അങ്കവും കാണാം താളിയുമൊടിക്കാം(അടിപൊളി ക്ലാരിറ്റിയുള്ള സൈസ് കുറഞ്ഞ Black &White ചിത്രങ്ങള്‍ക്ക് )

ജിമ്പിലെ ബാച്ച്പ്രോസസ്സിറില്‍ ഫോട്ടോ പ്രോസ്സസ്സ് ചെയ്യുമ്പോള്‍ സൈസും  ക്ലാരിറ്റിയും  കുറയുന്നുണ്ടോ ഇതാ ഒരു പരിഹാരം 
Size കുറഞ്ഞ Clarityയുള്ള Black & White ചിത്രങ്ങള്‍ക്കായി Phatch photo bATCH Processor.
പിന്നൊരുകാര്യം  നമ്മള്‍ 100kb ആക്കി കയറ്റിയാലും  സമ്പൂര്‍ണ്ണ അതിനെ 14.00 KB ആക്കും.

ഈ ബ്ലോഗില്‍ ഇതിനേക്കുറിച്ച് നേരത്തെഒരു Post ഇട്ടിരുന്നതാണ് (June 11 )അതൊരിക്കല്‍ കൂടി പുതിയ ആവശ്യങ്ങള്‍ക്കായി.
Phatch photo bATCH Processor
ഇതാണ് ആ സഹായിയുടെ പേര് -ഇന്‍സ്റ്റാള്‍ ചെയ്യാനായി Net Connect ചെയ്യുക Application- Ubuntu Software Center. click ചെയ്യുക. 
 Search Boxല്‍ Phatch എന്ന് ടൈപ്പ് ചെയ്യുക.
 Phatch photo bATCH Processor Click ചെയ്യുക, Install Button Press ചെയ്യുക.Software Installation കഴിഞ്ഞു.
 *******************Method -2****************************************
അല്ലെങ്കില്‍ System-administration-Synaptic Package Manager-
Click on Search Button Type Phatch
Right Click on Phatch  Select Mark for installation-click apply-again apply.
*******************************************************

Phatch open ചെയ്യാനായി Application-Graphics-Phatch photo bATCH Processor Click ചെയ്യുക.
 Click + to add actions - + iconല്‍ click ചെയ്യുന്നതിലൂടെ Ations Add ചെയ്യാം .
നമുക്ക് വേണ്ട കാര്യങ്ങള്‍ (Phatch ചെയ്യേണ്ടവ)
1.Size കുറക്കാന്‍ 
+ iconല്‍ Click ചെയ്തശേഷം  Fit Option(F press ചെയ്താല്‍ Fitല്‍ എത്താം ) Double Click ചെയ്യുക
 തുറന്നുവരുന്ന മുകളില്‍ കാണിച്ച Windowയില്‍ canvas Widthല്‍ Double Click ചെയ്യുക അവിടെവരുന്ന(<min(width,height)> )delete ചെയ്ത് 2.5 എന്നും  അതിനസ്ടുത്തുള്ള px മാറ്റി cm ഉം  നള്‍കുക.അതുപോലെ canvas Height ഉം  2.5 നള്‍കുക.Resolution Double Click ചെയ്ത് 500 നള്‍കുക.
step2
ഇനി ചിത്രങ്ങള്‍   Black & White ആക്കാന്‍ വീണ്ടും  + Symbol Click ചെയ്യുക Convert Mode എന്ന Option Select(Double Click) ചെയ്യുക.

Mode double click ചെയ്ത ശേഷം  
Grayscale 8-bit pixel Select ചെയ്യുക.
Step 3:
ഇനി tools menuവിലെ Execute option click ചെയ്യുക
അപ്പോള്‍ താഴെ കാണിച്ചിരിക്കുന്ന രീതിയിളുള്ള window വരും  
ഇവിടെ OK ക്ലിക്ക് ചെയ്യുക.
ഇവിടെ ഒന്നും  select ചെയ്യേണ്ടതില്ല.നമ്മുടെ ആവശ്യങ്ങള്‍ക്കുള്ള ഓപ്ഷനുകള്‍ ആയി ഇനി ഒരിക്കല്‍ കൂടി Tools menu വില്‍ നിന്നും  Execute select ചെയ്യുക.

തുറന്നുവരുന്ന ഈ വിന്‍ഡോയിലെ Browse button Click ചെയ്ത് Source Folder Select ചെയ്യാം (process ചെയ്യേണ്ട Photo ഉള്‍പ്പെടുത്തിയ Folder). ഇനി types ല്‍ നിന്നും  jpg മാത്രം  select ചെയ്യാം  (എല്ലാം  Select ചെയ്തരീതിയിലാണെങ്കില്‍ all types click ചെയ്ത് എല്ലാം  ഒഴിവാക്കിയശേഷം  jpg മാത്രം  select ചെയ്യുക)
Batch Button Click ചെയ്യുക.
Select ചെയ്ത ഫയലുകള്‍ List ചെയ്യും  
Continue Optionക്ലിക്ക് ചെയ്തോളൂ 
Desktopല്‍ Phatch എന്ന പേരില്‍ ഒരുഫോള്‍ഡര്‍ സ്വയം  നിര്‍മ്മിക്കപ്പെട്ട് അതിലേക്ക് Size കുറഞ്ഞ Clarityയുള്ള Black & White ചിത്രങ്ങള്‍ ഒഴുകിയിറങ്ങും.....................
Off-line files for installation