സാംസങ്ങ് ML-1640 Toner Exhaust Problemസാംസങ്ങ്  ML-1640 Toner Exhaust Problem
പലപ്രാവശ്യം  പോസ്റ്റ്ചെയ്തതാണേങ്കിലും  ഒരിക്കല്‍കൂടി. ടോണര്‍ എക്സോസ്റ്റ് Error കാണിച്ചാല്‍ താഴെ കാണുന്ന ലിങ്കില്‍ നിന്നുംML 1640 Samsung printer.zip Download ചെയ്ത് Extract ചെയ്യുക. 

Extracted ആയ ഫോള്‍ഡറിലെ Usbprns2.dat   എന്ന ഫയല്‍ Usbprns2.exe എന്ന് Rename ചെയ്യുക (Click->Right Click->Rename)
പ്രിന്റര്‍ switch off ചെയ്യുക 
പ്രിന്ററിന്റെ Cancel Button പ്രെസ്സ് ചെയ്ത് പിടിചുകോണ്ട് പ്രിന്റര്‍ Switch On ചെയ്യുക Cancel Button on off ചെയ്തുകോണ്ടിരിക്കുക. അപ്പോള്‍ പ്രീന്ററിന്റെ Red LED വളരെ വേഗത്തില്‍ മിന്നിക്കൊണ്ടിരിക്കും. അങ്ങനെയാണെങ്കില്‍ Cancel Buttoനില്‍ നിന്നും  കൈയ്യെടുക്കാം.
Extract ചെയ്ത folder ലെ FIX_ML1640_V1010093.fls എന്ന ഫയല്‍ നമ്മള്‍ Rename ചെയ്ത്  Usbprns2.exe എന്ന ഫയലിന്റെ മുകളിലേക്ക് പതുക്കെ വലിച്ചിടുക.
അപ്പോള്‍ വേഗത്തില്‍ മിന്നിക്കൊണ്ടിരുന്ന ചുമന്ന LED വളരെ പതുക്കെ ഓറഞ്ച് നിറമായി മാറും.(കാത്തിരിക്കുക)ലി
കുറച്ചുസമയത്തിനു ശേഷം  Printer Switch Off ചെയ്ത് On ചെയ്യുക......
(ശരിയായിക്കാണും  അല്ലേ. ഹും  )