സ്പാര്‍ക്ക് ബില്‍ ഉബുണ്ടുവില്‍ A4 ല്‍ പ്രിന്റെടുക്കാന്‍

പേജ് സെറ്റപ് ടാബില്‍ നിന്നും Paper Size A4 ഓറിയന്റേഷന്‍ Landscape
പേജ് ഹാന്‍ഡിലിങ്ങ് ടാബില്‍ നിന്നും page Scaling Shrink to Printable Area ഇനി Print ക്ലിക്ക് ചെയ്തോളൂ.