ഡോ.ഗീവര്‍ഗ്ഗീസ് മാര്‍ ഒസ്താത്തിയോസ് കാലം ചെയ്തു

                                   മലങ്കഓര്‍ത്തഡോക്സ് സഭയിലെ സീനിയര്‍ മെത്രോപ്പൊലീത്തയും സഭാരത്നവുമായിരുന്ന ഡോ.ഗീവര്‍ഗ്ഗീസ് മാര്‍ ഒസ്താത്തിയോസ് കാലം ചെയ്തു.സെന്റ് ജോണ്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്ഥിയും അദ്ധ്യാപകനുമായിരുന്നു