ടീച്ചേഴ്സ് പാക്കേജും ഫയര്‍ഫോക്സ് ബ്രൗസറും

ടീച്ചേഴ്സ് പാക്കേജ് പോര്‍ട്ടലിലെ വിവരങ്ങള്‍ Update ചെയ്യാനുള്ള സമയമായി(Last Date-01/03/2012 Click for Circular). വെബ്ബ്സൈറ്റ് ഫയര്‍ഫോക്സില്‍ ഓപണ്‍ ചെയ്യുമ്പോള്‍ താഴെ കാണിച്ചിരിക്കുന്ന രീതിയിലുള്ള് നിര്‍ദ്ദേശം വരുന്നുവെങ്കില്‍ 
Click here ല്‍ ക്ലിക്ക് ചെയ്യണ്ടതില്ല പകരം ................

 ഉബുണ്ടു 10.04 ല്‍
System-Administration->Synaptic Package Manager ഏടുക്കുക Search Button Click ചെയ്ത് Search Box ല്‍ firefox എന്ന് ടൈപ്പ് ചെയ്ത് Search ചെയ്യുക.

Firefox right click ചെയ്ത് Mark for Upgrade Select ചെയ്യുക
Mark Button ക്ലിക്ക് ചെയ്യുക
Apply Button ക്ലിക്ക് ചെയ്യുക.ഇന്‍സ്റ്റലേഷനും അപ്ഡേഷനും കഴിയാനായി കാത്തിരിക്കുക.
ഇനി Synaptic package manager close ചെയ്ത് firefox open ആയിരുന്നെങ്കില്‍ close ചെയ്ത് വീണ്ടും ഓപ്പണ്‍ ചെയ്ത് നോക്കൂ. റെഡി.....................................
If any problem to fetch software links use the following way
Extract the downloaded file firefox-update.tar.gz by right click-Extract  here
then
Open the newly created firefox-update folder 
Double Click on install-firefox10 file and select Run in terminal.
---------------------------------------------------
Link to Teacher's Packge
നേരത്തെഉണ്ടായിരുന്ന ചില Addons ചിലപ്പോള്‍ പുതിയ വേര്‍ഷനില്‍ വര്‍ക്ക് ചെയ്തന്ന് വരില്ല.
ഒന്ന് ചീഞ്ഞാലല്ലേ മറ്റൊന്നിന് വളമാകൂ....................................
Videos On Package By IT School