സംസ്ഥാന റോള്‍പ്ലേ കോംപറ്റീഷന്‍-2011-2012

സംസ്ഥാനത്തെ ഗവണ്‍മെന്റ് ഹൈസ്കൂളുകളില്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന കൂട്ടികള്‍ക്ക് പങ്കെടുക്കാവുന്ന റോള്‍പ്ലേ കോംപറ്റീഷന് സമയമായി. സ്കൂള്‍, ഡി.ഇ.ഒ, ജില്ലാ, സംസ്ഥാന, റീജനല്‍, നാഷണല്‍ തലങ്ങളിലായാണ് മത്സരങ്ങള്‍ നടത്തപ്പെടുന്നത്. ഇംഗ്ലീഷ്,ഹിന്ദി ഭാഷകളിലാണ് മത്സരം. സ്ക്രിപ്റ്റിന്റെയോ കോസ്റ്റ്യൂമിന്റെയോ സഹായമില്ലാതെയാണ് അവതരണം  നടത്തേണ്ടത് (പരമാവധി 8 മിനിറ്റ് -ഒരു Situationല്‍ പരമാവധി 5 പേര്‍).