പിറവം തിരഞ്ഞെടുപ്പ് SSLC സമയമാറ്റം

SSLC New Timetable Click
വിദ്യാഭ്യാസ മന്ത്രിയായിരുന്ന T.M.Jacobന്റെ നിര്യാണത്താല്‍ നടക്കുന്ന പിറവം ഉപതിരഞ്ഞെടുപ്പ് പ്രമാണിച്ച് 17ന് നിശ്ചയിച്ചിരുന്ന് എസ്സ് എസ്സ് എല്‍ സി പരീക്ഷ 26 ലേക്ക് മാറ്റിയെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു .അങ്ങനെയെങ്കില്‍ 17 ലെ ഫിസിക്സ് പരീക്ഷയാണ് മാറ്റിവെക്കപ്പെട്ടത്..........
പുതുക്കിയ Time Table ഇങ്ങനെയായിരിക്കാം 

Date Day Time Subject
12.03.2012 Monday 1.45 pm – 3.30 pm First Language Part I Malayalam/Tamil/Kannada/Urdu/ Gujarati/ Additional English/ Additional Hindi/Sanskrit(Academic)/ Sanskrit (Oriental) Paper I (for Sanskrit Schools)/ Arabic (Academic)/Arabic Oriental Paper I (For Arabic Schools)
13.03.2012 Tuesday 1.45pm – 3.30 pm First Language Part II Malayalam/Tamil/Kannada/Special English /Fisheries Science (For Fisheries Technical Schools)/ Arabic Oriental Paper II (for Schools)/ Sanskrit Oriental Paper (For Sanskrit Schools)
14.03.2012 Wednesday 1.45 pm –4.30 pm Second Language - English
15.03.2012 Thursday 1.45 pm –3.30 pm Third Language - Hindi/General Knowledge
19.03.2012 Monday 1.45 pm –4.30 pm Mathematics
20.03.2012 Tuesday 1.45 pm –3.30 pm Chemistry
21.03.2012 Wednesday 1.45 pm –3.00 pm Information Technology
22.03.2012 Thursday 1.45 pm –4.30 pm Social Science
24.03.2012 Saturday 1.45 pm –3.30 pm Biology
26.03.2012 Monday 1.45 pm –3.30 pm Physics
ഫിസിക്സ് പഠിക്കാന്‍ ഒരു ദിവസം കൂടി കിട്ടി...........................