സമ്പൂര്‍ണ്ണ(മാവേലിക്കര)

സമ്പൂര്‍ണ്ണയിലെ വിവരങ്ങള്‍ ഡി.ഇ.ഒ ഓഫീസില്‍ നിന്നും ലഭിച്ച പ്രിന്റൗട് നോക്കി  Verify ചെയ്യേണ്ട അവസാന തീയ്യതിയായിരുന്നു ഇന്ന്. പ്രിന്റൗട്ടായി കിട്ടിയത് Consolidated Report ആയിരുന്നു- Medium of Instruction ഇല്ലാത്ത പ്രിന്റൗട്ട്. വെരിഫൈ ചെയ്യാന്‍ 2 ദിനം കൂടി കിട്ടുമോ എന്ന് DC യോട് ചോദിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത് വിവരങ്ങള്‍ പരീക്ഷാ ഭവന് കൈമാറാനുള്ളതിനാലാണ് ഇത്ര ധൃതി എന്നാണ്. Medium of Instruction Consolidated Reportല്‍ ഇല്ലാത്തതിനാല്‍ പലരും അത് ശ്രദ്ധിച്ചുകാണില്ല. ഞങ്ങളുടെ സ്കൂളിലെ A,B,C English Mediuങ്ങളുടെ Medium of Instruction Malayalam എന്നാണ് Entered Dataയില്‍.കുട്ടികളുടെ വിവരങ്ങള്‍ ഞങ്ങള്‍ Individual Prinout എടുത്തതിനാല്‍ ശരിയാക്കാന്‍ പറ്റി. 
Medium of Instruction പ്രത്യേകം ശ്രദ്ധിക്കുക.......