.H.S.E TEACHER IN ACCOUNTANCY K.N.M.V.H.S.SCHOOL VATANAPPALLY P.O.THRITHALLUR THRISSUR(dt)
e mail : babuvadukkumchery@gmail.com
ഇന്‍കം ടാക്സ് കാല്‍ക്കുലേറ്റര്‍ 2013 മലയാളം- 2013 ഫെബ്രുവരി മാര്‍ച്ച് മാസങ്ങളില്‍
ട്രഷറികളിലും ഡിപ്പാര്‍ട്ടുമെന്റ് ആഫീസുകളിലും നല്‍കേണ്ട ഫോം
-16, ടാക്സ് സ്റ്റേറ്റുമെന്റ് എന്നിവ തയ്യാറാക്കുന്നതിനും, ടാക്സ്
കുറക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ മനസ്സിലാക്കുന്നതിനും സഹായിക്കുന്നു .CLICK HERE TO DOWNLOAD ECTAX-2013 malayalam
To download ECTAX-2013 malayalam, click on the above link.
സേവ്
ചെയ്ത ശേഷം ഓപണ്‍ ചെയ്യുക
While clicking the download
button, always choose SAVE option. Never choose OPENAbout him
V.H.S.E TEACHER IN ACCOUNTANCY K.N.M.V.H.S.SCHOOL VATANAPPALLY P.O.THRITHALLUR THRISSUR(dt)
e mail : babuvadukkumchery@gmail.com
SSLC Data Entry & CorrectionThrough Pareeksha Bhavan Website
INSTRUCTIONS
ഇപ്പോള്‍ റിപ്പോര്‍ട്സ് വഴി അഡ്മിഷന് നമ്പര്‍ നല്കി ഓരോകുട്ടിയുടേയും പ്രിന്റെടുക്കാം
keralapareekshabhavan.in
ഒരു സമ്പൂര്‍ണ്ണ പരീക്ഷാ മാനേജ്മെന്റ് പോര്‍ട്ടലാവുന്നു. കുട്ടികളുടെ
രജിസ്ട്രേഷന് , [Candidate Data Entry[[SSLC,THSLC,TTC A Level,TET,KGTE]
of School Going,PCN,ARC,CCC], Results[SSLC,THSLC,TTC A Level,TET,KGTE],
പരീക്ഷാ സര്‍ക്കുലര്‍ ,Question Paper Statement തുടങ്ങിയ പരീക്ഷാ
സംബന്ധമായ എല്ലാം [അടുത്ത വര്‍ഷം മുതല്‍ SSLC സീറ്റിങ്ങ് arrangement
പോലും ] ഇനി ഈ പോര്‍ട്ടല്‍ വഴിയാകും എന്നറിയുന്നു .ഇതിലൂടെ
- SSLC Candidate Dataയില്‍ തിരുത്തലുകള്‍ വരുത്താന്‍ മലയാളത്തിലുള്ള പേരുകള്‍ ഒഴികെ [മലയാളത്തിലുള്ള പേരുകള്‍ ജനുവരിയില്‍ ലഭിക്കുന്ന രജിസ്റ്റര്‍ നമ്പര്‍ അടങ്ങിയ പിന്റൗട്ടില്‍ തിത്താം ]
പുതിയ പെരുകള്‍ ചേര്‍ക്കാം ഇപ്പോള്‍ പഠിക്കുന്നവരുടെ വിവരങ്ങള്‍ എഡിറ്റ് ചെയ്യാം വേണ്ടാത്തവ ഡിലീറ്റ് ചെയ്യാം
- തിരുത്തലുകള്‍ വരുത്താനുള്ള സമയം 12/12/2012 3.00 PMമുതല്‍ 28/12/2012 05.00PM വരെ PCN,ARC,CCC വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ചേര്‍ക്കാന്‍.
Question Paper Statement [on December 29th Dec 2012] എടുക്കണം http://www.keralapareekshabhavan.in/ എന്ന പോര്‍ട്ടലില്‍ പ്രവേശിച്ച ശേഷം
School Loginല്‍ ക്ലിക്ക് ചെയ്യുക.[ലെഫ്റ്റ്
വിന്‍ഡോയിലെ ലോഗിന്‍ അല്ല]
SSLC URGENT
http://www.keralapareekshabhavan.in/
ഒരു സമ്പൂര്‍ണ്ണ
പരീക്ഷാ മാനേജ്മെന്റ്
പോര്‍ട്ടലാവുന്നു.
കുട്ടികളുടെ
രജിസ്ട്രേഷന് , [Candidate
Data Entry[[SSLC,THSLC,TTC A Level,TET,KGTE] of School
Going,PCN,ARC,CCC], Results[SSLC,THSLC,TTC A Level,TET,KGTE],
പരീക്ഷാ
സര്‍ക്കുലര്‍ ,Question Paper
Statement തുടങ്ങിയ
പരീക്ഷാ സംബന്ധമായ എല്ലാം
[അടുത്ത
വര്‍ഷം മുതല്‍ SSLC സീറ്റിങ്ങ്
arrangement പോലും
] ഇനി
ഈ പോര്‍ട്ടല്‍ വഴിയാകും
എന്നറിയുന്നു .
SITC Training അടുത്തവാരത്തില്‍
[10th or 11th December]
ഇതിലൂടെ
- SSLC Candidate Dataയില്‍ തിരുത്തലുകള്‍ വരുത്താംമലയാളത്തിലുള്ള പേരുകള്‍ ഒഴികെ [മലയാളത്തിലുള്ള പേരുകള്‍ ജനുവരിയില്‍ ലഭിക്കുന്ന രജിസ്റ്റര്‍ നമ്പര്‍ അടങ്ങിയ പിന്റൗട്ടില്‍ തിത്താം ]
- തിരുത്തലുകള്‍ വരുത്തനുള്ള് സമയം 12/12/2012 മുതല്‍ 17/12/2012 05.00PM വരെ
- PCN,ARC,CCC വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ചേര്‍ക്കാം.
- തെറ്റായി ചേര്‍ത്ത കുട്ടികളെ നീക്കം ചെയ്യാന്‍
- Question Paper Statement [on December 20th 2012] എടുക്കണം
ഈ
പോര്‍ട്ടല്‍ 12/12/2012 മുതല്‍
17/12/2012 5.00 PM വരെ
-->
വിവരങ്ങള്‍
ആധികാരികമല്ല
Subscribe to:
Posts (Atom)







